ധനസഹായം 19/10/2016

1. ജനിതക വൈകല്യ രോഗമായ ഗോച്ചര്‍ ഡിസീസ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന തൃശ്ശൂര്‍, ദേശമംഗലം, പുത്തന്‍പീടികയില്‍ വീട്ടില്‍ നിഷാദിന്‍റെ മകന്‍ നിസ്ല ഫര്‍ഹീന്‍ (2 വയസ്) ന്‍റെ ചികിത്സാ ചെലവിലേക്ക് മൂന്നു ലക്ഷം രൂപ അനുവദിച്ചു.

2. കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന മലപ്പുറം, തിരൂര്‍, ആതവനാട്, പൂളക്കോട്ട് വീട്ടില്‍ ഖൈസ്-ന്‍റെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം രൂപ.

3. ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന മലപ്പുറം, ഊരകത്ത് വീട്ടില്‍, അബ്ദുള്‍ നാസ്സറിന്‍റെ ചികിത്സാ ചെലവിലേക്ക് എഴുപത്തയ്യായിരും രൂപ.

4. സെറിബ്രല്‍ പഴ്സി രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന മലപ്പുറം, തിരൂര്‍, മാറാക്കര, എടക്കുട മാരാത്ത് അഭിറാമിന്‍റെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം രൂപ.

5. കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന മലപ്പുറം, തിരൂര്‍, പുറത്തൂര്‍, മുളക്കപ്പറമ്പില്‍ അബ്ദുളളക്കുട്ടിയുടെ ചികിത്സാ ചെലവിലേക്ക് അമ്പതിനായിരം രൂപ.

6. തൃശ്ശൂര്‍, പുല്ലഴി, അയ്യന്തോള്‍, വാണിയന്‍ വീട്ടില്‍ ഷാജുമോന്‍റെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ.

7. പാലക്കാട്, തൃത്താല, അങ്ങാടി, കോനാശ്ശേരി വീട്ടില്‍ അജിന്‍റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ.

8. മലപ്പുറം, എടക്കര, പനോളി, ഹബീബ് സല്‍മാന്‍റെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ.

9. തിരുവനന്തപുരം, നെല്ലനാട്, മുദാക്കല്‍, ലക്ഷംവീട് കോളനിയില്‍ ശശികലയുടെ ഡിസ്ക് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് അമ്പതിനായിരം രൂപ.

10. തിരുവനന്തപുരം, പനവൂര്‍, കുന്നുംപുറത്ത് അന്‍വര്‍ഷായുടെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ.

11. ശ്വാസകോശ കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന എറണാകുളം, ആലുവ, കാലടി, വടക്കന്‍ ഹൗസില്‍ വി.പി. പോളച്ചന്‍റെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം രൂപ.

12. ട്യൂബര്‍ക്കുലോസിസ് മെനിഞ്ചൈറ്റിസ് രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കാസര്‍ഗോഡ്, ഇളംമ്പച്ചി, വയലോടി, മാടാച്ചേരി വീട്ടില്‍ വത്സരാജിന്‍റെ ചികിത്സാ ചെലവിലേക്ക് ഒന്നര ലക്ഷം രൂപ.

13. കാസര്‍ഗോഡ്, തൈക്കടപ്പുറം, അഴിത്തല, പൂമാടം ഹൗസില്‍ ഇക്ബാലിന്‍റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ.

14. കാസര്‍ഗോഡ്, നീലേശ്വരം, തൈക്കടപ്പുറം സജീവന്‍റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ.

15. കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കാസര്‍ഗോഡ്, കാഞ്ഞങ്ങാട്, കുശാല്‍ നഗര്‍, ശ്രീസദ്ഗുരുവില്‍ ലക്ഷ്മി ഓര്‍ച്ച (6 വയസ്) യുടെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം രൂപ.

16. കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കാസര്‍ഗോഡ്, നിലേശ്വരം, തൈക്കടപ്പുറം, എ.എല്‍.പി. സ്കൂളിനു സമീപം, പാവൂര്‍ വീട്ടില്‍ ശാരദയുടെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം രൂപ.

17. പ്രതിരോധശേഷി നഷ്ടപ്പെടുത്തുന്ന ട്യലൊേശര ഘൗുൗെ ഋൃ്യവേലാമീൗേെെ എന്ന രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കാസര്‍ഗോഡ്, പടന്ന, ലായിനാ കില്ലത്തുവീട്ടില്‍ കെ.കെ.റഹ്മത്തിന്‍റെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം രൂപ.

18. കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കാസര്‍ഗോഡ്, എടച്ചാക്കൈ, കോളിക്കര വീട്ടില്‍ പാറുക്കുട്ടിയുടെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം രൂപ.

19. ടരവശ്വീുവൃലിശമ എന്ന മാനസിക രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കാസര്‍ഗോഡ്, പ്ലാച്ചിക്കര, കൊല്ലേലി വീട്ടില്‍ വിമല്‍. കെ. രവിയുടെ ചികിത്സാ ചെലവിലേക്ക് അമ്പതിനായിരം രൂപ.

20. ശ്വാസകോശ സംബന്ധമായ അസുഖം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കാസര്‍ഗോഡ്, പടന്ന, വടക്കേപ്പുറം, മൂലയില്‍ വീട്ടില്‍ അഫ്സത്തിന്‍റെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം രൂപ.

21. വൃക്കരോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കാസര്‍ഗോഡ്, തൃക്കരിപ്പൂര്‍, കൊടക്കാട്, പടിഞ്ഞാറെക്കരയില്‍ സന്ധ്യാദേവിയുടെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം രൂപ.

22. കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കാസര്‍ഗോഡ്, അച്ചാംതുരുത്തി, പുറത്തേമാട്, ചാപ്പയില്‍ വീട്ടില്‍ സരോജിനിയുടെ ചികിത്സാ ചെലവിലേക്ക് അമ്പതിനായിരം രൂപ.

23. നട്ടെല്ലിന് ആര്‍ത്രൈറ്റിസ് രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കാസര്‍ഗോഡ്, ചെറുവത്തൂര്‍, ക്ലായിക്കാട്. കെ.പി. സുധീഷ്കുമാറിന്‍റെ ചികിത്സാ ചെലവിലേക്ക് ഒന്നര ലക്ഷം രൂപ.

24. കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കാസര്‍ഗോഡ്, പീലിക്കോട്, കൃഷ്ണാ നിവാസില്‍ പത്മിനിയുടെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം രൂപ.

25. മരത്തില്‍നിന്നും ചികിത്സയില്‍ കഴിയുന്ന കോട്ടയം, കുട്ടച്ചിറ തെക്കും തോട്ടത്തില്‍ സുനിലിന്‍റെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം രൂപ.

26. പക്ഷാഘാതം പിടിപ്പെട്ട് ചികിത്സയില്‍ കഴിയുന്ന കോട്ടയം, മണര്‍ക്കാട്, അരീപ്പറമ്പ്, ചെന്നക്കാട്ടുവീട്ടില്‍ ഉണ്ണികൃഷ്ണന്‍റെ ചികിത്സാ ചെലവിലേക്ക് ഒന്നര ലക്ഷം രൂപ.

27. പാലക്കാട്, പുല്ലിശ്ശേരി, നരിയങ്ങോടന്‍ വീട്ടില്‍ അസീസിന്‍റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ.

28. കോട്ടയം, വൈക്കം, ഞീഴൂര്‍, കൊച്ചിടത്ത് പറമ്പില്‍ മധുവിന്‍റെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ.

29. പാലക്കാട്, പട്ടാമ്പി, പരുതൂര്‍, പാതിരിക്കോട്ടില്‍ വീട്ടില്‍ അനുശ്രീയുടെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ.

30. കാസര്‍ഗോഡ്, എച്ചിക്കാനം, അമ്പലത്തുകര, ബൈത്തൂര്‍ നാഭി ഫിറോസിന്‍റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ.

31. തിരുവനന്തപുരം, ആനാവൂര്‍, കൊക്കിടി മേലെ പുത്തന്‍വീട്ടില്‍ ബി.എസ്. രേവതിയുടെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ.

32. കണ്ണൂര്‍, ചെമ്പിലോട്, കുന്നോത്ത് കുന്നുമ്പ്രത്ത്, പി.എന്‍. വിവേകിന്‍റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ.

33. തിരുവനന്തപുരം, അണ്ടൂര്‍ക്കോണം, വെളളൂര്‍, പി.കെ.ഹൗസില്‍ ഷജിലയുടെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ.

34. പക്ഷാഘാതവും ഹൃദ്രോഗവും പിടിപ്പെട്ട് ചികിത്സയില്‍ കഴിയുന്ന പത്തനംതിട്ട, റാന്നി, കൊല്ലംമുള, ചീരംവേലില്‍ സി.ടി. ജോസ്കുട്ടിയുടെ ചികിത്സാ ചെലവിലേക്ക് ഒന്നര ലക്ഷം രൂപ.

35. കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കണ്ണൂര്‍, എടൂര്‍, താന്നിക്കാപാറ, മിലന്‍ തോമസിന്‍റെ (4 വയസ്) ചികിത്സാ ചെലവിലേക്ക് രണ്ട് ലക്ഷം.

36. മലപ്പുറം, തിരൂര്‍, പെരുമണ്ണ, ചോലയില്‍ വീട്ടില്‍ നസ്രീയ ഷെഫിഖിന്‍റെ (5 വയസ്) ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറിക്ക് ഒരു ലക്ഷത്തി ഇരുപത്തായ്യായിരം രൂപ.

37. മരത്തില്‍നിന്നും വീണ് ചികിത്സയില്‍ കഴിയുന്ന കോട്ടയം, പ്ലാപ്പളളി, താളുങ്കല്‍, കാരിക്കല്‍ കുന്നേല്‍ ജോസഫ് ഫിലിപ്പിന്‍റെ ചികിത്സാ ചെലവിലേക്ക് ഒന്നര ലക്ഷം രൂപ.