ധനസഹായം 08/12/2016

1. ദേഹത്ത് തെങ്ങു വീണു പരിക്കുപറ്റി ചികിത്സയില്‍ കഴിയുന്ന ആലപ്പുഴ, ചെങ്ങന്നൂര്‍, പുലിയൂര്‍, താമരപ്പളളില്‍ വീട്ടില്‍ തോമസ് വര്‍ഗ്ഗീസിന്‍റെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം രൂപ അനുവദിച്ചു.

2. കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന തിരുവനന്തപുരം, നെടുമങ്ങാട്, പനവൂര്‍, അമീന ഹൗസില്‍ നജ്മയുടെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം രൂപ.

3. കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന എറണാകുളം, കോതമംഗലം കറുകടം, മതിലരികില്‍ വീട്ടില്‍ അനീഷിന്‍റെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം രൂപ.

4. ശ്വാസകോശ കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന എറണാകുളം, കോതമംഗലം, നെല്ലിക്കുഴി, കോലോത്തുകന്നേല്‍ ഖാലിദിന്‍റെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം രൂപ.

5. ഹൃദ്രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന എറണാകുളം, കോതമംഗലം, മുട്ടത്തുപാറ, കോട്ടപ്പടി, അപ്പാടത്തുവീട്ടില്‍ മക്കാറിന്‍റെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം രൂപ.

6. വൃക്കരോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന എറണാകുളം, കുട്ടമ്പുഴ, വടാട്ടുപാറ, കരിമ്പന മാലിയില്‍ വീട്ടില്‍ കെ.ഒ. ജോര്‍ജിന്‍റെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം രൂപ.

7. ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന എറണാകുളം, കോതമംഗലം, കറുകടം, ആറുകണ്ടത്തില്‍ വീട്ടില്‍ ആതിരയുടെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം രൂപ.

8. ഹൃദ്രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന എറണാകുളം, കോതമംഗലം, നെല്ലിക്കുഴി, സൂതൂപ്പിളളില്‍ വീട്ടില്‍ എസ്.എം. ബാവയുടെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം രൂപ.

9. കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന എറണാകുളം, രാമേശ്വരം, സൗദി, കട്ടിക്കാട്ടുവീട്ടില്‍ ജോണ്‍ ഡാള്‍ട്ടന്‍റെ മകള്‍ കെയ്റ്റലിന്‍ മരിയ (ഒന്നര വയസ്സ്) യുടെ ചികിത്സാ ചെലവിലേക്ക് രണ്ടു ലക്ഷം രൂപ.

10. ആലപ്പുഴ, ചേര്‍ത്തല, പെരുമ്പളം, ശ്രീകൃഷ്ണ ഭവനത്തില്‍ സുനില്‍കുമാറിന്‍റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ.

11. കണ്ണൂര്‍, തലശ്ശേരി, വടക്കുംപാട്, മഠത്തുംഭാഗം, ശ്രീകൃപയില്‍ ജോഷിത്തിന്‍റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ.

12. പത്തനംത്തിട്ട, പന്തളം, കുടശ്ശനാട്. പൂഴിക്കാട്, പൈങ്ങാലില്‍ വടക്കേതില്‍ ദിലീപ് കുമാറിന്‍റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ.

13. മെനഞ്ചൈറ്റിസ് രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ആലപ്പുഴ, തിരുവമ്പാടി, പട്ടയാള്‍ വാര്‍ഡ്, റോസ് ഹൗസില്‍ ഷിബുവിന്‍റെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം രൂപ.

14. കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന തൃശ്ശൂര്‍, കോട്ടപ്പുറം, ഫ്ളാറ്റ് നമ്പര്‍ 8, വേലന്‍ അപ്പാര്‍ട്ട്മെന്‍റില്‍ കാഞ്ചനമാലയുടെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം രൂപ.

15. വൃക്കരോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കോഴിക്കോട്, ഒളവണ്ണ, മേത്തല്‍ വീട്ടില്‍ അജ്മലിന്‍റെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം രൂപ.

16. വൃക്കയില്‍ കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ആലപ്പുഴ, ചേര്‍ത്തല, പാണാവളളി, കഴിപ്പറമ്പില്‍ വീട്ടില്‍ സോമന്‍റെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം രൂപ.

17. ഹൃദ്രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന പത്തനംതിട്ട, സീതത്തോട് തടത്തേല്‍ വീട്ടില്‍ സോമരാജന്‍റെ ചികിത്സാ ചെലവിലേക്ക് എഴുപത്തയ്യായിരം രൂപ.

18. പാന്‍ക്രിയാസില്‍ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ആലപ്പുഴ, കുട്ടനാട്, കാവാലം, മുണ്ടകപ്പാടം വീട്ടില്‍ ദിലീപിന്‍റെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം രൂപ.

19. എറണാകുളം, എസ്.ആര്‍.എം. റോഡ്, നീന്ത്രത്തുടി വീട്ടില്‍ റുമീന ഷിഹാബിന്‍റെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ.

20. കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന എറണാകുളം, നായരമ്പലം, ചിറ്റുത്തറയില്‍ മേഘന ഹേമന്ദിന്‍റെ (2 വയസ്സ്) ചികിത്സാ ചെലവിലേക്ക് ഒന്നര ലക്ഷം രൂപ.

21. ഇടുക്കി, കുമളി, ചെളിമട, ആലുമൂട്ടില്‍ വീട്ടില്‍ സുരേഷിന്‍റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ.

22. പ്രമുഖ സംഗീത സംവിധായകനായിരുന്ന ജോണ്‍സണ്‍ മാസ്റ്ററുടെ ഭാര്യ റാണി ജോണ്‍സണിന്‍റെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം രൂപ.

23. കുളത്തില്‍ വീണുമരിച്ച ആലപ്പുഴ, അരൂര്‍, വടുതലജെട്ടി, ഫാത്തിമ മന്‍സിലില്‍ മുഹമ്മദ് ഫയാസ് (12 വയസ്സ്), നടുവത്തുനഗര്‍, വെളിപറമ്പ് വീട്ടില്‍ തൗഫിക് റഹ്മാന്‍ (12 വയസ്സ്) എന്നിവരുടെ കുടുംബങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപാ വീതം അനുവദിച്ചു.

24. ആലപ്പുഴ, ചേര്‍ത്തല, മുഹമ്മ, ഉണ്ണിച്ചാംവീട്ടില്‍ വിഷ്ണുവിന്‍റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ.

25. ആലപ്പുഴ, വടക്കന്‍ ആര്യാട്, വിശാലുപറമ്പില്‍ അരുണ്‍ ആര്‍ ചന്ദ്രന്‍റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് രണ്ടു ലക്ഷം രൂപ.

26. കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ആലപ്പുഴ, ഗുരുപുരം, ഗൗരിമാധവത്തില്‍ പി. ശശികുമാറിന്‍റെ ചികിത്സാ ചെലവിലേക്ക് ഒന്നര ലക്ഷം രൂപ.

27. അസ്ഥിരോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ആലപ്പുഴ ആശ്രമം വാര്‍ഡില്‍ വെളിച്ചപ്പാട്ട് തൈയില്‍ ജയന്തീഭായിയുടെ ചികിത്സാ ചെലവിലേക്ക് അമ്പതിനായിരം രൂപ.

28. വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മലപ്പുറം, പൊന്നാനി, അയിലക്കാട്ട് പുളിയക്കോട് വീട്ടില്‍ ജിഷ്ണുരാജിന്‍റെ ചികിത്സാ ചെലവിലേക്ക് എഴുപത്തയ്യായിരം രൂപ.

29. മലപ്പുറം, പട്ടിക്കാട്, കീഴാറ്റൂര്‍. ചുളളിയില്‍ വീട്ടില്‍ മുഹമ്മദ് ഷിഫിന്‍റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ.

30. തെങ്ങ് ദേഹത്ത് വീണു പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മലപ്പുറം, പൊന്നാനി, ഈഴവതിരുത്തി, കടയില്‍ വീട്ടില്‍ ഷമീറിന്‍റെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം രൂപ.

31. കോഴിക്കോട്, കൊയിലാണ്ടി, നൊച്ചാട്, മമ്മിളിച്ചാലില്‍ വീട്ടില്‍ മനോജിന്‍റെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ.

32. വാഹനാപകടത്തെത്തുടര്‍ന്ന് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന കോഴിക്കോട്, കൊയിലാണ്ടി, അരിക്കുളം ഈരന്‍ കുഞ്ഞാലി വീട്ടില്‍ ബാബുവിന്‍റെ ചികിത്സാ ചെലവിലേക്ക് അമ്പതിനായിരം രൂപ.

33. ആലപ്പുഴ, അമ്പലപ്പുഴ, പറവൂര്‍, ഭദ്രാലയം വീട്ടില്‍ ശിവകുമാറിന്‍റെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ.

34. തൃശ്ശൂര്‍, ആറാട്ടുപുഴ, തൈക്കൂട്ടത്തില്‍ വീട്ടില്‍ ശരണ്യയുടെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ.

35. മലപ്പുറം, പൊന്‍മള, പാപ്പനങ്ങാടി, പൂളയ്ക്കല്‍ വീട്ടില്‍ യൂനുസ് സലീമിന്‍റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ.

36. ഹൃദ്രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കൊല്ലം, കൊട്ടാരക്കര, തൃക്കണ്ണമംഗല്‍, സരസ്വതി ഭവനില്‍ ജോണിന്‍റെ ചികിത്സാ ചെലവിലേക്ക് അമ്പതിനായിരം രൂപ.

37. ആസിഡ് തലയില്‍ വീണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന എറണകുളം, ഇരമല്ലൂര്‍, കുറ്റിലഞ്ഞി, പൊന്നിരിക്കല്‍ വീട്ടില്‍ നിസയുടെ ചികിത്സാ ചെലവിലേക്ക് രണ്ടു ലക്ഷം രൂപ.

38. എറണാകുളം, പുത്തന്‍കുരിശ്, തലക്കോട്, മൂലേതൊട്ടിയില്‍ ബഷീറിന്‍റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ.

39. ഹൃദ്രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന എറണാകുളം, കുട്ടമ്പുഴ, വടാട്ടുപാറ, മുണ്ടുപുഴയ്ക്കല്‍ വീട്ടില്‍ ലീല ചുമ്മാറിന്‍റെ ചികിത്സാ ചെലവിലേക്ക് എഴുപത്തയ്യായിരം രൂപ.

40. പക്ഷാഘാതത്തെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന എറണാകുളം, തങ്കളം, തൃക്കാരിയൂര്‍, കൈതാരത്തു വീട്ടില്‍ ജോര്‍ജ്ജിന്‍റെ ചികിത്സാ ചെലവിലേക്ക് അമ്പതിനായിരം രൂപ.

41. ടാങ്കര്‍ ലോറിയില്‍ നിന്നുളള കെമിക്കല്‍ ചോര്‍ച്ച മൂലം പൊളളലേറ്റ് ചികിത്സയില്‍ കഴിയുന്ന ആലപ്പുഴ, കാര്‍ത്തികപ്പളളി, മുതുകുളം തെക്ക്, പെരുകുന്നത്തു വീട്ടില്‍ വിഷ്ണു വിജയരാഘവന്‍റെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം രൂപ.

42. പാര്‍ക്കിന്‍സന്‍സ് രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കോഴിക്കോട്, കുറ്റിക്കാട്ടൂര്‍, വെള്ളിപ്പറമ്പ്, കോഴിക്കാംപറമ്പത്ത് വിജയന്‍റെ ചികിത്സാ ചെലവിലേക്ക് മൂന്നു ലക്ഷം രൂപ.

43. കോഴിക്കോട്, താമരശ്ശേരി, മാനിപുരം, തൃപ്പോയില്‍ വീട്ടില്‍ ഇബ്രാഹിന്‍റെ ഇടുപ്പെല്ല് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് അമ്പതിനായിരം രൂപ.

44. സെറിബ്രല്‍ പള്‍സി രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന തിരുവനന്തപുരം, നെടുമങ്ങാട്, പാങ്ങോട്, ഭരതന്നൂര്‍, പ്ലസന്‍റില്‍ അമീഷ എസ്. ഷംനാദിന്‍റെ ചികിത്സാ ചെലവിലേക്ക് അമ്പതിനായിരം രൂപ.

