Tag: Kochi

എളമക്കര സഹകരണസംഘം

എളമക്കര സാമൂഹ്യക്ഷേമ സഹകരണ സംഘവുമായി വ്യക്തിപരമായ ഒരു അടുപ്പം എനിക്കുണ്ട്. 2012 ഡിസംബര്‍ 12ന് ഞാന്‍ തന്നെയാണ് ഈ സംഘത്തിന്‍റെ ഔപചാരികമായ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. അവിടെനിന്നും ഈ സംഘം വലിയ രൂപത്തില്‍ വളര്‍ന്നിരിക്കുകയാണ്. (more…)

ടോള്‍ പിരിവ് അവസാനിപ്പിക്കും

വരവിനുള്ള മറ്റു സ്രോതസ്സുകൾ കണ്ടെത്തി ടോള്‍ പിരിവ് പൂര്‍ണ്ണമായി നിര്‍ത്തലാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കൊച്ചിയില്‍ പാലാരിവട്ടം മേല്‍പ്പാലം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാന സര്‍ക്കാരിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ (more…)

CIAL

പ്രിയ അംഗങ്ങളെ,

നമ്മുടെ കമ്പനിയുടെ 22-ാമത് വാര്‍ഷിക പൊതുയോഗത്തിലേക്ക് നിങ്ങളെ ഏവരെയും ഹാര്‍ദമായി സ്വാഗതം ചെയ്യുന്നു. 2015-16 വര്‍ഷത്തേയ്ക്കുള്ള വാര്‍ഷിക റിപ്പോര്‍ട്ട് ഇപ്പോൾ നിങ്ങളുടെ പക്കലുണ്ട്. അതു നിങ്ങൾ വായിച്ചിട്ടുണ്ടാവുമെന്നു കരുതട്ടെ. (more…)

കൊച്ചി വിമാനത്താവളം ഓഹരി ഉടമകള്‍ക്ക് 25% ലാഭവിഹിതം

കൊച്ചി രാജ്യാന്തര വിമാനത്താവളകമ്പനി(സിയാല്‍)യിലെ ഓഹരി ഉടമകള്‍ക്ക് 25 ശതമാനം ലാഭവിഹിതം നല്‍കാനുള്ള ഡയറക്ടര്‍ ബോര്‍ഡിന്റെ ശുപാര്‍ശ വാര്‍ഷിക പൊതുയോഗം അംഗീകരിച്ചു. കമ്പനി ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി പിണറായി (more…)