Tag: CMDRF

Team of central officials Meet CM


A team of central officials arrive in Thiruvananthapuram to make an assessment of the damages caused by Cyclone Ockhi.
The central team is being led by Vipin Mallik, a top official in the home department and consists of disaster management experts.

CIAL donated Rs 5 crore to Chief Minister’s Disaster Relief Fund for cyclone Ockhi


The Cochin International Airport Limited on Saturday donated Rs 5 crore to Chief Minister’s Disaster Relief Fund in view of the losses due to the cyclone Ockhi. The cheque for the amount was handed over to Chief Minister Pinarayi Vijayan at a function at CIAL at Nedumbassery by CIAL director and Farm Minister V. S. Sunil Kumar.

എന്‍ഡോസള്‍ഫാന്‍ ധനസഹായ വിതരണം

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരോടുള്ള സംസ്ഥാന സര്‍ക്കാറിന്‍റെ കരുതല്‍ കഴിഞ്ഞ പത്തുമാസത്തിനകം പ്രകടമായിട്ടുള്ളതാണ്. കഴിഞ്ഞ ജനുവരിയില്‍ നവകേരളയാത്രയുടെ മുന്നോടിയായി ഒരുദിവസം ദുരിതബാധിതരോടോപ്പം ചെലവഴിക്കുകയും ഈമേഖലയിലെ പൊതുപ്രവര്‍ത്തകരുമായി സംവദിക്കുകയും ചെയ്തിരുന്നു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസത്തിനും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും പ്രതിജ്ഞാബദ്ധമാണെന്ന് അന്ന് തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ദുരിതബാധിതരുടെ പട്ടികയിലുള്‍പ്പെടാത്ത 127 പേര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് ഈ സര്‍ക്കാര്‍ ഒരു ലക്ഷം രൂപാ വീതം അനുവദിച്ചു. ദുരിതബാധിതര്‍ക്ക് 1000 രൂപ വീതം ഓണത്തിന് സഹായവും നല്‍കി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരോടുളള സര്‍ക്കാറിന്‍റെ സമീപനം വ്യക്തമാക്കിയതാണ്. ദുരിതബാധിതര്‍ക്ക് 10 മാസത്തെ പെന്‍ഷന്‍ കുടിശ്ശിക അനുവദിച്ചു.

ആശ്വാസകിരണം പദ്ധതിയും ചികിത്സാ സഹായവും തുടരുകയാണ്. റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ ചെയര്‍മാനായി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ഏകോപനത്തിനും പുനരധിവാസത്തിനുമുളള സെല്‍ പുനഃസംഘടിപ്പിച്ചിട്ടുണ്ട്. (more…)

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നും ധനസഹായം അനുവദിച്ചു.

1. വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന തൃശ്ശൂര്‍, പറപ്പൂക്കര, മൂത്രത്തിക്കര സേലിയന്‍ പാലയത്തില്‍ എസ്. ശ്രീജിത്തിന്‍റെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം രൂപ അനുവദിച്ചു. (more…)

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നും ധനസഹായം അനുവദിച്ചു.

1. ആലപ്പുഴ, ചേര്‍ത്തല, കാര്‍ത്ത്യായനി സദനത്തില്‍, ജോജോ ഗോപിനാഥിന്‍റെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് മൂന്നു ലക്ഷം രൂപ ധനസഹായം അനുവദിച്ചു. (more…)

മകളുടെ ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കായി സാബുവും മായയും ഡല്‍ഹിയില്‍

ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കായി നിര്‍ധന കുടുംബം ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ എത്തി. ഇടുക്കി ജില്ലയില്‍ തൊടുപുഴ (more…)

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും അനുവധിച്ച ധനസഹായം

1. ജയന്‍റ് വീലില്‍നിന്നും വീണ് മരിച്ച പത്തനംതിട്ട, ചിറ്റാര്‍, കുളത്തുങ്കല്‍ വീട്ടില്‍, അലന്‍. കെ. സജി, പ്രിയങ്ക. കെ. സജി എന്നിവരുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപാ വീതം അനുവദിച്ചു.

2. കൊല്ലം, നെടുമ്പന, വെളിച്ചിക്കാലായില്‍, ഷെമിനാ മന്‍സിലില്‍, മുഹമ്മദ് അസ്ലാമിന്‍റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ്ക്ക് മൂന്നു ലക്ഷം രൂപ അനുവദിച്ചു. (more…)

/ In Press Release / Tags: , / By CM Kerala / Comments Off on മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും അനുവധിച്ച ധനസഹായം