Tag: National Waterway

അന്താരാഷ്ട്ര നിലവാരമുള്ളതുമായ ഗതാഗതസംവിധാനം ഉറപ്പാക്കുക സർക്കാർ ലക്ഷ്യം

* ‘നഗരഗതാഗതം- നവചിന്തകൾ’ ശിൽപശാല സംഘടിപ്പിച്ചു

എല്ലാവർക്കും പ്രാപ്യമായതും അന്താരാഷ്ട്ര നിലവാരമുള്ളതുമായ ഗതാഗതസംവിധാനം ഉറപ്പാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നഗരഗതാഗതം- നവചിന്തകൾ എന്ന വിഷയത്തിൽ സംഘടിപ്പിച്ച ശിൽപശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. (more…)

ദേശീയ ജലപാത വികസന പദ്ധതി, നിശ്ചിത സമയത്തില്‍ പൂര്‍ത്തിയാക്കുന്നതിന് കൂട്ടായ പ്രവര്‍ത്തനം നടത്തണം

ദേശീയ ജലപാത വികസന പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിനും സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനും കൂട്ടായ പ്രവര്‍ത്തനം ഉണ്ടാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജലപാത വികസന പദ്ധതിയുമായി ബന്ധപ്പെട്ട് തൈക്കാട് ഗസ്റ്റ് ഹൗസില്‍ നടന്ന അവലോകന യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന പദ്ധതിയാണിത്. കോവളം മുതല്‍ ബേക്കല്‍ വരെ 610 കിലോമീറ്റര്‍ നീളത്തിലാണ് ജലപാത ഒരുക്കുന്നത്. നദികള്‍ക്ക് കുറുകെ നിര്‍മ്മിക്കുന്ന പാലങ്ങളുടെ ഉയരം സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാരും സാങ്കേതിക വിദഗ്ധരും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് തീരുമാനമെടുക്കണം. (more…)

Letter to Union Minister of Shipping and Road Transport

Dear Sri. Nitin Gadkariji,

Government of Kerala is giving top priority to the development of Inland Waterways to utilize its natural advantages and develop sustainable inter modal transport system. This is in keeping with national priorities. (more…)