ധനസഹായം 14/12/2016

1. ഇടുക്കി, ദേവികുളം, വാളറ, പട്ടമ്മാവുടിയില്‍ നൗഷാദിന്‍റെ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ അനുവദിച്ചു.

2. പത്തനംതിട്ട, കോയിപ്രം, ജയാനിവാസില്‍, വിജയ് നായരുടെ മജ്ജമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം.

3. തലച്ചോറില്‍ കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന മലപ്പുറം, നിലമ്പൂര്‍, മണിമൂളി, താഴത്തേടത്ത് വീട്ടില്‍ ഗ്രേസി ജോര്‍ജ്ജിന്‍റെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം.

4. വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മലപ്പുറം, തിരൂര്‍, പൈങ്കന്നൂര്‍, തിരുവാതിര വീട്ടില്‍ വിധുന്‍-ന്‍റെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം.

5. തിരുവനന്തപുരം, വര്‍ക്കല, മണമ്പൂര്‍, പെരുങ്കുളം, റംസീ മന്‍സിലില്‍ മുഹമ്മദ് റാഫിയുടെ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം.

6. വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന എറണാകുളം, മൂക്കന്നൂര്‍, കാളാര്‍കുഴി, നമ്പ്രത്ത് വീട്ടില്‍ സജോ സ്റ്റാന്‍ലിയുടെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം.

7. എറണാകുളം, മുവാറ്റുപുഴ, ഈസ്റ്റ് കടാതി, പാലത്തിങ്കല്‍ വീട്ടില്‍ അമിത അഷ്റഫിന്‍റെ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം.

8. വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആലുവ, പാലക്കാട്ടില്‍ വീട്ടില്‍ അബ്ദുള്‍ റഹ്മാന്‍റെ ചികിത്സാ ചെലവിലേക്ക് അമ്പതിനായിരം രൂപ.

9. തൃശ്ശൂര്‍, തലോര്‍, മഠത്തില്‍പറമ്പില്‍ വീട്ടില്‍ ശ്രീനിവാസന്‍റെ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം.

10. തൃശ്ശൂര്‍, ചാലക്കുടി, മുപ്ലിയം, കാരപ്പിളളി ഹൗസില്‍ രതി സുരേഷ്ബാബുവിന്‍റെ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം.

11. പാന്‍ക്രിയാസിന് അസുഖം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന പാലക്കാട്, കോങ്ങാട്, ചെറായ, വാപ്പാട്ടുപറമ്പില്‍ രാജുവിന്‍റെ ചികിത്സാ ചെലവിലേക്ക് അമ്പതിനായിരം രൂപ.

12. തിരുവനന്തപുരം, വക്കം, മണക്കാട് വീട്ടില്‍ അബ്ദുള്‍സമദ് ഷാക്കിറിന്‍റെ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം.

13. വൃക്കരോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന തിരുവനന്തപുരം, നെടുമങ്ങാട്, പുല്ലമ്പാറ, സജിന മന്‍സിലില്‍ ജലീലിന്‍റെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം.

14. കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന പാലക്കാട്, അഗളി, ലതാ ഭവനില്‍ ലോകേഷിന്‍റെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം.

15. കണ്ണിനെ ബാധിക്കുന്ന ങൗഹശേുഹല ടരഹലൃീശെെ രോഗത്തെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന മലപ്പുറം, തിരൂരങ്ങാടി, വേങ്ങര, പുളിക്കല്‍ വീട്ടില്‍ മിഥില പുളിക്കലിന്‍റെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം.

16. കോഴിക്കോട്, കൊയിലാണ്ടി, മൂടാടി, ചിങ്ങപുരം, സാരംഗി വീട്ടില്‍ ശ്രീജ ശിവദാസിന്‍റെ കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം.

17. തലച്ചോറിന് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന എറണാകുളം, കോതമംഗലം, തൃക്കരിയൂര്‍, കുന്നപ്പളളി വീട്ടില്‍ ഉലഹന്നാന്‍റെ ചികിത്സാ ചെലവിലേക്ക് എഴുപത്തയ്യായിരം രൂപ.

18. ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനായി ചികിത്സയില്‍ കഴിയുന്ന എറണാകുളം, നേര്യമംഗലം, തലക്കോട്, പുത്തുക്കാനമോളം വീട്ടില്‍ മുഹമ്മദിന്‍റെ ചികിത്സാ ചെലവിലേക്ക് എഴുപത്തയ്യായിരം രൂപ.

19. കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന എറണാകുളം, തൃക്കാരിയൂര്‍, അയിരൂര്‍പാടം, തണ്ണിക്കോട്ടുകുടി വീട്ടില്‍ സരസു ചന്ദ്രന്‍റെ ചികിത്സാ ചെലവിലേക്ക് എഴുപത്തയ്യായിരം രൂപ.

20. കരള്‍രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന തൃശ്ശൂര്‍, ചാലക്കുടി, കുന്നത്തങ്ങാടി, പളളത്ത് വീട്ടില്‍ ജോമോന്‍റെ ചികിത്സാ ചെലവിലേക്ക് അമ്പതിനായിരം രൂപ.

21. റോഡ് അപകടത്തെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന ചാലക്കുടി, പോട്ട, തണ്ടാപ്പറമ്പില്‍ വീട്ടില്‍ വൈശാഖിന്‍റെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം.

22. ഹൃദ്രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ചാലക്കുടി, മേലൂര്‍, പൊഴോലി പറമ്പില്‍ വീട്ടില്‍ ജോണ്‍സണിന്‍റെ ചികിത്സാ ചെലവിലേക്ക് എഴുപത്തയ്യായിരം രൂപ.

23. കണ്ണൂര്‍, മുണ്ടേരി, നല്ലാഞ്ചി, പുരുപുരുത്താന്‍ വീട്ടില്‍ പുരുപുരുത്താന്‍ ബാലകൃഷ്ണന്‍റെ മജ്ജമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം.

24. കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന എറണാകുളം, പാറാന, വെസ്റ്റ് വെളിയത്തുനാട്, കണിയാംപറമ്പില്‍ വീട്ടില്‍ ഷാരൂണ്‍ തോമസിന്‍റെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം.

25. കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന എറണാകുളം, അയിരാപുരം, വളയന്‍ചിറങ്ങര, പൊട്ടയ്ക്കല്‍ വീട്ടില്‍ അനമിത്ര സതീഷിന്‍റെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം.

26. ബ്രൈന്‍ ട്യൂമര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന എറണാകുളം, കാഞ്ഞിരമറ്റം, കിഴക്കേ കുംഭത്തില്‍ വീട്ടില്‍ കെ.എസ്. വിനോദിന്‍റെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം.

27. ഹൃദ്രോഗത്തെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന എറണാകുളം, കോലഞ്ചേരി, കടമറ്റം, കരട്ടേടത്ത് വീട്ടില്‍ അമ്പിളി സ്വരാജ് (8 മാസം) ന്‍റെ ചികിത്സാ ചെലവിലേക്ക് അമ്പതിനായിരം രൂപ.

28. കരള്‍ രോഗത്തെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന ഇടുക്കി, ബൈസണ്‍വാലി, കിഴക്കേല്‍ വീട്ടില്‍ അനന്യ (2 വയസ്) യുടെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം.

29. ഇടുക്കി, തൊടുപുഴ, തെക്കുംഭാഗം, കാരിക്കാട്ടു വീട്ടില്‍ ബിജു ജോസഫിന്‍റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം.

30. ഇടുക്കി, ഉപ്പുകണ്ടം, പൂത്തറയില്‍ വീട്ടില്‍ അന്‍സു തെരേസയുടെ കാന്‍സര്‍ ചികിത്സാ ചെലവിലേക്ക് മൂന്നു ലക്ഷം.

31. മലപ്പുറം, കൊണ്ടോട്ടി, വാഴയൂര്‍, വളളിക്കാട്ടുപാടം വീട്ടില്‍ അയിഷയുടെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് രണ്ടു ലക്ഷം.

32. കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന മലപ്പുറം. കൊണ്ടോട്ടി, മേലങ്ങാടി, പാറയ്ക്കല്‍ വീട്ടില്‍ നജിമുദ്ദിന്‍റെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം.

33. വാഹനാപകടത്തെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന കോട്ടയം, പേരൂര്‍, കരിയാറ്റുപുഴ വീട്ടില്‍ രാഹുല്‍ മാത്യുവിന്‍റെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം.