60 ആധുനിക അഗ്‌നിശമന വാഹനങ്ങളുടെ ഫ്‌ളാഗ് ഓഫ്

അഗ്‌നിരക്ഷാ വകുപ്പിന്റെ 60 ആധുനിക അഗ്‌നിശമന വാഹനങ്ങളുടെ ഫ്‌ളാഗ് ഓഫ് സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിർവഹിക്കുന്നു.