സിംഗപ്പൂർ കോണ്‍സല്‍ ജനറലുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി

ചെന്നൈയിലെ സിംഗപ്പൂർ കോൺസൽ ജനറൽ റോയ് ഖോ, വൈസ് കോൺസൽ (പൊളിറ്റിക്കൽ) ഇവാൻ ടാൻ എന്നിവർ മുഖ്യമന്ത്രിയെ സന്ദർശിച്ചു.