തിരുവനന്തപുരം റൂറല്‍ പോലീസ് വനിതാ സെല്‍ മന്ദിരം ഉദ്ഘാടനം

തിരുവനന്തപുരം റൂറല്‍ പോലീസ് വനിതാ സെല്‍ മന്ദിരം ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിർവ്വഹിച്ചു.