ഭവന നിർമ്മാണം

പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് വീട് നിർമ്മിച്ചു നൽകുന്നതിനാണ് പ്രളയാനന്തര പുനർനിർമ്മാണത്തിൽ മുൻതൂക്കം നൽകിയത്. 6424 വീടുകൾ ഇതിനോടകം പൂർത്തിയായി. 3425 വീടുകളുടെ പ്രവൃത്തി അന്തിമഘട്ടത്തിലാണ്, ഇതുവരെ 307.82 കോടി രൂപയുടെ ധന സഹായം നൽകി.