1. ചേര്‍ത്തല, മായിത്ര, അരുണ്‍ നിവാസില്‍ അരുണ്‍ ബാബുവിന്റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ അനുവദിച്ചു.
2. കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന എറണാകുളം, വരാപ്പുഴ, പുത്തന്‍പള്ളി, വലിയ വീട്ടില്‍ ജിഷാല്‍ വി. ജോസിന്റെ ചികിത്സാ ചെലവിലേക്ക് ഒന്നര ലക്ഷം രൂപ.
3. കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന, ഹോസ്ദുര്‍ഗ്, അജാനൂര്‍ വില്ലേജില്‍ പള്ളോട്ട്, ശ്രുതി നിവാസില്‍ വിജയസായിയുടെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം രൂപ.
4. കണ്ണൂര്‍, പുഴാതി, അത്താഴക്കുണ്ട്, കരുവാത്ത് വീട്ടില്‍ കെ. ഷൈജുവിന്റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ.
5. കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന, തൃശൂര്‍, അരണാട്ടുകര, അറയ്ക്കല്‍ വീട്ടില്‍ ആനിയുടെ ചികിത്സാ ചെലവിലേക്ക് അമ്പതിനായിരം രൂപ. (more…)