നഗരഗതാഗതം- നവചിന്തകൾ ശിൽപശാല

നഗരഗതാഗതം- നവചിന്തകൾ എന്ന വിഷയത്തിൽ സംഘടിപ്പിച്ച ശിൽപശാല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിച്ചു