1. ഹൃദ്രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ചേര്‍ത്തല, തൈക്കാട്ടുശ്ശേരി, കാക്കനാട്ട് ഹൗസില്‍ ഷീലയുടെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം.
2. മള്‍ട്ടിപ്പിള്‍ സ്ക്ലിറോസിസ് എന്ന അസുഖത്തെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന കൊല്ലം, പുത്തൂര്‍, വെണ്ടാര്‍, ഷീജാ മന്ദിരത്തില്‍ ഷീജാ സജീവിന്റെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം.
3. ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന തലശ്ശേരി, അഞ്ചരക്കണ്ടി, അരക്കന്‍ ഹൗസില്‍ ജാനകിയുടെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം.
4. ‘ഹീമോലിറ്റിക് യൂറെമിക് സിന്‍ഡ്രോം’ എന്ന രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കണ്ണൂര്‍, തളിപ്പറമ്പ്, മണ്ടളം, മറ്റത്തില്‍ വീട്ടില്‍ ജസ്റ്റിന് ഷിജുവിന്റെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം.
5. വൃക്കരോഗത്തെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന എറണാകുളം, വാരപ്പെട്ടി, കോഴിപ്പിളളി, പരണായില്‍ വീട്ടില്‍ എല്‍ദോസിന്റെ ചികിത്സാ ചെലവിലേക്ക് അമ്പതിനായിരം രൂപ.
6. വൃക്കരോഗത്തെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന എറണാകുളം, കോതമംഗലം, കെക്കേക്കര വീട്ടില്‍ ജോസ് ടി വര്‍ഗീസിന്റെ ചികിത്സാ ചെലവിലേക്ക് അമ്പതിനായിരം രൂപ.
7. ഹൃദ്രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന എറണാകുളം, മുവാറ്റുപുഴ, പുഴമംഗലത്തു വീട്ടില്‍ ശ്രീകുമാറിന്റെ ചികിത്സാ ചെലവിലേക്ക് എഴുപത്തയ്യായിരം രൂപ.
8. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന പാരിപ്പളളി, സഹദേവ വിലാസത്തില്‍ അജിത് ആര് ശിവന്റെ ചികിത്സാ ചെലവിലേക്ക് എഴുപത്തയ്യായിരം രൂപ.
9. കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കൊല്ലം, പൂതക്കുളം, പുത്തന്‍കുളം, പുത്തന്‍ വീട്ടില്‍ സതീശന്റെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം.
10. കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന എറണാകുളം, മാടക്കപ്പളളി, അമ്പാടി വീട്ടില്‍ അനന്തകൃഷ്ണന്റെ ചികിത്സാ ചെലവിലേക്ക് എഴുപത്തയ്യായിരം രൂപ.
11. കണ്ണൂര്‍, ഇരിവേലി, കാടാവിലോട്, കാവിന്മൂല, ചന്ദ്രോത്ത് ഹൗസില്‍ രൂപേഷിന്റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം.
12. കണ്ണൂര്‍, പയ്യന്നൂര്‍, കവ്വായി, സൗദത്തില്‍ സൗദ ഹുസൈന്റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് രണ്ടു ലക്ഷം.
13. വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയില്‍ കഴിയുന്ന കണ്ണൂര്‍, കൂഴിക്കുന്ന്, സൗപര്‍ണ്ണികയില്‍ പ്രമോദിനിയുടെ ചികിത്സാ ചെലവിലേക്ക് മൂന്നു ലക്ഷം.
14. വാഹനാപകടത്തെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന കണ്ണൂര്‍, പലേരി, വളപ്പില്‍ പീടിക, ചാലക്കണ്ടി വീട്ടില്‍ സനൂപ് ലക്ഷ്മണന്റെ ചികിത്സാ ചെലവിലേക്ക് രണ്ടു ലക്ഷം.
15. തലച്ചോറില്‍ രക്തകുഴലിന് അസുഖം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കണ്ണൂര്‍, ചെമ്പിലോട്, ചാല ഈസ്റ്റ്, മോറായിക്കുനിയില് വീട്ടില്‍ ശ്രീജയുടെ ചികിത്സാ ചെലവിലേക്ക് എഴുപത്തയ്യായിരം രൂപ.
16. വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയില്‍ കഴിയുന്ന കണ്ണൂര്‍, തയ്യില്‍, റോച്ച ഹൗസില്‍ ആഷ്ലിന് റോച്ചയുടെ ചികിത്സാ ചെലവിലേക്ക് മൂന്നു ലക്ഷം.
17. വൃക്കരോഗത്തെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന കണ്ണൂര്‍, ചെമ്പിലോട്, പൂവത്തില്‍ കീഴില്‍ ജാനകിയുടെ ചികിത്സാ ചെലവിലേക്ക് അമ്പതിനായിരം രൂപ.
18. കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കണ്ണൂര്‍, ചെറുതാഴം, നരിക്കാംവളളി, മീത്തല വീട്ടില്‍ അനീഷിന്റെ ചികിത്സാ ചെലവിലേക്ക് അമ്പതിനായിരം രൂപ.
19. കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കണ്ണൂര്‍, മണ്ടളം, കണ്ണാടിപ്പറമ്പില്‍ അശ്വിന്റെ ചികിത്സാ ചെലവിലേക്ക് ഒന്നര ലക്ഷം.
20. കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കൊല്ലം, പട്ടത്താനം, മാമേത്ത് വയലില്‍ വീട്ടില്‍ എന്‍. പ്രസന്നകുമാരിയുടെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം.
21. വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയില്‍ കഴിയുന്ന എറണാകുളം, തൃപ്പൂണിത്തുറ, തെക്കുംഭാഗം, വടക്കേതില്‍ പറമ്പില്‍ വീട്ടില്‍ അമൃതരാജിന്റെ ചികിത്സാ ചെലവിലേക്ക് മൂന്നു ലക്ഷം.
22. വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മലപ്പുറം, പൊന്നാനി, ബിയ്യം, വെളളമാക്കല് വീട്ടില്‍ ശിവദാസന്റെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം.
23. വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായി ചികിത്സയില്‍ കഴിയുന്ന കോഴിക്കോട്, വടകര, പൊന്മേരി പറമ്പില്‍, മലയില്‍ വീട്ടില്‍ മുബഷീറ മലയിലിന്റെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം.
24. പൊന്നാനി, എഴുവത്തുരുത്തി, നാലകത്ത് വീട്ടില്‍ ഷജീറിന്റെ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക മൂന്നു ലക്ഷം.
25. വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആലപ്പുഴ, തകഴി, കുന്നുമ്മ, അരുണ്‍ നിവാസില്‍ അഖില്‍ വിജയന്റെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം.
26. ഇടുക്കി, മുട്ടം, അറയ്ക്കകണ്ടത്തില്‍ വീട്ടില്‍ കിരണ്‍ സുനിലിന്റെ മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം.
27. ചങ്ങനാശ്ശേരി, പുഴവാത്, നടുതലമുറിപ്പറമ്പ് വീട്ടില്‍ അല്‍ത്താഫ് ഷെയ്ബുദ്ദീന്റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം.
28. ഹൃദ്രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന മുവാറ്റുപുഴ, വെളളൂര്‍കുന്നം, ചേനാട് പുത്തന്‍പുരയില്‍ അബ്ദുള്‍ ഖാദറിന്റെ ചികിത്സാ ചെലവിലേക്ക് അമ്പതിനായിരം രൂപ.
29. എറണാകുളം, കുമാരപുരം, വെമ്പിളളിക്കര, മാങ്ങനാലില് വീട്ടില്‍ അഖില്‍ മോഹന്റെ വൃക്കയും പാന്‍ക്രിയാസും മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം.
30. വാഹനാപകടത്തെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന എറണാകുളം, ചേരാനെല്ലൂര്‍, സൗത്ത് ചിറ്റീര്‍, ചിറമ്മേല്‍ വീട്ടില്‍ സി.വി. ജോര്‍ജ്ജിന്റെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം.
31. മലപ്പുറം, മോങ്ങം, കാരപ്പച്ചിരി വീട്ടില്‍ ഫാത്തിമയുടെ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം.
32. വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഇടുക്കി, പീരുമേട്, ഏലപ്പാറ, മുകേഷ് ഭവനില്‍ മുരുകയ്യയുടെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം.
33. തിരുവനന്തപുരം, പൂഴിക്കുന്ന്, പറങ്കിമാംവിള ലക്ഷംവീട്ടില്‍ എച്ച്. സലിം-ന്റെ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം.