കിഫ്ബി ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്തു

പശ്ചാത്തലസൗകര്യ വികസന ധനസമാഹരത്തിലെ അവസരങ്ങളും വെല്ലുവിളികളും’ എന്ന വിഷയത്തില്‍ കിഫ്ബി (കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ്) സംഘടിപ്പിച്ച ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്തു