Month: September 2016

പൊതുവിദ്യാലയ സമഗ്ര നവീകരണപദ്ധതിയിലേക്ക് സി.എച്ച്. മുഹമ്മദ് കോയ ട്രസ്റ്റിന്‍റെ സംഭാവന

പൊതുവിദ്യാലയ സമഗ്ര നവീകരണപദ്ധതിയിലേക്ക് സി.എച്ച്. മുഹമ്മദ് കോയ എഡ്യൂക്കേഷന്‍ ട്രസ്റ്റ് 10,000/- രൂപ സംഭാവന നല്‍കി. (more…)

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നും ധനസഹായം അനുവദിച്ചു.

1. ആലപ്പുഴ, ചേര്‍ത്തല, കാര്‍ത്ത്യായനി സദനത്തില്‍, ജോജോ ഗോപിനാഥിന്‍റെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് മൂന്നു ലക്ഷം രൂപ ധനസഹായം അനുവദിച്ചു. (more…)

ധനസഹായം 30/09/2016

1. ആലപ്പുഴ, ചേര്‍ത്തല, കാര്‍ത്ത്യായനി സദനത്തില്‍, ജോജോ ഗോപിനാഥിന്‍റെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് മൂന്നു ലക്ഷം രൂപ ധനസഹായം അനുവദിച്ചു.

2. വൃക്ക രോഗം ബാധിച്ച് തൃശ്ശൂര്‍ ജൂബിലി മെഡിക്കല്‍ മിഷനില്‍ ചികിത്സയില്‍ കഴിയുന്ന പാലക്കാട്, പട്ടാമ്പി, പെരുമുടിയൂര്‍, നമ്പ്രത്ത് തോട്ടത്തില്‍, വേലായുധന്‍റെ ചികിത്സാ ചെലവിലേക്ക് അമ്പതിനായിരം രൂപ അനുവദിച്ചു.

3. കാസര്‍ഗോഡ്, കുളത്തൂര്‍, കാവിനപ്പുറം വീട്ടില്‍, എ. ബാലകൃഷ്ണന്‍റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് മൂന്നു ലക്ഷം രൂപ ധനസഹായം അനുവദിച്ചു.

4. കോഴിക്കോട,് ബേപ്പൂര്‍, മാത്തോട്ടം, മുതുമറ്റം വീട്ടില്‍, റാഷിദിന് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് മൂന്നു ലക്ഷം രൂപ ധനസഹായം അനുവദിച്ചു. (more…)

Bahrain Returnees and Residents Association

The chief guest His Excellency Shaikh Khalifa bin Daij Al Khalifa, President of Bahrain Returnees and Residents Association Sri. Krishnamoorthy, General Secretary Sri.Sivaprasad, Hon.Minister of Forests Sri.K.Raju, (more…)

മന്ത്രിസഭാ തീരുമാനങ്ങൾ 29/10/2016

  1. പൊതുവിദ്യാഭ്യാസ മേഖലയിലെ 35 ലക്ഷം കുട്ടികള്‍ക്ക് പ്രയോജനപ്പെടുന്ന നിലയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുളള സൗജന്യ അപകട ഇന്‍ഷുറന്‍സ് പദ്ധതി ഡി.പി.ഐ. വഴി നടപ്പാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
  2. കാസര്‍ഗോഡ് ജില്ലയിലെ എന്‍മകജെ, പരപ്പ, പുല്ലൂര്‍ വില്ലേജുകളിലെ ഭൂരഹിതരായ (more…)

സ്വാശ്രയ മെഡിക്കൽ സമരം – പ്രതികരണം

സ്വാശ്രയ മെഡിക്കല്‍ കോളേജ് സമര പ്രശ്നത്തില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നതാണ് നിയമസഭയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. എന്നാല്‍, ആ പ്രമേയം അവതരിപ്പിക്കുന്നതിലോ ഗവണ്‍മെന്‍റിന് എന്താണ് പറയാനുള്ളത് എന്ന് കേള്‍ക്കുന്നതിലോ (more…)

സ്വാശ്രയ മെഡിക്കല്‍ പ്രവേശനം – വസ്തുതക‌ള്‍

കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം സ്വാശ്രയ മാനേജ്മെന്‍റുകള്‍ക്ക് ഇഷ്ടം പോലെ കോഴ വാങ്ങാനുള്ള സാഹചര്യമുണ്ടായിരുന്നു. യു.ഡി.എഫ് സര്‍ക്കാര്‍ ഏര്‍പ്പാടാക്കിക്കൊടുത്ത സൗകര്യമായിരുന്നു ഇത്. ഇതിന് ഇത്തവണ മാറ്റം വന്നിരിക്കുന്നു. ഈ മാറ്റത്തില്‍ (more…)

മകളുടെ ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കായി സാബുവും മായയും ഡല്‍ഹിയില്‍

ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കായി നിര്‍ധന കുടുംബം ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ എത്തി. ഇടുക്കി ജില്ലയില്‍ തൊടുപുഴ (more…)