ധനസഹായം 02/11/2016

1. ശ്വാസകോശരോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന മലപ്പുറം, പൊന്നാനി, പെരുമ്പടപ്പ്, പാലയ്ക്കല്‍ വീട്ടില്‍ അബുവിന്‍റെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം രൂപ അനുവദിച്ചു.

2. കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കൊല്ലം, വെട്ടിക്കവല, നടുക്കുന്ന്, നീതു ഭവനില്‍ ശിവശങ്കരപ്പിളളയുടെ ചികിത്സാചെലവിലേക്ക് അമ്പതിനായിരം രൂപ.

3. പേവിഷബാധയേറ്റ് മരണപ്പെട്ട പത്തനംതിട്ട, വടശ്ശേരിക്കര മുകളില്‍ കിഴക്കേതില്‍ വീട്ടില്‍ എം.സി. റോയിയുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ.

4. കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന പത്തനംതിട്ട, വടശ്ശേരിക്കര, മുട്ടുങ്കല്‍ വീട്ടില്‍ അന്നമ്മ ബാബുവിന്‍റെ ചികിത്സാചെലവിലേക്ക് എഴുപത്തയ്യായിരം രൂപ.

5. കണ്ണൂര്‍, ചെറുകുന്ന്, പൂങ്കാവ്, ആരംഭന്‍ വീട്ടില്‍ വിശാലിന്‍റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ.

6. എറണാകുളം, പല്ലാരിമംഗലം, പിടവൂര്‍, പുത്തേത്ത് വീട്ടില്‍ പരീക്കുഞ്ഞിന്‍റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ.

7. ഹൃദയവാല്‍വ് ശസ്ത്രക്രിയയ്ക്ക് വിധേയനായ എറണാകുളം കാഞ്ഞൂര്‍ പാറപ്പുറം, വടക്കിനേത്ത് വീട്ടില്‍ അബ്ബാസിന്‍റെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം രൂപ.

8. കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന എറണാകുളം, പുലിമല, തൃക്കാരിയൂര്‍, വാഴയില്‍ വീട്ടില്‍ മേരി വര്‍ക്കിയുടെ ചികിത്സാചെലവിലേക്ക് എഴുപത്തയ്യായിരം രൂപ.

9. തെങ്ങില്‍നിന്നും വീണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന എറണാകുളം, കോതമംഗലം, അയിരൂര്‍പാടം, ആയപ്പാറ, കൊച്ചുപുരയ്ക്കല്‍ വീട്ടില്‍ കെ.കെ. സജിയുടെ ചികിത്സാചെലവിലേക്ക് എഴുപത്തയ്യായിരം രൂപ.

10. തലച്ചോറിന് അസുഖം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന എറണാകുളം, കുട്ടമ്പുഴ, വടാട്ടുപാറ, നടുപ്പാറപ്പുറം വീട്ടില്‍ ജോര്‍ജ്ജിന്‍റെ ചികിത്സാചെലവിലേക്ക് എഴുപത്തയ്യായിരം രൂപ.

11. കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന എറണാകുളം, ഇരമല്ലൂര്‍, കുറ്റിലഞ്ഞി, മുണ്ടയ്ക്കല്‍ വീട്ടില്‍ ഫാത്തിമ ഹസന്‍റെ ചികിത്സാചെലവിലേക്ക് അമ്പതിനായിരം രൂപ.

12. ഹൃദ്രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന എറണാകുളം, പിണ്ടിമന, മാലിപ്പാറ, തിരുനിലത്തില്‍ വീട്ടില്‍ ഗോവിന്ദന്‍റെ ചികിത്സാചെലവിലേക്ക് അമ്പതിനായിരം രൂപ.

13. ഹൃദ്രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന എറണാകുളം, മുളവുകാട്, പൊന്നാരിമംഗലം, കുറ്റിക്കാട്ടു വീട്ടില്‍ അഖിലിന്‍റെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം രൂപ.

14. വൃക്കരോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന എറണാകുളം, എളങ്കുന്നപ്പുഴ, മാലിപ്പുറം, കൊല്ലമ്മാപ്പറമ്പില്‍ മേരി ദീനയുടെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം രൂപ.

15. വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന എറണാകുളം, നായരമ്പലം, ബ്ലവേലില്‍ വീട്ടില്‍ ശിവശങ്കരന്‍റെ ചികിത്സാചെലവിലേക്ക് എഴുപത്തയ്യായിരം രൂപ.

16. കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ആലപ്പുഴ, അമ്പലപ്പുഴ, പുറക്കാട്, വാണിയപ്പുരയ്ക്കല്‍ ത്രേസ്യാമ്മ ജോസിന്‍റെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം രൂപ.

17. ഹൃദ്രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ആലപ്പുഴ, അമ്പലപ്പുഴ, തിരുവമ്പാടി, ചിറയില്‍ വീട്ടില്‍ റഷീദിന്‍റെ ചികിത്സാചെലവിലേക്ക് ഒരു ലക്ഷം രൂപ.

18. ആലപ്പുഴ, കാര്‍ത്തികപ്പളളി, കീരിക്കാട്, കൊല്ലേത്ത് വീട്ടില്‍ സുധീറിന്‍റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ.

