Tag: ???????????????

വിജിലന്‍സ് ഡയറക്ടര്‍

അടിയന്തര പ്രമേയ നോട്ടീസില്‍ പരാമര്‍ശിക്കപ്പെട്ട തരത്തിലുള്ള ഒരു ആരോപണവും വിജിലന്‍സ് ഡയറക്ടര്‍ ഉന്നയിച്ചിട്ടില്ല. തന്‍റെ ഫോണ്‍, ഇ-മെയില്‍ സന്ദേശങ്ങള്‍ തുടങ്ങിയവ ചോര്‍ത്തുന്നതായി വന്ന ഒരു പത്രവാര്‍ത്ത ശ്രദ്ധയില്‍പ്പെടുത്തുകയും അതു മുന്‍നിര്‍ത്തിയുള്ള ആശങ്ക സര്‍ക്കാരിനെ അറിയിക്കുകയുമാണ് ചെയ്തിട്ടുള്ളത്.പത്രറിപ്പോര്‍ട്ടില്‍ പറയുന്ന കാര്യം സത്യമാണെങ്കില്‍ നടപടിയുണ്ടാവണമെന്നു മാത്രമേ അദ്ദേഹം പറഞ്ഞിട്ടുള്ളൂ. പത്രവാര്‍ത്ത വന്നാല്‍, സാധാരണ ഏതൊരാള്‍ക്കും ഉണ്ടാകാവുന്ന ആശങ്ക മാത്രമേ അദ്ദേഹം പ്രകടിപ്പിച്ചിട്ടുള്ളൂ. (more…)

നാടിനാവശ്യം അഴിമതിയില്ലാത്ത മാന്യരായ പോലീസ് സേന -മുഖ്യമന്ത്രി

ജനങ്ങളോട് പോലീസ് മാന്യമായി പെരുമാറുകയും മൂന്നാമുറ അവസാനിപ്പിക്കുകയും വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. പരിശീലനം പൂര്‍ത്തിയാക്കിയ റിക്രൂട്ട് പോലീസ് കോണ്‍സ്റ്റബിള്‍മാരുടെ പാസിങ് ഔട്ട് പരേഡിന് അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. (more…)

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നും ധനസഹായം അനുവദിച്ചു.

1. വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന തൃശ്ശൂര്‍, പറപ്പൂക്കര, മൂത്രത്തിക്കര സേലിയന്‍ പാലയത്തില്‍ എസ്. ശ്രീജിത്തിന്‍റെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം രൂപ അനുവദിച്ചു. (more…)

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നും ധനസഹായം അനുവദിച്ചു.

1. ആലപ്പുഴ, ചേര്‍ത്തല, കാര്‍ത്ത്യായനി സദനത്തില്‍, ജോജോ ഗോപിനാഥിന്‍റെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് മൂന്നു ലക്ഷം രൂപ ധനസഹായം അനുവദിച്ചു. (more…)

മന്ത്രിസഭാ തീരുമാനങ്ങൾ 29/10/2016

  1. പൊതുവിദ്യാഭ്യാസ മേഖലയിലെ 35 ലക്ഷം കുട്ടികള്‍ക്ക് പ്രയോജനപ്പെടുന്ന നിലയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുളള സൗജന്യ അപകട ഇന്‍ഷുറന്‍സ് പദ്ധതി ഡി.പി.ഐ. വഴി നടപ്പാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
  2. കാസര്‍ഗോഡ് ജില്ലയിലെ എന്‍മകജെ, പരപ്പ, പുല്ലൂര്‍ വില്ലേജുകളിലെ ഭൂരഹിതരായ (more…)