ധനസഹായം 02/02/2017 – 15/02/2017

1. കണ്ണൂര്‍, കക്കാട്, മുണ്ടയാല്‍ ലെയിനില്‍ പ്രദീപന്‍റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ അനുവദിച്ചു.

2. തൃശൂര്‍, ഇരിങ്ങാലക്കുട, പട്ടേപ്പാടം, ചെതലന്‍ വീട്ടില്‍ ജോജോ ആന്‍റണിയുടെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ

3. ഹെപ്പറ്റൈറ്റീസ്-സി രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന തിരുവനന്തപുരം, ആനാവൂര്‍, പിറവിളാകത്ത് റോഡരികത്ത് വീട്ടില്‍ പ്രജീതയുടെ ചികിത്സാ ചെലവിലേക്ക് എഴുപത്തയ്യായിരും രൂപ

4. കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന എറണാകുളം, ഞാറയ്ക്കല്‍, പെരുമ്പിള്ളി, താമരപ്പറമ്പില്‍ വീട്ടില്‍ ഡെയ്ലറ്റ് ഡിസൂസയുടെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം രൂപ.

5. ബ്ലഡ് കാന്‍സര്‍ ചികിത്സയില്‍ കഴിയുന്ന എറണാകുളം, വരാപ്പുഴ, പീലിപ്പോസ് പറമ്പില്‍ അമൃതയുടെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം രൂപ.

6. പ്രമേഹം മൂലം കാലില്‍ അള്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന എറണാകുള, മൂത്തകുന്ന്, കോട്ടവിലത്തോപ്പ് വീട്ടില്‍ ഫിലോമിനയുടെ ചികിത്സാ ചെലവിലേക്ക് അമ്പതിനായിരം രൂപ.

7. മസ്തിഷ്കാഘാതത്തെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന ആലപ്പുഴ, അരൂര്‍, അറയ്ക്കാപ്പറമ്പില്‍ വീട്ടില്‍ ജോണ്‍സണിന്‍റെ ചികിത്സാ ചെലവിലേക്ക് എഴുപത്തയ്യായിരം രൂപ.

8. ഹൃദ്രോഗ ശസ്ത്രക്രിയയ്ക്ക് വിധേയനായി ചികിത്സയില്‍ കഴിയുന്ന എറണാകുളം, കാലടി, മുരിയംപിള്ളി വീട്ടില്‍ ജോഷിയുടെ ചികിത്സാ ചെലവിലേക്ക് അമ്പതിനായിരം രൂപ.

9. മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന ഇടുക്കി, മുക്കുളം ഈസ്റ്റ്, ചെരിപുറം വീട്ടില്‍ ജസ്റ്റിന്‍ മാത്യുവിന്‍റെ ചികിത്സാ ചെലവിലേക്ക് എഴുപത്തയ്യായിരം രൂപ.

10. വൃക്കരോഗത്തെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന ഇടുക്കി, പീരുമേട്, തൈപ്പക്കുളം, പുതുവല്‍, പ്രവീണ്‍ ഇല്ലത്തില്‍ കോകിലയുടെ ചെലവിലേക്ക് എഴുപത്തയ്യായിരം രൂപ.

11. വൃക്കരോഗത്തെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന കിളിമാനൂര്‍, ചെവളക്കോണം, വിളയില്‍ വീട്ടില്‍ സതീശന്‍റെ ചികിത്സാ ചെലവിലേക്ക് അമ്പതിനായിരം രൂപ.

12. കാസര്‍ഗോഡ്, വെള്ളരിക്കുണ്ട്, കൊന്നക്കാട്, ചിലമ്പിക്കുന്നേല്‍ വീട്ടില്‍ റോബിന്‍ അഗസ്റ്റിന്‍റെ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ.

13. കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കാസര്‍ഗോഡ്, വെള്ളരിക്കുണ്ട്, കണിയാട, അക്കമട്ടക്ക് വീട്ടില്‍ ജനാര്‍ദ്ദനന്‍റെ ചികിത്സാചെലവിലേക്ക് എഴുപത്തയ്യായിരം രൂപ.

14. ഹൃദ്രോഗത്തെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന കാസര്‍ഗോഡ്, വടക്കേ തൃക്കരിപ്പൂര്‍, അയിറ്റി വീട്ടില്‍ അംപൂഞ്ഞിയുടെ ചികിത്സാ ചെലവിലേക്ക് അമ്പതിനായിരം രൂപ.

15. കാസര്‍ഗോഡ്, പടന്ന കടപ്പുറം, തെക്കേക്കാട് വീട്ടില്‍ കെ. അമ്പുവിന്‍റെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ.

16. ഹൃദ്രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന നീലേശ്വരം, റിയാസ് മന്‍സിലില്‍ മുഹമ്മദ് കുഞ്ഞിന്‍റെ ചികിത്സാ ചെലവിലേക്ക് അമ്പതിനായിരം രൂപ.

17. ഹൃദ്രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന നീലേശ്വരം, വട്ടപ്പൊയില്‍ മീത്തല വീട്ടില്‍ എം.വി. ഗംഗാധരന്‍റെ ചികിത്സാ ചെലവിലേക്ക് അമ്പതിനായിരം രൂപ.

18. കാസര്‍ഗോഡ്, വടക്കേ തൃക്കരിപ്പൂര്‍, ഷഹീറാ മന്‍സിലില്‍, ഷാഹുല്‍ ഹമീദിന്‍റെ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ.

19. ഹൃദ്രോഗത്തെത്തുടര്‍ന്ന് പേസ്മേക്കര്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായി ചികിത്സയില്‍ കഴിയുന്ന കാസര്‍ഗോഡ്, ചെറുവത്തൂര്‍, കതിരന്‍ചാല്‍ വടക്കേ വീട്ടില്‍ ദേവദാസന്‍റെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം രൂപ.

20. ഹൃദ്രോഗത്തെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന പത്തനംതിട്ട, മോതിരവയല്‍, കരികുളം, തുണ്ടിയില്‍ വീട്ടില്‍ അജി തോമസിന്‍റെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം രൂപ.

21. അസ്ഥികള്‍ ദ്രവിച്ചുപോകുന്ന അപൂര്‍വ്വ അസുഖം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന എറണാകുളം, കാക്കനാട്, ഇളമ്പാത്ത് വീട്ടില്‍ അനുരുദ്ധ് (രണ്ടര) ന്‍റെ ചികിത്സാ ചെലവിലേക്ക് മൂന്നു ലക്ഷം രൂപ.

22. പാലക്കാട്, പട്ടാമ്പി, മുളയന്‍കാവ്, കരിയന്‍തൊടി വീട്ടില്‍ ഉണ്ണികൃഷ്ണന്‍റെ കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ.

23. വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ മലപ്പുറം, കൊണ്ടോട്ടി, ചെറുവായൂര്‍, ചിറ്റന്‍ കക്കാട്ടീരി വീട്ടില്‍ അബ്ദു റസാക്കിന്‍റെ ചികിത്സാ ചെലവിലേക്ക് മൂന്നു ലക്ഷം രൂപ.

24. കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന പത്തനംതിട്ട, കൊടുമണ്‍, ഇടത്തിട്ട, എരുത്തിലുവിള കിഴക്കേതില്‍ വീട്ടില്‍ ഭാസ്കരന്‍റെ ചികിത്സാ ചെലവിലേക്ക് എഴുപത്തയ്യായിരം രൂപ.

25. എറണാകുളം, പല്ലാരിമംഗലം, മായ്ക്കനാട്ട് വീട്ടില്‍ സലാമിന്‍റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ.

26. കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന എറണാകുളം, പിണ്ടിമന, ഭൂതത്താന്‍കെട്ട്, ഇല്ലിക്കല്‍ വീട്ടില്‍ ബീനാ പൗലോസിന്‍റെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം രൂപ.

27. എറണാകുളം, കോതമംഗലം, രാമല്ലൂര്‍, കുരുട്ടുകുളത്തില്‍ വീട്ടില്‍ ബീനാ കുഞ്ഞുകുട്ടിയുടെ ഹൃദയ ശസ്ത്രക്രിയയ്ക്ക് എഴുപത്തയ്യായിരം രൂപ.

28. എറണാകുളം, കുമ്പളങ്ങി, ആലിങ്കല്‍ വീട്ടില്‍ ഉണ്ണി ജോര്‍ജ്ജിന്‍റെ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ.

29. കെട്ടിടത്തിന്‍റെ മുകളില്‍നിന്ന് വീണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന എറണാകുളം, ആലുവ, പാറപ്പുറം, തൂമ്പായില്‍ വീട്ടില്‍ വിഷ്ണുവിന്‍റെ ചികിത്സാ ചെലവിലേക്ക് എഴുപത്തയ്യായിരം രൂപ.

30. എറണാകുളം, കുന്നത്തുനാട്, അല്ലപ്ര, നാനേത്താന്‍ ഹൗസില്‍ അനസിന്‍റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ.

31. എറണാകുളം, കുമാരപുരം, വെമ്പിള്ളി, മാങ്ങനാലില്‍ വീട്ടില്‍ അഖില്‍ മോഹന്‍റെ വൃക്കയും പാന്‍ക്രിയാസും മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ.

32. എറണാകുളം, നൊച്ചിമ, എന്‍.എ.ഡി പി.ഒ, കാനാംപുറം ഹൗസില്‍ മരയ്ക്കാറിന്‍റെ ഹൃദയ ശസ്ത്രക്രിയയ്ക്ക് എഴുപത്തയ്യായിരം രൂപ.

33. ആലപ്പുഴ, കായംകുളം, ചേരാവള്ളി, രഞ്ജി നിവാസില്‍ അജിത്കുമാറിന്‍റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ.

34. സെറിബ്രല്‍ പള്‍സി രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ഇടുക്കി, ദേവികുളം, മന്നാംകണ്ടം, മമ്മിപ്ലാവ്, മണല്‍ മാലിയില്‍ വീട്ടില്‍ റെനീഷിന്‍റെ ചികിത്സാ ചെലവിലേക്ക് അമ്പതിനായിരം രൂപ.

35. കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന എറണാകുളം, തൃപ്പൂണിത്തുറ, ഉദയംപേരൂര്‍, ഉള്ളാടന്‍പറമ്പില്‍ വീട്ടില്‍ കോമളത്തിന്‍റെ ചികിത്സാ ചെലവിലേക്ക് എഴുപത്തയ്യായിരം രൂപ.

36. കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന തൃശൂര്‍, ചാവക്കാട്, പുന്നയൂര്‍ക്കുളം, പ്രാരത്ത് വീട്ടില്‍ അനുശ്രീ പ്രസാദിന്‍റെ ചികിത്സാ ചെലവിലേക്ക് ഒന്നര ലക്ഷം രൂപ.

37. ആര്‍ത്രൈറ്റിസ് രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന മലപ്പുറം ജില്ലയില്‍, എടപ്പാള്‍, തലമുണ്ട, കണ്ണയില്‍ പറമ്പില്‍ വീട്ടില്‍ വിജയയുടെ ചികിത്സാ ചെലവിലേക്ക് അമ്പതിനായിരം രൂപ.

38. കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന തിരുവനന്തപുരം വെള്ളനാട്, രോഹിണി ഭവനില്‍ മുരളീധരന്‍നായരുടെ ചികിത്സാ ചെലവിലേക്ക് എഴുപത്തയ്യായിരം രൂപ.

39. കരള്‍രോഗത്തെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന എറണാകുളം, കോതമംഗലം, തൃക്കാരിയൂര്‍, പണ്ടാരവളപ്പില്‍ വീട്ടില്‍ പി.കെ. ഉണ്ണികൃഷ്ണന്‍റെ ചികിത്സാ ചെലവിലേക്ക് അമ്പതിനായിരം രൂപ.

40. ഹോര്‍മോണ്‍ തകരാറിനെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന തൃശൂര്‍, മുകുന്ദപുരം, തൊട്ടിപ്പാള്‍, പുളിക്കത്തറ വീട്ടില്‍ റിനീഷിന്‍റെ ചികിത്സാ ചെലവിലേക്ക് ഒന്നര ലക്ഷം രൂപ.

41. തൃശൂര്‍, പുതുക്കാട്, ചെങ്ങലൂര്‍, എടത്താട്ടു വീട്ടില്‍ ജയന്‍റെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ.

42. തൃശൂര്‍, തൊട്ടിപ്പാള്‍, കൊലക്കപ്പറമ്പില്‍ വീട്ടില്‍ അനുഗ്രഹയുടെ നട്ടെല്ല് ശസ്ത്രക്രിയയ്ക്ക് ഒരു ലക്ഷം രൂപ.

43. ഇടുക്കി, ഉടുമ്പന്‍ചോല, കൊച്ചറ, കാളാശ്ശേരില്‍ വീട്ടില്‍ രമേഷിന്‍റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ.

44. വൃക്ക രോഗത്തെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന മലപ്പുറം പൊന്നാനി, മാറഞ്ചേരി, അരിയല്ലി വീട്ടില്‍ വേലായുധന്‍റെ ചികിത്സാ ചെലവിലേക്ക് എഴുപത്തയ്യായിരം രൂപ.

45. ഹൃദ്രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന തൃശൂര്‍, എടമുട്ടം, ഊണുങ്ങല്‍ വീട്ടില്‍ സുരേഷിന്‍റെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം രൂപ.

46. കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന തൃശൂര്‍, കൂര്‍ക്കഞ്ചേരി, മുല്ലശ്ശേരി വീട്ടില്‍ ലെനിന്‍റെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം രൂപ.

47. വാഹനാപകടത്തെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന ഇടുക്കി, കരുണാപുരം, ബഥേല്‍, കാട്ടിപ്പീടികയില്‍ വീട്ടില്‍ തോമസ് ആന്‍റണിയുടം ചികിത്സാ ചെലവിലേക്ക് അമ്പതിനായിരം രൂപ.

