1. പത്തനംതിട്ട, അയിരൂര്‍, തേക്കുങ്കല്‍, പ്ലാന്തോട്ടത്തില്‍ വീട്ടില്‍ അജിത് ജെയിംസിന്റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ അനുവദിച്ചു.
2. അജ്ഞാത വാഹനം ഇടിച്ച് നട്ടെല്ലിന് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന തിരുവനന്തപുരം കാട്ടാക്കട, തൂങ്ങാംപാറ, ബെഥേല്‍ വീട്ടില്‍ അഖില്‍ സാമിന്റെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം രൂപ.
3. കോട്ടയം, വൈക്കം, താലൂക്ക്, ഞീഴൂര്‍, കാപ്പുംതല, കണ്ണംകുഴിയില്‍ വീട്ടില്‍ ജെയിംസ് ജോസഫിന്റെ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ
4. കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കോഴിക്കോട്, വില്ല്യാപ്പളളി, എളയടം കുറ്റിയില്‍ വീട്ടില്‍ കുഞ്ഞബ്ദുളളയുടെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം രൂപ.
5. ശ്വാസകോശ രോഗത്തെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന എറണാകുളം, ആലങ്ങാട്, നീറിക്കോട്, വേലത്ത് പറമ്പില്‍ വീട്ടില്‍ വി.ജെ.ആഷിഫിന്റെ ചികിത്സാ ചെലവിലേക്ക് എഴുപത്തയ്യായിരം രൂപ.
6. എറണാകുളം, മുവാറ്റുപുഴ, ആരക്കുഴ, പണ്ടപ്പിളളി, വെളളാരംകാട്ടില് വീട്ടില്‍ ജിബി പോളിന്റെ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ
7. വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന എറണാകുളം, കാക്കനാട്, പടമുഗള്‍, ഓലിക്കുഴി, പളളിപ്പറമ്പ് ഇറക്കത്തില്‍ വീട്ടില്‍ ഷാഹുല്‍ ഹമീദിന്റെ ചികിത്സാ ചെലവിലേക്ക് അമ്പതിനായിരം രൂപ.
8. കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കൊല്ലം, പൂതക്കുളം, പുത്തന്‍കുളം, വസന്തം ഹൗസില്‍ ഷീലാ വസന്തിന്റെ ചികിത്സാ ചെലവിലേക്ക് എഴുപത്തയ്യായിരം രൂപ.
9. വൃക്ക രോഗത്തെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന എറണാകുളം, കണയന്നൂര്‍, കടവന്ത്ര, എം.എല്‍. ജോസ് റോഡ്, കൈനിക്കര ഹൗസില്‍ എല്‍.സി. ജോണിന്റെ ചികിത്സാ ചെലവിലേക്ക് അമ്പതിനായിരം രൂപ.
10. വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന എറണാകുളം, പാറക്കടവ്, മാമ്പ്ര, മുക്കുങ്കല്‍ ഹൗസില്‍ ലിസിയുടെ ചികിത്സാ ചെലവിലേക്ക് അമ്പതിനായിരം രൂപ.
11. പക്ഷാഘാതത്തെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന എറണാകുളം, അല്ലപ്ര, കരിപ്പായില്‍ ഹൗസില്‍ കെ.കെ. വേലായുധന്റെ ചികിത്സാ ചെലവിലേക്ക് അമ്പതിനായിരം രൂപ.
12. വൃക്കരോഗത്തെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന എറണാകുളം, പെരുമ്പാവൂര്‍, മുടിക്കല്‍, നെടുന്തോട്, മാലേത്താന്‍ വീട്ടില്‍ എം.എ. സുലൈമാന്റെ ചികിത്സാ ചെലവിലേക്ക് അമ്പതിനായിരം രൂപ.
13. കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന എറണാകുളം, പെരുമ്പാവൂര്‍, ഇരിങ്ങോള്‍, വൈദ്യശാലപ്പടി, മുല്ലമംഗലം ഹൗസില്‍ എം.സി. സണ്ണിയുടെ ചികിത്സാ ചെലവിലേക്ക് അമ്പതിനായിരം രൂപ.
14. കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന എറണാകുളം, വെസ്റ്റ് വെങ്ങോല, കുഴിക്കാട്ടം കുന്നേന്ഹൗസില് ലീന കുര്യാക്കോസിന്റെ ചികിത്സാ ചെലവിലേക്ക് അമ്പതിനായിരം രൂപ.
15. ഹൃദ്രോഗത്തെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന എറണാകുളം, വെങ്ങോല, പട്ടരുമഠം വീട്ടില്‍ ചിത്തു മുഹമ്മദിന്റെ ചികിത്സാ ചെലവിലേക്ക് അമ്പതിനായിരം രൂപ.
16. സെറിബ്രല്‍ ഹെമറേജ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന പത്തനംതിട്ട, പെരിങ്ങനാട്, തെക്കുംമുറി, നാരായണപുരം വീട്ടില്‍ പ്രസന്നകുമാറിന്റെ ചികിത്സാ ചെലവിലേക്ക് അമ്പതിനായിരം രൂപ.
17. കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കോട്ടയം, പെരുവ, കാരിക്കോട്, കണിയാമ്പറപ്പില് വീട്ടില്‍ പുഷ്പയുടെ ചികിത്സാ ചെലവിലേക്ക് എഴുപത്തയ്യായിരം രൂപ.
18. കോട്ടയം, പെരുവ, കണിയാര് കാലായില്‍ വീട്ടില്‍ സോണിയയുടെ ഇരട്ടക്കുട്ടികളുടെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം രൂപ.
19. തൃശ്ശൂര്‍ പള്ളം, പളളിക്കല്‍, കടവത്തൊടി വീട്ടില്‍ മുഹമ്മദിന്റെ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ.
20. വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന കോഴിക്കോട്, നെല്ലിക്കോട്, പൊറ്റമ്മല്‍, കണിയാര്ക്കണ്ടി വീട്ടില്‍ രഗിനയുടെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം രൂപ.
21. കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കോട്ടയം, വൈക്കം, പളളിപ്പുറത്തുശ്ശേരി, എടയന്ത്രത്ത് ചിറ വീട്ടില്‍ ഗീതുവിന്റെ ചികിത്സാ ചെലവിലേക്ക് എഴുപത്തയ്യായിരം രൂപ.
22. കോട്ടയം, വൈക്കം, പളളിപ്പുറത്തുശ്ശേരി, കോട്ടച്ചിറ, കായിപ്പുറം വീട്ടില്‍ സനിയമ്മയുടെ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് രണ്ടു ലക്ഷം രൂപ.
23. വൃക്കരോഗത്തെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന ആലപ്പുഴ, ചേര്‍ത്തല, പാണാവളളി, കരിക്കാത്തറ വീട്ടില്‍ തോമസിന്റെ ചികിത്സാ ചെലവിലേക്ക് എഴുപത്തയ്യായിരം രൂപ.
24. വൃക്കരോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന കണ്ണൂര്‍, ഇരിവേരി, പനേരിച്ചാല്‍, ജെസി നിവാസില്‍ കെ.കെ.രവീന്ദ്രന്റെ ചികിത്സാ ചെലവിലേക്ക് അമ്പതിനായിരം രൂപ.
25. വൃക്കരോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന കണ്ണൂര്‍, മയ്യില്‍, ഒറ്റപ്പനാല്‍ വീട്ടില്‍ കുഞ്ഞുമോന്റെ ചികിത്സാ ചെലവിലേക്ക് അമ്പതിനായിരം രൂപ.
26. കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കണ്ണൂര്‍, പഴയങ്ങാടി, മാടായിക്കടവ്, ഇ.ഐ.കെ. ഹൗസില്‍ നാരായണന്റെ ചികിത്സാ ചെലവിലേക്ക് അമ്പതിനായിരം രൂപ.
27. വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന കണ്ണൂര്‍, നരീക്കാവളളി, കിഴക്കേ വീട്ടില്‍ കെ.വി.സുഗുണന്റെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം രൂപ.