45. വൃക്കരോഗത്തെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന തിരുവനന്തപുരം, നെടുമങ്ങാട്, പാങ്ങോട്, അനസ് മന്‍സിലില്‍ അഷ്റഫിന്‍റെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം രൂപ.

46. വാഹനാപകടത്തെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന കോഴിക്കോട്, മുക്കം, ചോണാട്ടു വീട്ടില്‍ ഷാനു മുഹമ്മദിന്‍റെ ചികിത്സാ ചെലവിലേക്ക് എഴുപത്തയ്യായിരം രൂപ.

47. കോഴിക്കോട്, ചെലവൂര്‍, പൊന്‍മണ്ണില്‍ വീട്ടില്‍ അസ്മയുടെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ.

48. വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായി ചികിത്സയില്‍ കഴിയുന്ന ഇടുക്കി, മുളകുവളളി, പെരുമാംകുന്നേല്‍ വീട്ടില്‍ ബിനു ജോസഫിന്‍റെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം രൂപ.

49. കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന തൃശ്ശൂര്‍, കുട്ടനെല്ലൂര്‍, എളംതുരുത്തി പുറക്കാട്ടു വീട്ടില്‍ പി. നന്ദകുമാറിന്‍റെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം രൂപ.

50. എറണാകുളം, നെടുമ്പാശ്ശേരി, കുളങ്ങര വീട്ടില്‍ കെ.പി.തോമസിന്‍റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ.

51. മലപ്പുറം, പൊന്നാനി നഗരം, കടവനാട്, തോട്ടുവളപ്പില്‍ വീട്ടില്‍ വിനോദിന്‍റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ.
52. വൃക്കരോഗത്തെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന കോഴിക്കോട്, കക്കോടി, പുറത്തലേരിപറമ്പ്, ചങ്ങരംപറമ്പത്ത് വീട്ടില്‍ പ്രഭാകരന്‍റെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം രൂപ.

53. മസ്തിഷ്കാഘാതത്തെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന കോട്ടയം, കാഞ്ഞിരപ്പളളി, കൂവപ്പളളി, നരിമറ്റത്തില്‍ വീട്ടില്‍ ബിനോയി വര്‍ഗീസിന്‍റെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം രൂപ.

54. തൃശ്ശൂര്‍, മൂന്നുപീടിക, പെരിഞ്ഞനം, പിസാള്‍ വീട്ടില്‍ വസന്ത് പരശുറാമിന്‍റെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ.

55. കോഴിക്കോട്, പെരുമ്പളളി, കാവുംപുറം, പന്തപിലാക്കല്‍ വീട്ടില്‍ നജീറയുടെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ.

56. വൃക്ക രോഗത്തെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന മലപ്പുറം, കൊണ്ടോട്ടി, പിലാത്തോട്ടത്തില്‍ വീട്ടില്‍ രഫീഖിന്‍റെ ചികിത്സാ ചെലവിലേക്ക് എഴുപത്തയ്യായിരം രൂപ.

57. മലപ്പുറം, തിരൂരങ്ങാടി, അരിയല്ലൂര്‍, പാറോല്‍ പുതുശ്ശേരി വീട്ടില്‍ രമേശന്‍റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ.

58. ബൈക്ക് അപകടത്തെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന വയനാട്, ചെറ്റപ്പാലം, തട്ടാറയില്‍ വീട്ടില്‍ എല്‍ദോസ്, ലിജോ എന്നിവരുടെ ചികിത്സാ ചെലവിലേക്ക് എഴുപത്തയ്യായിരം രൂപ വീതം.

59. എറണാകുളം, ഇടകൊച്ചി, കൈനിക്കാട്ടു വീട്ടില്‍ ഷിബുന്‍റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ.

60. തിരുവനന്തപുരം, തട്ടത്തുമല, പാങ്ങല്‍തടം, തുഷാരം വീട്ടില്‍ മുംതാസിന്‍റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ.

61. തിരുവനന്തപുരം, ചിറയിന്‍കീഴ്, കൊഴുവന്നൂര്‍, പുളിമാത്ത്, വിളയില്‍ വീട്ടില്‍ സൂബീഷിന്‍റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ.