കന്യാകുമാരിയില്‍ നിന്ന് മത്സ്യത്തൊഴിലാളികള്‍ മുഖ്യമന്ത്രിയെ സന്ദർശിച്ചു

ഓഖി ചുഴലിയില്‍ നിന്നു രക്ഷപ്പെട്ട മത്സ്യത്തൊഴിലാളികള്‍ മറ്റേതെങ്കിലും രാജ്യത്തോ ദ്വീപിലോ എത്തിയിട്ടുണ്ടെങ്കില്‍ അവരെ തിരിച്ചുകൊണ്ടുവരുന്നതിന് കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട് അടിയന്തര നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കന്യാകുമാരിയില്‍ നിന്നെത്തിയ മത്സ്യത്തൊഴിലാളികള്‍ക്ക് ഉറപ്പു നല്‍കി.