ധനസഹായം 18/01/2017

1. ഉറങ്ങിക്കിടക്കവെ തെരുവ് നായ്ക്കളുടെ കടിയേറ്റ് മരിച്ച തിരുവനന്തപുരം, വര്‍ക്കല, മുണ്ടയില്‍, ചരുവിള വീട്ടില്‍ രാഘവന്‍റെ കുടുബത്തിന് അഞ്ചു ലക്ഷം രൂപ അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

2. സൈക്കിളില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന പാലക്കാട്, വടവന്നൂര്‍, പോക്കുന്നിക്കളം വീട്ടില്‍ ആദര്‍ശിന്‍റെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം.

3. ഹൃദ്രോഗം പക്ഷാഘാതം എന്നിവ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ആലപ്പുഴ, കൊറ്റംകുളങ്ങര കൊല്ലംപറമ്പില്‍ നവാസിന്‍റെ ചികിത്സാ ചെലവിലേക്ക് രണ്ടു ലക്ഷം.

4. ആലപ്പുഴ, വലിയകുളം, നീനു മന്‍സിലില്‍ നിസാറിന്‍റെ ഇടുപ്പെല്ല് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ഒരു ലക്ഷം.

5. ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയയായി ചികിത്സയില്‍ കഴിയുന്ന ആലപ്പുഴ, ആര്യാട് സൗത്ത്, അവലുക്കുന്ന്, ജോബല്‍ ഹോമില്‍ ലൈലാമ്മാ ആന്‍റണിയുടെ ചികിത്സാ ചെലവിലേക്ക് എഴുപത്തയ്യായിരം രൂപ.

6. ആലപ്പുഴ, അവലുക്കുന്ന്, പാക്കളളില്‍ വീട്ടില്‍ സുനില്‍ ജോസഫിന്‍റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം.

7. വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആലപ്പുഴ, പി.എച്ച് വാര്‍ഡില്‍, കുരിശിങ്കല്‍, കളത്തില്‍ പുരയിടത്തില്‍ ജെയ്സണ്‍ തോമസിന്‍റെ ചികിത്സാ ചെലവിലേക്ക് അമ്പതിനായിരം രൂപ.

8. ആലപ്പുഴ, അവലുക്കുന്ന്, കല്ലേലി വെളിയില്‍ ബാബുവിന്‍റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് രണ്ടു ലക്ഷം.

9. കോഴിക്കോട്, കല്ലാച്ചി, കൈതാക്കോട്ടയില്‍ അനു സുഭാഷിന്‍റെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം.

10. വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഇടുക്കി, ഉപ്പുതോട്, കണ്ണഞ്ചിറ വീട്ടില്‍ മോന്‍സി സെബാസ്റ്റ്യന്‍റെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം.

11. സുഷുമ്നാ നാഡിക്ക് അസുഖം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ഇടുക്കി, തങ്കമണി, പുത്തന്‍കാവില്‍ വീട്ടില്‍ ത്രേസ്യാമ്മാ ജോണിന്‍റെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം.

12. ഇടുക്കി, അടിമാലി, താഴത്തെക്കുടി വീട്ടില്‍ ടി.ടി. ബേബിയുടെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം.

13. ഇടുക്കി, കാഞ്ചിയാര്‍, കല്ലൂരാത്തുവീട്ടില്‍ ആദര്‍ശിന്‍റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം.

14. കരളില്‍ കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ഇടുക്കി, മഴുവടി, കഞ്ഞിക്കുഴി, കോലിക്കല്‍ വീട്ടില്‍ ശങ്കരന്‍കുട്ടിയുടെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം.

15. നട്ടെല്ലിന് ട്യൂമര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ഇടുക്കി, ഉപ്പുതറ, കിഴക്കേനത്ത്, ആന്‍റണി മത്തായിയുടെ ചികിത്സാ ചെലവിലേക്ക് അമ്പതിനായിരം രൂപ.

16. നാഡീസംബന്ധമായി അസുഖം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ഇടുക്കി, കൊന്നക്കാമാലി, എടാട്ടുതറയില്‍ വീട്ടില്‍ സൗമ്യ അജീഷിന്‍റെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം.

17. ഹൃദ്രോഗവും സ്ട്രോക്കും ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ആലപ്പുഴ, എടത്വ, തായങ്കരി, അട്ടിച്ചിറ വീട്ടില്‍ ജോസഫ് ആന്‍റണിയുടെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം.

18. ഇൃമിശീ്ലൃലേയൃമഹ ഖൗിരശേീി (ഇഢഖ) ൗയേലൃരൗഹീശെെ എന്ന അപൂര്‍വ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ആലപ്പുഴ, പഴവീട്, കൈതവന, നന്ദാവനം വീട്ടില്‍ വിദ്യയുടെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം.

19. വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായി ചികിത്സയില്‍ കഴിയുന്ന മലപ്പുറം, തിരൂര്‍, കാരത്തൂര്‍, പൂച്ചേങ്ങല്‍ വീട്ടില്‍ അബ്ദുള്‍ ഹഖിന്‍റെ ചികിത്സാ ചെലവിലേക്ക് മൂന്നു ലക്ഷം.

20. കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന മലപ്പുറം, പൊന്നാനി, മാറഞ്ചേരി, വടമുക്ക്, തറയില്‍ വീട്ടില്‍ ബഷീറിന്‍റെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം.

21. ഹൃദ്രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന മലപ്പുറം, പൊന്നാനി, നന്ദംമുക്ക്, എരളാത്തുവളപ്പില്‍ വീട്ടില്‍ യൂസഫിന്‍റെ ചികിത്സാ ചെലവിലേക്ക് അമ്പതിനായിരം രൂപ.

22. കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കാസര്‍ഗോഡ്, ബേക്കല്‍ ഫോര്‍ട്ട്, രാവണീശ്വരം ഒറവന്‍കര വീട്ടില്‍ ശ്രീധരന്‍റെ ചികിത്സാ ചെലവിലേക്ക് എഴുപത്തയ്യായിരം രൂപ.

23. തൃശ്ശൂര്‍, എറവ്, കുന്നന്‍ വീട്ടില്‍ കെ.ജെ. ദേവസ്സിയുടെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രിക്രിയയ്ക്ക് മൂന്നു ലക്ഷം.

24. കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന തൃശൂര്‍, അയ്യന്തോള്‍, ശക്തിനഗര്‍, പ്രണവ് വീട്ടില്‍ ഹൈമവതിയുടെ ചികിത്സാ ചെലവിലേക്ക് എഴുപത്തയ്യായിരം രൂപ.

25. തലച്ചോറില്‍ ട്യൂമര്‍ ബാധിച്ച് നിരവധി ശസ്ത്രക്രിയകള്‍ക്ക് വിധേയനായി ചികിത്സയില്‍ കഴിയുന്ന തൃശൂര്‍, വെളുത്തൂര്‍, മനക്കൊടി, കുറ്റിയില്‍ വീട്ടില്‍ അജിയുടെ ചികിത്സാ ചെലവിലേക്ക് രണ്ടു ലക്ഷം.

26. വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന എറണാകുളം, വെണ്ണല, ആലിങ്കല്‍ പറമ്പ് വീട്ടില്‍ അര്‍ജ്ജുനന്‍റെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം.

27. തൃശൂര്‍, ഇടശ്ശേരി, പണിക്കവീട്ടില്‍ നൗഷാദിന്‍റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് രണ്ടു ലക്ഷം.

28. വൃക്കരോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന തൃശൂര്‍, വിയ്യൂര്‍, പുലിക്കോട്ടില്‍ വീട്ടില്‍ വിത്സന്‍റെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം.

29. തൃശൂര്‍ കോടശ്ശേരി, മേച്ചിറ, എടത്താന്‍ വീട്ടില്‍ കലേഷിന്‍റെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ്ക്ക് മൂന്നു ലക്ഷം.

30. വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന തൃശൂര്‍, പുലാനി, മേലൂര്‍, പാപ്പാത്ത് വീട്ടില്‍ പ്രീതിലാലിന്‍റെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം.

31. കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കാസര്‍ഗോഡ്, നീലേശ്വരം, പളളിക്കര, തൈലക്കണ്ടി വീട്ടില്‍ അസ്ലാമിന്‍റെ ചികിത്സാ ചെലവിലേക്ക് അമ്പതിനായിരം രൂപ.

32. വൃക്ക മാറ്റിവയ്ക്ക്ല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായി ചികിത്സയില്‍ കഴിയുന്ന തിരുവനന്തപുരം, ഉണ്ടപ്പാറ, കുന്നില്‍ വീട്ടില്‍ ഫറൂഖിന്‍റെ ചികിത്സാ ചെലവിലേക്ക് അമ്പതിനായിരം രൂപ.

33. കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന എറണാകുളം, നേര്യമംഗലം, തലക്കോട്, മഴുവന്നു പറമ്പില്‍ വീട്ടില്‍ സലോമിയുടെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം.

34. എറണാകുളം, കോതമംഗലം, കറുകടം വെണ്ടുവഴി പടിപ്പുരയ്ക്കല്‍ വീട്ടില്‍ ഭാസ്ക്കരന്‍റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം.

35. കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന എറണാകുളം, ഇരമല്ലൂര്‍, കുറ്റിലഞ്ഞി, മുത്തേടത്ത് വീട്ടില്‍ എം.കെ. സൗമിയുടെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം

36. വൃക്കരോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന എറണാകുളം, കോതമംഗലം, കുട്ടമ്പുഴ, ഇലവുംചാലില്‍ വീട്ടില്‍ മീരാന്‍റെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം

37. ഇടുക്കി, ഉടുമ്പന്നൂര്‍, തട്ടക്കുഴ, തേക്കുങ്കല്‍ വീട്ടില്‍ ശശികുമാറിന്‍റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം.

38. കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന എറണാകുളം, മുവാറ്റുപുഴ, മാറാടി, മേക്കുന്നത്തു വീട്ടില്‍ രാജീവിന്‍റെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം

39. എറണാകുളം, മുവാറ്റുപുഴ, അടൂപ്പറമ്പ്, ഇലവനാക്കുടിയില്‍ വീട്ടില്‍ ഇ.എം.ബാവയുടെ കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം.

40. കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന എറണാകുളം, വാരപ്പെട്ടി, ഇളങ്ങവം, ഓമ്പലക്കാട്ട് വീട്ടില്‍ രവീന്ദ്രന്‍നായരുടെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം

41. വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന എറണാകുളം, മൂത്തകുന്നം, പളളാട്ടുതറ വീട്ടില്‍ സന്തോഷിന്‍റെ ചികിത്സാ ചെലവിലേക്ക് എഴുപത്തയ്യായിരം രൂപ.

42. കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കൊല്ലം, കരീപ്ര, കാട്ടിലഴികത്ത് വീട്ടില്‍ മോഹനന്‍റെ ചികിത്സാ ചെലവിലേക്ക് അമ്പതിനായിരം രൂപ.

43. ഹൃദ്രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കോഴിക്കോട്, കുന്ദമംഗലം, പടനിലം, കൊല്ലരുകണ്ടി വീട്ടില്‍ അനൂപ് കുമാറിന്‍റെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം.

44. ഹൃദ്രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ഇടുക്കി, മൂന്നാര്‍, ചൊക്കനാട് എസ്റ്റേറ്റില്‍ ആനന്ദിന്‍റെ ചികിത്സാ ചെലവിലേക്ക് അമ്പതിനായിരം രൂപ.

45. വൃക്കരോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കൊല്ലം, മുതാക്കര, ബില്ലാഡെയില്‍ വീട്ടില്‍ ഹൃദയനാഥന്‍റെ ചികിത്സാ ചെലവിലേക്ക് അമ്പതിനായിരം രൂപ.

46. വൃക്ക രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ആലപ്പുഴ, ചേര്‍ത്തല, അരൂര്‍, കണ്ണപ്പശ്ശേരി വീട്ടില്‍ സുബ്രഹ്മണ്യന്‍റെ ചികിത്സാ ചെലവിലേക്ക് അമ്പതിനായിരം രൂപ.

47. തലച്ചോറിന് രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ആലപ്പുഴ, ചേര്‍ത്തല, പട്ടണക്കാട്, തച്ചേത്ത് വീട്ടില്‍ സന്തോഷ്കുമാറിന്‍റെ ചികിത്സാ ചെലവിലേക്ക് രണ്ടു ലക്ഷം.

48. വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന കൊല്ലം, ഇരവിപുരം, തട്ടാമല, വെളിയില്‍ വീട്ടില്‍ ആഫിദിന്‍റെ ചികിത്സാ ചെലവിലേക്ക് എഴുപത്തയ്യായിരം രുപ.

49. തൃശൂര്‍, പീച്ചി, മൈലാട്ടുപാറ, മാനാകുഴി വീട്ടില്‍ ഷാജു പോളിന്‍റെ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം.

50. കോഴിക്കോട്, കാവിലംപാറ, ഒക്കല്‍, ചുണ്ടപ്പറമ്പത്ത് വീട്ടില്‍ രാജീവന്‍റെ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം.

51. എറണാകുളം, പാറക്കടവ്, കൊരശ്ശേരി വീട്ടില്‍ ധന്യ ഹനുവിന്‍റെ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം.