ധനസഹായം 28/10/2016

1. വാഹനാപകടത്തെത്തുര്‍് ചികിത്സയില്‍ കഴിയു തൃശ്ശൂര്‍, തളിക്കുളം, എരണേഴത്ത് പടിഞ്ഞാ’യില്‍ വീ’ില്‍ ഷണ്മുഖന് ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം രൂപ അനുവദിച്ചു.

2. ഹൃദ് രോഗം ബാധിച്ച് ചികിത്സയില്‍ കഴിയു തൃശ്ശൂര്‍, ചെമ്പുക്കാവ്, രാമന്‍കുളത്തു വീ’ില്‍ ബിനോയിയുടെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം രൂപ.

3. ശ്വാസകോശ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയു തൃശ്ശൂര്‍, വെളളിക്കുളങ്ങര കാവുങ്ങല്‍ വീ’ില്‍ ഡെിയുടെ മകന്റെ (4 മാസം) ചികിത്സാ ചെലവിലേക്ക് ഒര ലക്ഷം രൂപ.

4. കടല്‍ കുത്തേറ്റ് ചികിത്സയില്‍ കഴിയു കോഴിക്കോട്, വടകര, ഇരിങ്ങല്‍, ഇടപ്പരുത്തിയില്‍ വീ’ില്‍ അലന്റെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം രൂപ.

5. ന’െല്ലിനു പരിക്കേറ്റ് ചികിത്സയില്‍ കഴിയു പത്തനംതി’, റാി, പുതുശ്ശേലിമല കളീക്കല്‍ വീ’ില്‍ റ്റിജു സ്‌കറിയയുടെ ചികിത്സാ ചെലവിലേക്ക് എഴുപത്തയ്യായിരം രൂപ.

6. എറണാകുളം, കലൂര്‍, നെരുമ്പോടത്ത് വീ’ില്‍ മുഹമ്മദ്‌കോയയുടെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂു ലക്ഷം രൂപ.

7. എറണാകുലം, വൈറ്റില, പുുരുി, കണ്ണോത്തൊടി വീ’ില്‍ സുജിത്തിന്റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂു ലക്ഷം രൂപ.

8. പക്ഷാഘാതം ബാധിച്ച് ചികിത്സയില്‍ കഴിയു എറണാകുളം, വെളളൂര്‍ക്കും, വാഴപ്പിളളി, പൊ’േക്കണ്ടത്തില്‍ സൈനബ കാസിമിന്റെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം രൂപ.

9. കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയു എറണാകുളം, ഏനാനല്ലൂര്‍, മുറിത്തോ’ത്തില്‍ വീ’ില്‍ എം.എസ്. മോഹനന്റെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം രൂപ.

10. വൃക്ക രോഗം ബാധിച്ച് ചികിത്സയില്‍ കഴിയു എറണാകുളം, കു’മ്പുഴ, കുഴിപ്പിള്ളിയില്‍ കെ.എസ്. ഉമ്മറിന്റെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം രൂപ.

11. പക്ഷാഘാതം ബാധിച്ച് ചികിത്സയില്‍ കഴിയു എറണാകുളം, കോതമംഗലം, കോഴിപ്പിളളി, താണിയേലില്‍ വീ’ില്‍ നബീസയുടെ ചികിത്സാ ചെലവിലേക്ക് എഴുപത്തയ്യായിരം രൂപ.

12. കൊല്ലം, പാരിപ്പളളി, കടമ്പാ’ുകോണം, ശ്രീനിലയം വീ’ില്‍ ബൈജുവിന്റെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂു ലക്ഷം രൂപ.

13. വൃക്ക രോഗം ബാധിച്ച് ചികിത്സയില്‍ കഴിയു കൊല്ലം, കല്ലുവാതുക്കല്‍, പി.പി.കെ. സദനത്തില്‍ സരളാദേവിയുടെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം രൂപ.

14. വൃക്ക രോഗം ബാധിച്ച് ചികിത്സയില്‍ കഴിയു തിരുവനന്തപുരം, വാമനപുരം, പമ്മത്തുംകീഴ് തോ’രികത്തു വീ’ില്‍ ശിവദാസന്റെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം രൂപ.

15. ഹൃദയസംബന്ധമായ അസുഖം ബാധിച്ച് ചികിത്സയില്‍ കഴിയു ആലപ്പുഴ, അരുക്കുറ്റി, വടുതലജെ’ി, ചിലമ്പശ്ശേരില്‍ ചെല്ലപ്പന്റെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം രൂപ.

16. കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയു ആലപ്പുഴ, എഴുപു തെക്ക്, അമ്മാത്ത് വീ’ില്‍ മേരി തോമസിന്റെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം രൂപ.

17. കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയു എറണാകുളം, ചെമ്പൂര്‍ അങ്കമാലി സൗത്ത്, കുടിയിരിപ്പില്‍ വീ’ില്‍ സന്തോഷിന്റെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം രൂപ.

18. കോ’യം, വൈക്കം, തോ’കം, കണിയാന്തറ അഖിലിന്റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് രണ്ടു ലക്ഷം രൂപ.

19. കണ്ണൂര്‍, മുഴപ്പിലങ്ങാട്, കുളംബീച്ച് റോഡ്, ചേരിക്കല്‍ വളപ്പ് മര്‍ഷിനാസ് വീ’ില്‍ ഇക്ബാലിന്റെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂു ലക്ഷം രൂപ.

20. കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയു ആലപ്പുഴ, അമ്പലപ്പുഴ വടക്ക്, നീര്‍ക്കും, ചടനാശ്ശേരിയില്‍ ഫൈസലിന്റെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം രൂപ.

21. കോ’യം, ചങ്ങനാശ്ശേരി, തൃക്കൊടിത്താനം, വെ’ിക്കുളത്ത്, ഉഷാ ജോയിയുടെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂു ലക്ഷം രൂപ.

22. കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയു പാലക്കാട്, ഒറ്റപ്പാലം, അകലൂര്‍, കോഴിപ്പറമ്പില്‍ അന്‍സിലയുടെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം രൂപ.

23. തലച്ചോറില്‍ അസുഖം ബാധിച്ച് ചികിത്സയില്‍ കഴിയു എറണാകുളം, കടവന്ത്ര, പാലയ്ക്കപ്പറമ്പില്‍ ഷിബിന്റെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം രൂപ.

24. വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയു എറണാകുളം, നോര്‍ത്ത് പറവൂര്‍, കോ’ുവളളി, കല്ലൂര്‍ വീ’ില്‍ ടോംസന്റെ ചികിത്സാ ചെലവിലേക്ക് അമ്പതിനായിരം രൂപ.

25. മലപ്പുറം, തിരൂര്‍, മംഗലം, പുരയ്ക്കല്‍ വീ’ില്‍ ഫാജിസിന്റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂു ലക്ഷം രൂപ.

26. കാസര്‍ഗോഡ്, വെളളരിക്കുണ്ട്, കൊക്കാട്, ചിലമ്പിക്കുല്‍േ റോബിന്‍ അഗസ്റ്റിന്റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂു ലക്ഷം രൂപ.