28. നാഡീസംബന്ധമായ അസുഖം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കോട്ടയം, കാഞ്ഞിരപ്പളളി, ചിറക്കടവ്, ഇടാട്ട് വീട്ടില്‍ ബിജോയ് വര്‍ഗ്ഗീസിന്റെ ചികിത്സാ ചെലവിലേക്ക് രണ്ടു ലക്ഷം രൂപ.
29. തലച്ചോറില്‍ രക്തസ്രാവത്തെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന കണ്ണൂര്‍, തലശ്ശേരി, പിണറായി വെസ്റ്റ്, പാറപ്രം സാജിദ് മന്‍സിലില്‍ സലിമിന്റെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം രൂപ.
30. കാസര്‍ഗോഡ്, ഹോസ്ദുര്‍ഗ്, തിമിരി, ചെമ്പകാനം, എസ്.ആര്.ടി. ഹൗസില്‍ ഇബ്രാഹിംകുട്ടിയുടെ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ.
31. വൃക്കരോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന കാസര്‍ഗോഡ്, പടന്ന, ഓരി, മേത്തന്മാര് വളപ്പില്‍ വീട്ടില്‍ ലതയുടെ ചികിത്സാ ചെലവിലേക്ക് എഴുപത്തയ്യായിരം രൂപ.
32. തിരുവനന്തപുരം, ശാസ്തമംഗലം, സി.എസ്.എം. നഗറില്‍ ടി.സി.15/341, ലീലാ നിവാസില്‍ ശ്രീലക്ഷ്മിയുടെ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് രണ്ടു ലക്ഷം രൂപ.
33. തിരുവനന്തപുരം, ബാലരാമപുരം, കട്ടച്ചാല്‍ക്കുഴി, കോട്ടുകാര്ക്കോണം, ഗായത്രി ഭവനില്‍ ഗായത്രിയുടെ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് രണ്ടു ലക്ഷം രൂപ.
34. കരളിനും ശ്വാസകോശത്തിനും കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കോട്ടയം, കാഞ്ഞിരപ്പളളി, ചേനപ്പാടി, പുതുപ്പറമ്പില്‍ വീട്ടില്‍ സൈനുദ്ദീന്റെ ചികിത്സാചെലവിലേക്ക് ഒരു ലക്ഷം രൂപ.
35. കണ്ണൂര്‍, തലശ്ശേരി, ചെറുവാഞ്ചേരി, മഠപ്പുരയ്ക്കല് വീട്ടില്‍ ജനാര്‍ദ്ദനന്റെ കാല്‍മുട്ട് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് അമ്പതിനായിരം രൂപ
36. കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കണ്ണൂര്‍, അഞ്ചരക്കണ്ടി, ചിറമല്‍ പീടിക, എടവന വീട്ടില്‍ ജീഷയുടെ ചികിത്സാചെലവിലേക്ക് എഴുപത്തയ്യായിരം രൂപ.
37. കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കണ്ണൂര്‍, പാടിയോട്ടുചാല്‍, മുണ്ടനടക്കല്‍ വീട്ടില്‍ കെ.സി.അമ്മിണിയുടെ ചികിത്സാചെലവിലേക്ക് ഒരു ലക്ഷം രൂപ.
38. മലപ്പുറം, മുണ്ടുപറമ്പ, ചോലശ്ശേരി വീട്ടില്‍ ഹഫ്സത്തിന്റെ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ.
39. ഭര്‍ത്താവിന് വൃക്കദാനം ചെയ്ത് ചികിത്സയില്‍ കഴിയുന്ന പത്തനംതിട്ട, പന്തളം, കുടശ്ശനാട്, പൈങ്ങാലില്‍ വടക്കേതില്‍ നയനമോളിയുടെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം രൂപ.
40. വൃക്കരോഗത്തെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന കോഴിക്കോട്, വടകര, മേമുണ്ട, തട്ടാരിക്കണ്ടിയില് വീട്ടില്‍ സായിലാലിന്റെ ചികിത്സാചെലവിലേക്ക് എഴുപത്തയ്യായിരം രൂപ.
41. ഹൃദയവാല്‍വിന് രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ഇടുക്കി, തൊടുപുഴ, മുതലക്കോടം, പളളത്തുവീട്ടില്‍ പി.വി. ജോസഫിന്റെ ചികിത്സാചെലവിലേക്ക് ഒരു ലക്ഷം രൂപ.
42. വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഇടുക്കി, തങ്കമണി, പുതിയത്തു വീട്ടില്‍ ജോയി വര്‍ഗ്ഗീസിന്റെ ചികിത്സാചെലവിലേക്ക് അമ്പതിനായിരം രൂപ.
43. ഇടുക്കി, തങ്കമണി, തോക്കനാട്ടു വീട്ടില്‍ ടി.വി. ജോയിയുടെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ.
44. മസ്തിഷ്ക്ക സംബന്ധമായ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ഇടുക്കി, ഉടുമ്പന്‍ചോല, കാന്തിപ്പാറ, പൂക്കുളത്തു വീട്ടില്‍ ആദര്‍ശ് പി. സുഭാഷിന്റെ ചികിത്സാചെലവിലേക്ക് എഴുപത്തയ്യായിരം രൂപ.
45. തൃശ്ശൂര്‍, കാട്ടൂര്‍, തെങ്ങുംപളളി വീട്ടില്‍ സാബുവിന്റെ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ.
46. തൃശ്ശൂര്‍, ചെറായി, കളരിപ്പറമ്പില്‍ വീട്ടില്‍ സുഷിലിന്റെ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ.
47. കൊല്ലം, അഞ്ചല്‍, അഗസ്ത്യകോട്, തൈപ്പറമ്പില്‍ വീട്ടില്‍ അനുപ കൃഷ്ണന്റെ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ.
48. കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന തൃശ്ശൂര്‍, നെട്ടിശ്ശേരി, അരിമ്പുക്കാരന് ഹൗസില്‍ എ.കെ.തോമസിന്റെ ചികിത്സാചെലവിലേക്ക് എഴുപത്തയ്യായിരം രൂപ.
49. ഹൃദ്രോഗ ശസ്ത്രക്രിയയ്ക്ക് വിധേയയായി ചികിത്സയില്‍ കഴിയുന്ന എറണാകുളം നായരമ്പലം, നെടുങ്ങാട്, തൈപ്പറമ്പില്‍ വീട്ടില്‍ ചിന്നമ്മയുടെ ചികിത്സാചെലവിലേക്ക് അമ്പതിനായിരം രൂപ.
50. ഡെങ്കിപ്പനി ബാധിച്ച് ചികിത്സയില്‍ കഴിയുന്ന എറണാകുളം, എളങ്കുന്നപ്പുഴ, മാലിപ്പുറം, കൊന്നപ്പറമ്പില്‍ വീട്ടില്‍ സേവ്യറിന്റെ ചികിത്സാചെലവിലേക്ക് അമ്പതിനായിരം രൂപ.
51. ട്യൂമര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന പത്തനംതിട്ട, വടശ്ശേരിക്കര, മാടമണ്‍, പ്ലാന്തോട്ടത്തില്‍ വീട്ടില്‍ ലെജി ഫിലിപ്പിന്റെ ചികിത്സാചെലവിലേക്ക് അമ്പതിനായിരം രൂപ.
52. കൊല്ലം, തഴവ, മണപ്പളളി വടക്ക്, അമ്പിത്തറയില്‍ അനിതകുമാരിയുടെ മജ്ജമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ.
53. ഹൃദ്രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന എറണാകുളം, കോതമംഗലം, തൃക്കാരിയൂര്‍, ആയക്കാട്, മണക്കാട്ട് ഹൗസില്‍ കുഞ്ഞുവാവയുടെ ചികിത്സാചെലവിലേക്ക് അമ്പതിനായിരം രൂപ.
54. ഹൃദ്രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന എറണാകുളം, കോതമംഗലം, പുന്നാട്ടുപറമ്പില് വീട്ടില്‍ ചന്ദ്രന്റെ ചികിത്സാചെലവിലേക്ക് അമ്പതിനായിരം രൂപ.
55. ഹൃദ്രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന എറണാകുളം, പിണ്ടിമന, ഭൂതത്താന്‍കെട്ട്, കീഴേടം വീട്ടില്‍ സുഹറയുടെ ചികിത്സാചെലവിലേക്ക് അമ്പതിനായിരം രൂപ.
56. തൃശ്ശൂര്‍, ആമ്പല്ലൂര്‍, മണ്ണംപേട്ട, വരാക്കര, ആവിയന്‍ ഹൗസില്‍ അനിലന്റെ കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം.
57. വയനാട്, കോട്ടപ്പടി, കാപ്പംകൊല്ലി, കൊളമ്പന്‍ വീട്ടില്‍ അബ്ദുള്‍ നാസറിന്റെ ഹൃദയ ശസ്ത്രക്രിയയ്ക്ക് ഒരു ലക്ഷം രൂപ.
58. കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന എറണാകുളം, പച്ചാളം, ചെറുപുനത്തില്‍ വീട്ടില്‍ റുബീന മെന്‍ഡസിന്റെ ചികിത്സാചെലവിലേക്ക് ഒരു ലക്ഷം രൂപ.
59. പാലക്കാട്, തത്തമംഗലം, കുറ്റിക്കാട്ട് വീട്ടില്‍ ബേബിയുടെ കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ.
60. കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന തൃശ്ശൂര്‍, ചാലക്കുടി, കരിങ്ങാടന്‍ വീട്ടില്‍ രഘുവിന്റെ ചികിത്സാചെലവിലേക്ക് അമ്പതിനായിരം രൂപ.
61. കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന തൃശ്ശൂര്‍ ചാലക്കുടി, കോടശ്ശേരി, കണ്ണംകുന്നി വീട്ടില്‍ റോസി ദേവസ്സിയുടെ ചികിത്സാചെലവിലേക്ക് എഴുപത്തയ്യായിരം രൂപ.
62. രക്തം കട്ടപിടിക്കുന്ന രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന തിരുവനന്തപുരം, നെടുമങ്ങാട്, പനവൂര്‍, ഊറ്റുകുഴി വീട്ടില്‍ ആരതിയുടെ ചികിത്സാചെലവിലേക്ക് ഒരു ലക്ഷം രൂപ.
63. മസ്തിഷ്കാഘാതത്തെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന ആലപ്പുഴ, കായംകുളം, പെരിങ്ങാല, കിളിയിലേത്തു വീട്ടില്‍ ജോര്‍ജ്ജ് തോമസിന്റെ ചികിത്സാചെലവിലേക്ക് അമ്പതിനായിരം രൂപ.
64. കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന എറണാകുളം കോതമംഗലം, തൃക്കാരിയൂര്‍, കുന്നുംപുറത്ത് വീട്ടില്‍ അമ്മുക്കുട്ടിയുടെ ചികിത്സാചെലവിലേക്ക് അമ്പതിനായിരം രുപ.
65. ശ്വാസകോശ കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന എറണാകുളം, കുട്ടമ്പുഴ, വടാട്ടുപാറക്കര, പ്ലാമൂട്ടില്‍ വീട്ടില്‍ കുര്യാക്കോസിന്റെ ചികിത്സാചെലവിലേക്ക് അമ്പതിനായിരം രൂപ.
66. ഹൃദ്രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന എറണാകുളം, പെരുമ്പാവൂര്‍ വളയന്‍ചിറങ്ങര, കൂരാലിക്കുടി വീട്ടില്‍ പ്രസാദിന്റെ ചികിത്സാചെലവിലേക്ക് അമ്പതിനായിരം രൂപ.
67. എറണാകുളം, പെരുമ്പാവൂര്‍ ഒക്കല്‍, പുത്തന്‍കുടി വീട്ടില്‍ അനൂപിന്റെ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ.
68. നട്ടെല്ലിന് കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന എറണാകുളം, കോതമംഗലം, മാതിരപ്പിളളി, കറുകടം, കടങ്ങനാല്കുടി വീട്ടില്‍ തങ്കമ്മയുടെ ചികിത്സാചെലവിലേക്ക് എഴുപത്തയ്യായിരം രൂപ.
69. പത്തനംതിട്ട, തിരുവല്ല, കിഴക്കുംമുറി, ഇടനാട്ട് പറമ്പില്‍ രാജന്റെ കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ.