ധനസഹായം 29/11/2016

1. എറണാകുളം, കാലടി, പടയാട്ടില്‍ വീട്ടില്‍ ദേവസ്സിക്കുട്ടിയുടെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ അനുവദിച്ചു.

2. വില്‍സന്‍സ് ഡിസീസ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന എറണാകുളം, ചെല്ലാനം, പാല്യതയ്യില്‍ ആന്‍റണിയുടെ ചികിത്സാ ചെലവിലേക്ക് രണ്ടു ലക്ഷം രൂപ.

3. വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന അമ്പലപ്പുഴ, പുറക്കാട്, കാവുപറമ്പില്‍ വീട്ടില്‍ രാഘവന്‍റെ ചികിത്സാ ചെലവിലേക്ക് എഴുപത്തയ്യായിരം രൂപ.

4. പിത്താശയ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ആലപ്പുഴ, കളര്‍കോട്, സനാതനപുരം, അരുണ്‍നിവാസില്‍ ചന്ദ്രബോസിന്‍റെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം രൂപ.

5. മലപ്പുറം, കൊണ്ടോട്ടി, നെടിയിരിപ്പ്, മുസലിയാരങ്ങാടി, ചോലക്കണിച്ചോട്ട് വീട്ടില്‍ ഉസ്മാന്‍റെ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ

6. കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കൊല്ലം, കരീപ്പുഴ, പറമ്പില്‍ തെക്കേതില്‍ നിയാസിന്‍റെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം രൂപ.

7. ഹൃദ്രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കാസര്‍ഗോഡ്, നീലേശ്വരം, കരിന്തളം, ചീയത്തോട്ടില്‍ കുഞ്ഞിക്കണ്ണന്‍റെ ചികിത്സാ ചെലവിലേക്ക് എഴുപത്തയ്യായിരം രൂപ.

8. കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കോഴിക്കോട്, പെരുവയല്‍, അരീപറമ്പത്ത് വീട്ടില്‍ സജീവന്‍റെ ചികിത്സാ ചെലവിലേക്ക് ഒന്നര ലക്ഷം രൂപ.

9. വീടിനു മുകളില്‍നിന്നും വീണു പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന തിരുവനന്തപുരം, വെമ്പായം, തേക്കട, ചീരാണിക്കര ചായക്കാര്‍ കോണത്തുവീട്ടില്‍ സുനില്‍കുമാറിന്‍റെ ചികിത്സാ ചെലവിലേക്ക് ഒന്നര ലക്ഷം രൂപ.

10. നെടുമങ്ങാട്, വാളിക്കോട്, വിളയില്‍ വീട്ടില്‍ ഫസീലയുടെ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ

11. കോഴിക്കോട്, താമരശ്ശേരി, തച്ചംപൊയില്‍, വാളൂര്‍ പൊയില്‍, ഷബീബയുടെ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ

12. വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന എറണാകുളം, കണ്ണമാലി, കളത്ര, പുത്തംപാടത്ത് ഫ്രാന്‍സിസിന്‍റെ ചികിത്സാ ചെലവിലേക്ക് എഴുപത്തയ്യായിരം രൂപ.

13. എറണാകുളം, ഫോര്‍ട്ടുകൊച്ചി, അമരാവതി, മംഗലശ്ശേരില്‍ വീട്ടില്‍ എലിസബത്തിന്‍റെ കാല്‍മുട്ട് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് ഒരു ലക്ഷം രൂപ.

14. ഹൃദ്രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന എറണാകുളം, കല്ലൂര്‍ക്കാട്, വെണ്ണാനിക്കോട്ടില്‍ പ്രസന്നകുമാറിന്‍റെ ചികിത്സാ ചെലവിലേക്ക് എഴുപത്തയ്യായിരം രൂപ.

15. പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്ന എറണാകുളം, കീരംപാറ, പുത്തന്‍പുരയ്ക്കല്‍ പ്രണവ് (5 വയസ്) ന്‍റെ ചികിത്സാ ചെലവിലേക്ക് രണ്ടു ലക്ഷം രൂപ.

16. ഹൃദ്രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന എറണാകുളം, ഏനാനല്ലൂര്‍, പനയ്ക്കല്‍ വീട്ടില്‍ മുഹമ്മദിന്‍റെ ചികിത്സാ ചെലവിലേക്ക് എഴുപത്തയ്യായിരം രൂപ.

