Tag: beef ban

സൂരജിനെ ആക്രമിച്ച സംഭവം: തമിഴ്‌നാട് മുഖ്യമന്ത്രിക്ക് കത്തയച്ചു

ചെന്നൈ ഐ.ഐ.ടി.യില്‍ ബീഫ് ഫെസ്റ്റില്‍ പങ്കെടുത്തതിന് മലയാളിയായ ഗവേഷക വിദ്യാര്‍ത്ഥി സൂരജിനെ ആക്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്‌നാട് മുഖ്യമന്ത്രി പളനിസ്വാമിക്കയച്ച കത്തില്‍ ആവശ്യപ്പെട്ടു. സൂരജിനെ ആക്രമിച്ച സംഭവം ക്യാമ്പസുകളില്‍ വലിയ പരിഭ്രാന്തിക്ക് ഇടയാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചെന്നൈ ഐ.ഐ.ടി. പോലുളള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്ന ചര്‍ച്ചയുടെയും സംവാദത്തിന്റെയും വേദികള്‍ കൂടിയാണ്. അത്തരം സ്ഥാപനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടക്കുന്ന ഇത്തരം ആക്രമണങ്ങള്‍ മതനിരപേക്ഷതയെയും സാമുദായിക സൗഹാര്‍ദത്തേയും തകര്‍ക്കും. അതിനാല്‍ ക്യാമ്പസുകളില്‍ നടക്കുന്ന ഇത്തരം വിദ്വേഷ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ നടപടിയെടുക്കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു

Letter to Chief Ministers : Restrictions on Cattle Slaughter

Dear Chief Minister,

I am sure that you are already conversant with the Notification containing the Prevention of Cruelty to Animals (Regulation of Livestock Markets) Rules, 2017 issued by the Ministry of Environment, Forest and Climate Change on 23rd May, 2017. The Rules impose a number of restriction on cattle trade which would have serious repercussions on the livelihood of millions of people, especially those in the agricultural sector, in our country.

It appears strange that the Rules are promulgated under the Prevention of Cruelty to Animals Act, 1960 since they have nothing to do with the objects of the Act. Neither are the Rules covered by the express delegation of legislative powers contained in the Act. (more…)