Tag: ????? ??????

മലബാറിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ പ്രത്യേക പദ്ധതികളുണ്ടാവണം

സംസ്ഥാനത്തെ ആദ്യ മുഖ്യമന്ത്രി ഇ.എം.എസ്സിന്റെ കാലത്തുതന്നെ മലബാറിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയെങ്കിലും (more…)

യു.കെ. കുമാരനെ അഭിനന്ദിച്ചു

വയലാര്‍ അവാര്‍ഡ് നേടിയ യു.കെ. കുമാരനെ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചു. കേരള ചരിത്രത്തിന്‍റെ സവിശേഷമായ ഒരു ഘട്ടത്തെ പശ്ചാത്തലമാക്കി യു.കെ. കുമാരന്‍ രചിച്ച നോവല്‍ മലയാള സാഹിത്യത്തിന് മുതല്‍ക്കൂട്ടാവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഫോണില്‍ വിളിച്ചാണ് അനുമോദനം അറിയിച്ചത്.

07/10/2016