ഇനിയൊരു പ്രളയത്തെ മറികടക്കാന്‍ കഴിയുന്ന തരത്തിലുള്ള നിര്‍മ്മാണം, അതായിരുന്നു പുനര്‍നിര്‍മ്മാണത്തിലേക്ക് കടക്കുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന് പ്രഖ്യാപിച്ചത്. ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ ആ നിര്‍ദ്ദേശം പാലിക്കപ്പെട്ടിരിക്കുന്നു. താഴ്ന്ന പ്രദേശങ്ങളില്‍ വീടുകള്‍ ഉയര്‍ത്തി നിര്‍മ്മിച്ചാണ് ഇവിടങ്ങളില്‍ പുനര്‍നിര്‍മ്മാണം സാധ്യമാക്കിയത്.
Category: Videos
CM PRESS MEET 24-07-2019
മന്ത്രിസഭായോഗ തീരുമാനങ്ങൾ വിശദീകരിച്ച് മുഖ്യമന്ത്രി 24-07-2019 നടത്തിയ വാർത്ത സമ്മേളനം
ആറുമാസത്തിനകം സര്‍ക്കാര്‍ സഹായത്തോടെ വീടൊരുങ്ങിയ കഥ
പ്രളയ ദുരന്തത്തിൽ നിന്നുള്ള അതിജീവനം നമ്മുടെ നാടിന്റെ ഐക്യത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും നേർ ചിത്രം കൂടിയാണ്. എല്ലാം തകര്‍ന്നവര്‍ സര്‍ക്കാര്‍ സഹായത്തോടെ പ്രളയത്തെ അതിജീവിച്ച് തിരിച്ചു വരുന്നു. വീട് പൂര്‍ണ്ണമായും തകര്‍ന്ന മലപ്പുറത്തെ നിലംതൊടി പത്മാവതി അമ്മക്ക് പറയാനുള്ളത് പ്രളയം തകര്‍ത്തെറിഞ്ഞ് ആറുമാസത്തിനകം സര്‍ക്കാര്‍ സഹായത്തോടെ വീടൊരുങ്ങിയ കഥയാണ്.
ഭവന നിർമ്മാണം
പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് വീട് നിർമ്മിച്ചു നൽകുന്നതിനാണ് പ്രളയാനന്തര പുനർനിർമ്മാണത്തിൽ മുൻതൂക്കം നൽകിയത്. 6424 വീടുകൾ ഇതിനോടകം പൂർത്തിയായി. 3425 വീടുകളുടെ പ്രവൃത്തി അന്തിമഘട്ടത്തിലാണ്, ഇതുവരെ 307.82 കോടി രൂപയുടെ ധന സഹായം നൽകി.
മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം 21-08-2018
കാലവർഷക്കെടുതി സംബന്ധിച്ച് മുഖ്യമന്ത്രി നടത്തുന്ന വാർത്താ സമ്മേളനം
മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം 20-08-2018
കാലവർഷക്കെടുതി സംബന്ധിച്ച് മുഖ്യമന്ത്രി നടത്തുന്ന വാർത്താ സമ്മേളനം
മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം 19-08-2018
കാലവർഷക്കെടുതി സംബന്ധിച്ച് മുഖ്യമന്ത്രി നടത്തുന്ന വാർത്താ സമ്മേളനം
മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം 18-08-2018
കാലവർഷക്കെടുതി സംബന്ധിച്ച് മുഖ്യമന്ത്രി നടത്തുന്ന വാർത്താ സമ്മേളനം
സെക്രട്ടറിയേറ്റിലെ കൺട്രോൾ റൂമിൽ മുഖ്യമന്ത്രി എത്തി
സെക്രട്ടറിയേറ്റിലെ കൺട്രോൾ റൂമിൽ എത്തി മുഖ്യമന്ത്രി ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്തി
മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം 16-08-2018 (2)
കാലവർഷക്കെടുതി സംബന്ധിച്ച് മുഖ്യമന്ത്രി നടത്തുന്ന വാർത്താ സമ്മേളനം