ധനസഹായം 30/09/2016

1. ആലപ്പുഴ, ചേര്‍ത്തല, കാര്‍ത്ത്യായനി സദനത്തില്‍, ജോജോ ഗോപിനാഥിന്‍റെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് മൂന്നു ലക്ഷം രൂപ ധനസഹായം അനുവദിച്ചു.

2. വൃക്ക രോഗം ബാധിച്ച് തൃശ്ശൂര്‍ ജൂബിലി മെഡിക്കല്‍ മിഷനില്‍ ചികിത്സയില്‍ കഴിയുന്ന പാലക്കാട്, പട്ടാമ്പി, പെരുമുടിയൂര്‍, നമ്പ്രത്ത് തോട്ടത്തില്‍, വേലായുധന്‍റെ ചികിത്സാ ചെലവിലേക്ക് അമ്പതിനായിരം രൂപ അനുവദിച്ചു.

3. കാസര്‍ഗോഡ്, കുളത്തൂര്‍, കാവിനപ്പുറം വീട്ടില്‍, എ. ബാലകൃഷ്ണന്‍റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് മൂന്നു ലക്ഷം രൂപ ധനസഹായം അനുവദിച്ചു.

4. കോഴിക്കോട,് ബേപ്പൂര്‍, മാത്തോട്ടം, മുതുമറ്റം വീട്ടില്‍, റാഷിദിന് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് മൂന്നു ലക്ഷം രൂപ ധനസഹായം അനുവദിച്ചു.

5. വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് വലതുകൈ മുറിച്ചുമാറ്റിയ കാസര്‍ഗോഡ്, വടക്കേ തൃക്കരിപ്പൂര്‍, ന്യൂ അജ്മീര്‍ ഹൗസില്‍, അബ്ദുള്‍ നാസിറിന്‍റെ ചികിത്സാ ചെലവിലേക്ക് അമ്പതിനായിരം രൂപ അനുവദിച്ചു.

6. ശ്വാസകോശ സംബന്ധമായ അസുഖം ബാധിച്ച് ചെറുവത്തൂര്‍ കെ.എ.എച്ച്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കാസര്‍ഗോഡ്, പടന്ന, കടപ്പുറം, ഗുല്‍സാര്‍ വില്ലയില്‍, എന്‍.കെ. സുബൈദയുടെ ചികിത്സാ ചെലവിലേക്ക് അമ്പതിനായിരം രൂപ അനുവദിച്ചു.

7. കാന്‍സര്‍ ബാധിച്ച് ചെറുവത്തൂര്‍ കെ.എ.എച്ച്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കാസര്‍ഗോഡ്, തൃക്കരിപ്പൂര്‍ നോര്‍ത്ത്, കൊയോങ്കര, മുട്ടത്തുവീട്ടില്‍ സാവിത്രിയുടെ ചികിത്സാ ചെലവിലേക്ക് അമ്പതിനായിരം രൂപ അനുവദിച്ചു.

8. തിരുവനന്തപുരം, നരുവാമൂട്, കാര്‍ത്തികയില്‍, എന്‍.എസ്. കാര്‍ത്തികേയന്‍റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് മൂന്നു ലക്ഷം രൂപ ധനസഹായം അനുവദിച്ചു.

9. തിരുവനന്തപുരം, പൂവച്ചല്‍, മുക്കുവിളാകം വീട്ടില്‍ മുഹമ്മദ് അഫ്സലിന്‍റെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് മൂന്നു ലക്ഷം രൂപ ധനസഹായം അനുവദിച്ചു.

10. കാന്‍സര്‍ ബാധിച്ച് വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന കോട്ടയം, മീനച്ചില്‍, ഇടപ്പാടിയില്‍ വീട്ടില്‍, ബോബി ജോര്‍ജ്ജിന്‍റെ ചികിത്സാ ചെലവിലേക്ക് അമ്പതിനായിരം രൂപ അനുവദിച്ചു.

11. മലപ്പറം, പുല്‍പ്പറ്റ, പീടികക്കണ്ടിയില്‍, അബ്ദുള്‍ ഹക്കീമിന്‍റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് മൂന്നു ലക്ഷം രൂപ ധനസഹായം അനുവദിച്ചു.

12. കൊല്ലം, ശൂരനാട്, കക്കാക്കുന്ന്, ഹരിതയില്‍, രാമചന്ദ്രനാചാരിയുടെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് മൂന്നു ലക്ഷം രൂപ ധനസഹായം അനുവദിച്ചു.

13. പാലക്കാട്, പട്ടാമ്പി, ആമയൂര്‍, നല്ലപീടികക്കല്‍, എന്‍.പി. മരയ്ക്കാറിന് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് മൂന്നു ലക്ഷം രൂപ ധനസഹായം അനുവദിച്ചു.

14. പാലക്കാട്, പട്ടാമ്പി, പരുതൂര്‍, മുണ്ടംപളളത്ത് വീട്ടില്‍, മുഹമ്മദ് കുട്ടിയുടെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് മൂന്നു ലക്ഷം രൂപ ധനസഹായം അനുവദിച്ചു.

15. പാലക്കാട്, പട്ടാമ്പി, ഓങ്ങല്ലൂര്‍, കൂത്തനാത്ത് ഹൗസില്‍, ഷൗക്കത്ത് അലിയുടെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് മൂന്നു ലക്ഷം രൂപ ധനസഹായം അനുവദിച്ചു.

16. ആലപ്പുഴ, ചമ്പക്കുളം, മംഗലത്ത്, മാധവന്‍റെ തലച്ചോര്‍ ശസ്ത്രക്രിയക്ക് മൂന്നു ലക്ഷം രൂപ ധനസഹായം അനുവദിച്ചു.

17. കണ്ണൂര്‍, ചമ്പാട്, പടിഞ്ഞാറെ പട്ടാറത്ത്, പി.പി. വാസുവിന്‍റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് മൂന്നു ലക്ഷം രൂപ ധനസഹായം അനുവദിച്ചു.

18. കോഴിക്കോട്, പെരുവയല്‍, ചെറുകുളത്തൂര്‍, തെക്കേ കുരുനിലത്തു വീട്ടില്‍, ഷിബുവിന്‍റെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് മൂന്നു ലക്ഷം രൂപ ധനസഹായം അനുവദിച്ചു.

19. കണ്ണൂര്‍, തലശ്ശേരി, കോര്‍ട്ട് റോഡ്, സക്കീനാസ് വീട്ടില്‍, യു. അഷിതയുടെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് മൂന്നു ലക്ഷം രൂപ ധനസഹായം അനുവദിച്ചു.

20. വയനാട്, വൈത്തിരി, കോട്ടത്തറ, മച്ചിലാഞ്ചി വീട്ടില്‍ ഷംസുദീന്‍റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് മൂന്നു ലക്ഷം രൂപ ധനസഹായം അനുവദിച്ചു.

21. കോഴിക്കോട്, കുമാരനല്ലൂര്‍, മങ്ങാട്ടില്‍ വീട്ടില്‍, ജാഫറിന്‍റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് മൂന്നു ലക്ഷം രൂപ ധനസഹായം അനുവദിച്ചു.

22. പാലക്കാട്, പുതുപരിയാരം ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ താഴെമുരളി, ദിലീപിന്‍റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് മൂന്നു ലക്ഷം രൂപ ധനസഹായം അനുവദിച്ചു.