17. ഹൃദ്രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന എറണാകുളം, അടൂപറമ്പ്, വെള്ളാരയില്‍ മക്കാറിന്‍റെ ചികിത്സാ ചെലവിലേക്ക് അമ്പതിനായിരം രൂപ.

18. തലച്ചോറിന്‍റെ ഞരമ്പുകള്‍ക്ക് രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന തിരുവനന്തപുരം, പാങ്ങോട്, മൈലംമൂട്, തടത്തരികത്ത് രാഹുലിന്‍റെ (11 വയസ്) ചികിത്സാ ചെലവിലേക്ക് മൂന്നു ലക്ഷം രൂപ

19. ഹൃദ്രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന തിരുവനന്തപുരം, കല്ലറ, വെള്ളംകുടി, ശ്രീവിശാഖം വീട്ടില്‍ വിശാഖിന്‍റെ ചികിത്സാ ചെലവിലേക്ക് അമ്പതിനായിരം രൂപ

20. കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന തിരുവനന്തപുരം ഇരിഞ്ചിയം, ഉണ്ടപ്പാറ, ലിജുഭവനില്‍ ജനാര്‍ദ്ദനന്‍റെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം രൂപ.

21. കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കൊല്ലം, പരവൂര്‍, കൂനയില്‍, തുണ്ടുവിള വീട്ടില്‍ പ്രഭയുടെ ചികിത്സാ ചെലവിലേക്ക് ഒന്നര ലക്ഷം രൂപ.

22. ഹൃദ്രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ഇടുക്കി, മണക്കാട്, വടക്കേക്കര വീട്ടില്‍ കൂമാരി അജയാഗോപിയുടെ ചികിത്സാ ചെലവിലേക്ക് അമ്പതിനായിരം രൂപ.

23. ഞരമ്പുകളുടെ ചലനം നഷ്ടപ്പെട്ട് ചികിത്സയില്‍ കഴിയുന്ന എറണാകുളം, ആലുവ, ചെങ്ങമനാട്, പനയക്കടവ് ആരിഫ മന്‍സിലില്‍ അബ്ദുള്‍ അസീസിന്‍റെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം രൂപ.

24. നട്ടെല്ല് സംബന്ധമായ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന എറണാകുളം മീന്‍കുന്നം, വേലംപറമ്പില്‍ വീട്ടില്‍ കുമാരി അനന്യ വിനോദിന്‍റെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം രൂപ.

25. ഹൃദ്രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന എറണാകുളം, മുവാറ്റുപുഴ, മുളവൂര്‍, ആക്കോത്ത് വീട്ടില്‍ അയിഷയുടെ ചികിത്സാ ചെലവിലേക്ക് അമ്പതിനായിരം രൂപ.

26. പാലക്കാട്, തൃത്താല, ചെറുകുടങ്ങാട്, ചേരുംകുഴിയില്‍ ഉസ്മാന്‍റെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് മൂന്നു ലക്ഷം രൂപ

27. എറണാകുളം, പറവൂര്‍, കൊങ്ങോര്‍പിളളി, പഴമ്പിളളി, ആന്‍റണിയുടെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് മൂന്നു ലക്ഷം രൂപ

28. കണ്ണൂര്‍, കണ്ണപുരം, കീഴറ, കരപ്പാത്തുവീട്ടില്‍ സോണയുടെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് മൂന്നു ലക്ഷം രൂപ

29. എറണാകുളം, പെരിങ്ങാംപറമ്പ് മേയ്ക്കാട്ടുമാലി വീട്ടില്‍ പ്രദീപിന്‍റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് മൂന്നു ലക്ഷം രൂപ

30. എറണാകുളം, പളളൂരുത്തി, മാളിയേക്കല്‍, ചെറിയ കാക്രംഞ്ചേരി വീട്ടില്‍ സേവ്യറിന്‍റെ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് മൂന്നു ലക്ഷം രൂപ

31. കണ്ണൂര്‍, പാതിരിയാട്, കേളോത്തുവയല്‍ വീട്ടില്‍ ഇ.കെ. രാജേഷിന്‍റെ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് മൂന്നു ലക്ഷം രൂപ

32. ഹൃദ്രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കോഴിക്കോട്, ചേവായൂര്‍, മലാപ്പറമ്പ്, ചാലില്‍പറമ്പില്‍ വീട്ടില്‍ ജയദാസന്‍റെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം രൂപ.

33. ആലപ്പുഴ, കുട്ടനാട്, നീരേറ്റുപുറം, ശ്രീജിത്ത് ഭവനത്തില്‍ അനൂപ് രാജിന്‍റെ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് മൂന്നു ലക്ഷം രൂപ

34. കാസര്‍ഗോഡ്, രാവണീശ്വരം, വെളളംതട്ട വീട്ടില്‍ മാധവന്‍റെ മകള്‍ അഷ്മിത (രണ്ടേമുക്കാല്‍ വയസ്സ്) യുടെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം രൂപ.

35. ഇടുക്കി, അടിമാലി, നാഗലോടിയില്‍ വീട്ടില്‍ ശ്രീ. എന്‍.എസ്. ഷാജിയുടെ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് മൂന്നു ലക്ഷം രൂപ

36. കണ്ണൂര്‍, പഴശ്ശി, ഉരുവച്ചാല്‍, പാലേരിയില്‍ കെ.രാജന്‍റെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് മൂന്നു ലക്ഷം രൂപ

37. ജനിതക രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന മലപ്പുറം, തിരൂര്‍, തലക്കാട്, മങ്ങാട്ടിരി, ചെറിയ മുണ്ടത്തുവീട്ടില്‍ സാരംഗ് കിഷന്‍റെ (7 വയസ്സ്) ചികിത്സാ ചെലവിലേക്ക് മൂന്നു ലക്ഷം രൂപ.

38. ടലുശെെ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന എറണാകുളം, കോട്ടുവളളി, ഈഴപ്പറമ്പില്‍ സംഗീതയുടെ മൂന്നു കുട്ടികളുടേയും ചികിത്സാ ചെലവിലേക്ക് മൂന്നു ലക്ഷം രൂപ.

39. ചെറുകടലില്‍ കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന എറണാകുളം, പറവൂര്‍, മന്നം, തൂശത്തുവീട്ടില്‍ ടി.എന്‍. കുഞ്ഞിരാമന്‍റെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം രൂപ.

40. വൃക്കരോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന മലപ്പുറം, പൊന്നാനി, നന്നംമുക്ക് മുഹമ്മദിന്‍റെ ചികിത്സാ ചെലവിലേക്ക് അമ്പതിനായിരം രൂപ

41. ആലപ്പുഴ, പാതിരാപ്പളളി, കളത്തില്‍ വീട്ടില്‍ പൈലി റാഫേലിന്‍റെ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് മൂന്നു ലക്ഷം രൂപ

42. ആലപ്പുഴ, കൈതവന വാര്‍ഡില്‍ അമ്പിളി ഹൗസില്‍ അഞ്ജലിയുടെ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് മൂന്നു ലക്ഷം രൂപ

43. അപകടത്തില്‍ പ്ലീഹയ്ക്ക് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന തൃശ്ശൂര്‍, പീച്ചി, വിലങ്ങന്നൂര്‍, കിഴക്കിനിപ്പുര വീട്ടില്‍ ദര്‍ശനന്‍റെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം രൂപ.

44. തൃശ്ശൂര്‍, പഴുവില്‍ വെസ്റ്റ്, തറയില്‍ വീട്ടില്‍ ഔസേഫിന്‍റെ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് മൂന്നു ലക്ഷം രൂപ

45. കണ്ണിനെ ബാധിക്കുന്ന കാന്‍സര്‍ മൂലം ചികിത്സയില്‍ കഴിയുന്ന എറണാകുളം, രായമംഗലം, തെറ്റിക്കോടന്‍ വീട്ടില്‍ രമ്യാ മാത്യൂവിന്‍റെ ചികിത്സാ ചെലവിലേക്ക് രണ്ടു ലക്ഷം രൂപ.

46. പത്തനംതിട്ട, മല്ലപ്പളളി, കിളിരുപറമ്പില്‍ സന്തോഷ് മാത്യുവിന്‍റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് മൂന്നു ലക്ഷം രൂപ

47. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആലപ്പുഴ, ചേര്‍ത്തല, തുറവൂര്‍, പുളിത്തറ ബിനീഷിന്‍റെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം രൂപ.

48. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആലപ്പുഴ, അരൂര്‍, ചന്തിരൂര്‍, കൂട്ടുങ്കല്‍ വീട്ടില്‍ അജ്മലിന്‍റെ ചികിത്സാ ചെലവിലേക്ക് അമ്പതിനായിരം രൂപ.

49. ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ആലപ്പുഴ, എരമല്ലൂര്‍, പുത്തന്‍കുളം, സരിതയുടെ ചികിത്സാ ചെലവിലേക്ക് അമ്പതിനായിരം രൂപ.

50. കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കൊല്ലം, തിരുമുല്ലവാരം, കുടവട്ട് വീട്ടില്‍ അദ്വൈത് പ്രമോദിന്‍റെ (8 വയസ്) ചികിത്സാ ചെലവിലേക്ക് രണ്ടു ലക്ഷം രൂപ.

51. വൃക്കരോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കൊല്ലം, പനയം, മുളയ്ക്കല്‍ മേലേതില്‍ വീട്ടില്‍ സോമശേഖരന്‍ പിളളയുടെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം രൂപ.

52. മസ്തിഷ്കാഘാതത്തെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന പത്തനംതിട്ട, ഇലന്തൂര്‍, അപ്പാനിയല്‍ വീട്ടില്‍ വിഘ്നേഷ് വിനോദിന്‍റെ ചികിത്സാ ചെലവിലേക്ക് ഒന്നര ലക്ഷം രൂപ.

53. ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന പത്തനംതിട്ട, കുളനട, കൈപ്പുഴ വടക്ക്, കക്കുന്നില്‍ കിഴക്കേചെരിവില്‍ രാധാമണിയുടെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം രൂപ.

54. തൃശ്ശൂര്‍, പുത്തൂര്‍, വെട്ടുകാട്, കുന്നമ്പത്ത് വീട്ടില്‍ സേതുമാധവന്‍റെ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് മൂന്നു ലക്ഷം രൂപ

55. തലച്ചോര്‍ സംബന്ധമായ അസുഖം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന എറണാകുളം പളളുരുത്തി, കച്ചേരിപ്പടി, വെളിമ്പറമ്പില്‍ കുമാരി സഫ പര്‍വിന്‍ (5 വയസ്) ന്‍റെ ചികിത്സാ ചെലവിലേക്ക് എഴുപത്തയ്യായിരം ലക്ഷം രൂപ.

56. കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന എറണാകുളം, പട്ടിമറ്റം, കൈതക്കാട്, ഐമനാക്കുടി വീട്ടില്‍ മുഹമ്മദ് ഫാസിന്‍റെ (4 വയസ്) ചികിത്സാ ചെലവിലേക്ക് രണ്ടു ലക്ഷം രൂപ.

57. കൊല്ലം, ആലുംമൂട്, ചെറിയേല, രാജേഷ് ഭവനത്തില്‍ രാജേഷിന്‍റെ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് രണ്ടു ലക്ഷം രൂപ

58. മസ്തിഷ്ക്കം ചുരുങ്ങുന്ന അസുഖം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കൊല്ലം, പുത്തൂര്‍, ചെറുപൊയ്ക, ആദര്‍ശ് ഭവനില്‍ അഭിജിത്ത് (8 വയസ്) ന്‍റെ ചികിത്സാ ചെലവിലേക്ക് രണ്ടു ലക്ഷം രൂപ.

59. ഹെപ്പറ്റൈറ്റിസ് ബി രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന പാലക്കാട്, കരിയംകോട്, കല്ലന്‍കുഴി നഗറില്‍ പ്രസാദിന്‍റെ ചികിത്സാ ചെലവിലേക്ക് അമ്പതിനായിരം രൂപ.

60. ഹൃദയസംബന്ധമായ അസുഖം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന പാലക്കാട്, കരിയംകോട്, കല്ലഴി നഗറില്‍ സന്താനസൗധം വീട്ടില്‍ അമിത്ത് (5 വയസ്) ന്‍റെ ചികിത്സാ ചെലവിലേക്ക് അമ്പതിനായിരം രൂപ.

61. കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന എറണാകുളം, കാലടി, ചെങ്ങല്‍, ഐപ്പാടന്‍ വീട്ടില്‍ ബിജി ബാബുവിന്‍റെ ചികിത്സാ ചെലവിലേക്ക് അമ്പതിനായിരം രൂപ.

62. വൃക്കരോഗവും ഹൃദ്രോഗവും ബാധിച്ച് ചികിത്സയില്‍ കഴിയുന്ന എറണാകുളം, കാഞ്ഞൂര്‍, കുറവുംകര, പളളിക്കപ്പാറ സെയ്ഫുദ്ദീന്‍റെ ചികിത്സാ ചെലവിലേക്ക് എഴുപത്തയ്യായിരം രൂപ.

63. ഹൃദ്രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന എറണാകുളം, ദേശം, വെളുത്തേടത്തകത്തൂട്ട് മൂസാകുഞ്ഞിന്‍റെ ചികിത്സാ ചെലവിലേക്ക് അമ്പതിനായിരം രൂപ.

64. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന എറണാകുളം, എസ്.ആര്‍.എം. റോഡ്, തട്ടാശ്ശേരി ഹൗസില്‍ ജോസ്മോന്‍റെ ചികിത്സാ ചെലവിലേക്ക് അമ്പതിനായിരം രൂപ.

65. കുടലിന് നീരുവരുന്ന രോഗം (കആഉ) ബാധിച്ച് ചികിത്സയില്‍ കഴിയുന്ന തിരുവനന്തപുരം, മഞ്ച, വെളളൂര്‍ക്കോണം, വിജിന്‍ ഭവനില്‍ അജിന്‍റെ ചികിത്സാ ചെലവിലേക്ക് ഒന്നര ലക്ഷം രൂപ.

66. എപ്പിലെപ്സി രോഗം പിടിപെട്ട് ചികിത്സയില്‍ കഴിയുന്ന കൊല്ലം, കല്ലുവാതുക്കല്‍, ശ്രീരാമപുരം, ശ്രീശബരീശത്തില്‍ ശബരിനാഥിന്‍റെ ചികിത്സാ ചെലവിലേക്ക് ഒന്നര ലക്ഷം രൂപ.

67. പക്ഷാഘാതം പിടിപെട്ട് ചികിത്സയില്‍ കഴിയുന്ന കണ്ണൂര്‍, ധര്‍മ്മടം, പാലയാട്, ഉപ്പൂന്നി വീട്ടില്‍ രമേഷിന്‍റെ ചികിത്സാ ചെലവിലേക്ക് രണ്ടു ലക്ഷം രൂപ.

68. മലപ്പുറം, തിരൂര്‍, വെട്ടം, തെക്കേപ്പാട്ട് വീട്ടില്‍ രഞ്ജിത ഹരിദാസിന്‍റെ വൃക്കമാറ്റിവയ്ക്ക്ല്‍ ശസ്ത്രക്രിയക്ക് മൂന്നു ലക്ഷം രൂപ.

69. ഹൃദ്രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കൊല്ലം അലയമണ്‍, ചണ്ണപ്പേട്ട, ചരുവിള പുത്തന്‍ വീട്ടില്‍ അച്ചന്‍കുഞ്ഞിന്‍റെ ചികിത്സാ ചെലവിലേക്ക് ഒന്നര ലക്ഷം രൂപ.

70. കൊല്ലം, പത്തനാപുരം, വാളക്കോട്, പാറവിള വീട്ടില്‍ രാജേഷ്കുമാറിന്‍റെ വൃക്കമാറ്റിവയ്ക്ക്ല്‍ ശസ്ത്രക്രിയക്ക് മൂന്നു ലക്ഷം രൂപ.

71. ശരീര കലകളെ ബാധിക്കുന്ന ചലരൃീശേശെിഴ എമരെശശശേെ എന്ന അസുഖം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കൊല്ലം, പുനലൂര്‍, കുതിരച്ചിറ, മിനി ഭവനത്തില്‍ രാഘവന്‍ പിളളയുടെ ചികിത്സാ ചെലവിലേക്ക് അമ്പതിനായിരം രൂപ.

72. ശരീര കലകളെ ബാധിക്കുന്ന ഇലഹഹൗഹശശേെ എന്ന അസുഖം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കൊല്ലം, പുനലൂര്‍, കോമളംകുന്ന് രമ്യാ ഭവനില്‍ വിജയന്‍റെ ചികിത്സാ ചെലവിലേക്ക് അറുപതിനായിരം രൂപ.