19. വൃക്കരോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന തിരുവനന്തപുരം, പിരപ്പന്‍കോട്, കരിഞ്ഞംകോണം, ശില്‍പ്പ ഭവനില്‍ ഉഷയുടെ ചികിത്സാ ചെലവിലേക്ക് അമ്പതിനായിരം രൂപ.

20. എറണാകുളം, കുമ്പളങ്ങി, പിടിയേക്കല്‍ വീട്ടില്‍ റോബിന്‍റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ.

21. പക്ഷാഘാതം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന എറണാകുളം, പറവൂര്‍, മംഗലത്ത് റോഡില്‍ മണി ചെട്ടിയാരുടെ ചികിത്സാചെലവിലേക്ക് ഒരു ലക്ഷം രൂപ.

22. ഹൃദ്രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന എറണാകുളം, വടക്കേക്കര, ആളംതുരുത്ത്, കിഴക്കന്‍ചേരില്‍ വീട്ടില്‍ ബേബി ആഘ്നേയ (ഒന്നര വയസ്സ്) യുടെ ചികിത്സാചെലവിലേക്ക് ഒരു ലക്ഷം രൂപ.

23. എറണാകുളം, പറവൂര്‍, മന്നം, മുണ്ടുരുത്തി, കുഴിക്കണ്ടത്തില്‍ വീട്ടില്‍ രഹനയുടെ മകളുടെ (6 മാസം) ചികിത്സാചെലവിലേക്ക് ഒരു ലക്ഷം രൂപ.

24. ബ്രെയിന്‍ ഹെമിറേജ് മൂലം ചികിത്സയില്‍ കഴിയുന്ന എറണാകുളം, കോട്ടുവളളി, കൈതാരം, കീച്ചേറി പറമ്പില്‍ വീട്ടില്‍ അന്‍വറിന്‍റെ ചികിത്സാചെലവിലേക്ക് രണ്ടു ലക്ഷം രൂപ.

25. വൃക്കരോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന എറണാകുളം, കൂത്താട്ടുകുളം, പ്ലാത്തോട്ടത്തില്‍ എ.കെ.തോമസിന്‍റെ ചികിത്സാചെലവിലേക്ക് എഴുപത്തയ്യായിരം രൂപ.

26. മൂത്രാശയ സംബന്ധമായ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന എറണാകുളം, ചൊവ്വര, ശ്രീമൂലനഗരം, കുറ്റിക്കാട്ടുവീട്ടില്‍ സുനിതയുടെ ചികിത്സാചെലവിലേക്ക് അമ്പതിനായിരും രൂപ.

27. കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന എറണാകുളം, ചൊവ്വര, ശ്രീമൂലനഗരം, മമ്മനായത്തുകുടി വീട്ടില്‍ അബ്ബാസിന്‍റെ ചികിത്സാ ചെലവിലേക്ക് അമ്പതിനായിരും രൂപ.

28. കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന എറണാകുളം, വെളളാരപ്പിളളി, തച്ചപ്പറമ്പില്‍ വീട്ടില്‍ വര്‍ഗീസിന്‍റെ ചികിത്സാചെലവിലേക്ക് ഒരു ലക്ഷം രൂപ.

29. കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കോട്ടയം, മാഞ്ഞൂര്‍, കാഞ്ഞിരത്താനം. പഴയിടത്തുവീട്ടില്‍ ശ്യാമിന്‍റെ ചികിത്സാചെലവിലേക്ക് രണ്ടു ലക്ഷം രൂപ.

30. വൃക്കരോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന പാലക്കാട്, മണ്ണാര്‍ക്കാട്, കുന്തിപ്പുഴ, പാറമ്മല്‍ വീട്ടില്‍ ജുമൈലയുടെ ചികിത്സാചെലവിലേക്ക് എഴുപത്തയ്യായിരം രൂപ.

31. കോഴിക്കോട്, കുറ്റ്യാടി, കണ്ണോത്തുവീട്ടില്‍ മുഹമ്മദ് ഫായിസിന്‍റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ.

32. കോഴിക്കോട്, പട്ടാണിച്ചാലില്‍ വീട്ടില്‍ ഹജൂറ ഷേറിന്‍റെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ.

33. വൃക്കരോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കോഴിക്കോട്, ബേപ്പൂര്‍, പിലാക്കിനി വീട്ടില്‍ മണിയുടെ ചികിത്സാചെലവിലേക്ക് രണ്ടു ലക്ഷം രൂപ.

34. ഹൃദ്രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന എറണാകുളം, പെരുമ്പടന്ന, തമ്പിരാമന്‍ പറമ്പില്‍ ബാലന്‍റെ ചികിത്സാചെലവിലേക്ക് ഒരു ലക്ഷം രൂപ.

35. കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന തിരുവനന്തപുരം, വെമ്പായം നൂര്‍ജി മന്‍സിലില്‍ സിദ്ദിഖിന്‍റെ ചികിത്സാചെലവിലേക്ക് രണ്ടു ലക്ഷം രൂപ.

36. തിരുവനന്തപുരം, ആനാവൂര്‍, കോട്ടയ്ക്കല്‍, കൊക്കിടി മേലെ പുത്തന്‍വീട്ടില്‍ രേവതിയുടെ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നുലക്ഷം രൂപ.