Tag: malayalam

‘ആസൂത്രണത്തിന്റെ വഴി’ കേരളം ഉപേക്ഷിക്കില്ല

കേരളത്തിന്റെ വികസനം നിര്‍ണായകമായ ഒരു വഴിത്തിരിവില്‍ എത്തിനില്‍ക്കുന്ന സന്ദര്‍ഭത്തിലാണ് പുതിയ ആസൂത്രണബോര്‍ഡിന്റെ പ്രഥമ യോഗം ഇന്ന് ചേര്‍ന്നത്. ഐക്യകേരളം രൂപംകൊണ്ടിട്ട് അറുപതുവര്‍ഷം പൂര്‍ത്തിയാവുകയാണ്. അതുപോലെ, പന്ത്രണ്ടു പഞ്ചവത്സരപദ്ധതികള്‍ പൂര്‍ത്തിയാക്കി പതിമൂന്നാം പദ്ധതിക്ക് രൂപംകൊടുക്കുന്ന സന്ദര്‍ഭം കൂടിയാണിത്. കേരളത്തിന്റെ ഇതഃപര്യന്തമുള്ള വികസനാനുഭവങ്ങളെ വിമര്‍ശനബുദ്ധിയോടെ വിലയിരുത്താനും പോരായ്മകള്‍ ഒഴിവാക്കി മുന്നോട്ടുപോകാനുള്ള വഴികള്‍ അന്വേഷിക്കാനും ഏറ്റവും യോജിച്ച സന്ദര്‍ഭമാണിത്. (more…)

അധ്യാപക ദിനം

ഇന്ന് ദേശീയ അധ്യാപക ദിനമാണ്. ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയും വിദ്യാഭ്യാസ വിചക്ഷണനും, ദാര്‍ശനികനുമായിരുന്ന ഡോ. എസ് രാധാകൃഷ്ണന്‍റെ പിറന്നാളാണ് നമ്മള്‍ അധ്യാപക ദിനമായി കൊണ്ടാടുന്നത്. (more…)

?????????????? ?????????????? ????????????? ????? ???????????? ????????

????? ????? ????????????? ??????? ???????????? ????? ???????? ???????? ???????????? ??????????????? ??????????????? ????????? ???????????????? ?????????????? ????????????? ????? ???????????? ?????????????? ???????????? (more…)

ജനകീയ ബദലിന്റെ 100 ദിനങ്ങൾ: മുഖ്യമന്ത്രിയുടെ റേഡിയോ സന്ദേശം

ഈ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയിട്ട് നൂറുദിനങ്ങള്‍ പിന്നിടുകയാണ്. ഈ ചെറിയ കാലയളവില്‍ ജനപക്ഷത്തുനിന്നുകൊണ്ട് ഒട്ടേറെ ഇടപെടലുകള്‍ നടത്തുകയാണ്. സുസ്ഥിരമായ വികസനത്തിനുതകുന്ന നിരവധി പദ്ധതികള്‍ക്ക് തുടക്കം കുറിക്കുവാനും കഴിഞ്ഞു. കാര്യമായ മാറ്റം സാധ്യമാകുന്നത് ജനങ്ങള്‍ സര്‍ക്കാരിന്‍െറ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പിന്തുണയുമായി അണിചേരുമ്പോഴാണ്. ആ തരത്തിലുള്ള പിന്തുണ കാര്യമായ തോതില്‍ ലഭിച്ചിട്ടുണ്ട് എന്നതില്‍ ചാരിതാര്‍ഥ്യമുണ്ട്. (more…)

???????????? ???????????????? ?????? ???????????? ????????????????

????????? ?????????????????? ???????????????? ?????????????????????????????? ???? ????? ????????????????? ???????????? ??????? ??????? ??????. ????????????????? ??????????? ???????????????????? ???????????????????? ??? ?????????? ???????? ????? ?????????? ????????????? ???????????? ????????? ?????????? ????????? ???????? ??????????????????????? ???????. (more…)