48. നല്ലെട്ട് സംബന്ധമായ അസുഖം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കോഴിക്കോട്, താമരശ്ശേരി, ഉണ്ണിക്കുളം, അപ്പംതിരുത്തി വീട്ടില്‍ ആതിര ഗോപകുമാറിന്‍റെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം രൂപ.

49. വാഹനാപകടത്തെത്തുടര്‍ന്ന് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന കോതമംഗലം, ഊന്നുകല്‍, മീമ്പിള്ളില്‍ വീട്ടില്‍ സണ്ണി ജോസഫിന്‍റെ ചികിത്സാ ചെലവിലേക്ക് അമ്പതിനായിരം രൂപ.

50. 1973-ല്‍ പന്തളത്ത് നടന്ന ഭക്ഷ്യസമരത്തില്‍ പങ്കെടുക്കവേ പോലീസിന്‍റെ വെടിയേറ്റ് ചലനശേഷി നഷ്ടപ്പെട്ട് ചികിത്സയില്‍ കഴിയുന്ന പത്തനംതിട്ട തുമ്പമണ്‍, നടുവിലേമുറി, കൊല്ലംപറമ്പില്‍ വീട്ടില്‍ അയ്യപ്പന്‍ കുമാരന്‍റെ ചികിത്സാ ചെലവിലേക്ക് അമ്പതിനായിരം രൂപ.

51. തൃശൂര്‍, അന്നമനട, മേലഡൂര്‍, കല്ലൂക്കാരന്‍ വീട്ടില്‍ അതുലിന്‍റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ.

52. തൃശൂര്‍, അന്നമനട, ഉഴുന്നാറ വീട്ടില്‍ രജിത്തിന്‍റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ.

53. സൈക്കിളില്‍നിന്ന് വീണ് മരക്കഷ്ണം കരളില്‍ തറച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനായ ഇടുക്കി, ഉപ്പുകണ്ടം, മണ്ണായത്തു വീട്ടില്‍ നന്ദ കിഷോറിന്‍റെ ചികിത്സാ ചെലവിലേക്ക് രണ്ടു ലക്ഷം രൂപ.

54. കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന തൃശൂര്‍, കുന്ദംകുളം, കീഴൂര്‍, ഏറത്തുവീട്ടില്‍ ശിവദാസന്‍റെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം രൂപ.

55. ഹൃദ്രോഗവും കാന്‍സറും ബാധിച്ച് ചികിത്സയില്‍ കഴിയുന്ന എറണാകുളം, നായരമ്പലം, ആശാരിപ്പറമ്പില്‍ വീട്ടില്‍ മണിയുടെ ചികിത്സാ ചെലവിലേക്ക് എഴുപത്തയ്യായിരം രൂപ.

56. കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന എറണാകുളം, ഉദയംപേരൂര്‍, പത്താംകുഴിയില്‍ വീട്ടില്‍, തങ്കമണിയുടെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം രൂപ.

57. ഞവലൗാമീശേറ അൃവേൃശശേെ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കാസര്‍ഗോഡ്, പടന്ന, കടപ്പുറം, റസീനാ മന്‍സിലില്‍ നഫീസയുടെ ചികിത്സാ ചെലവിലേക്ക് അമ്പതിനായിരം രൂപ.

58. കാസര്‍ഗോഡ്, പടന്ന, തെക്കേപ്പുറം, ഈദാലയത്തില്‍ സമീറയുടെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ.

59. നട്ടെല്ലിന് കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കാസര്‍ഗോഡ്, വടക്കേ തൃക്കരിപ്പൂര്‍, വത്തക്കേന്‍ വീട്ടില്‍ ഓമനയുടെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം രൂപ.

60. തിരുവനന്തപുരം, പാല്‍ക്കുളങ്ങര, ശീവേലി നഗറില്‍ ടി.സി 29/616-ല്‍ ആര്‍. ഗണേഷിന്‍റെ പാര്‍ക്കിന്‍സോണിസം രോഗത്തിനുളള ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ.

61. കാന്‍സര്‍ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന എറണാകുളം, മൂക്കന്നൂര്‍, പട്ടേക്കാട്, പാറയ്ക്കവീട്ടില്‍ കൊച്ചുറാണി സേവ്യറിന്‍റെ ചികിത്സാ ചെലവിലേക്ക് അമ്പതിനായിരം രൂപ.

62. കാന്‍സര്‍ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന നെടുമങ്ങാട്, പുല്ലമ്പാറ, ജെ.ജെ. ഹൗസില്‍ ജമീലാ ബീവിയുടെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം രൂപ.

63. പാന്‍ക്രിയാസിന് രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കോഴിക്കോട്, താമരശ്ശേരി, കൂടരഞ്ഞി, ചെമ്പന്‍ വീട്ടില്‍ മുഹ്സിന്‍റെ ചികിത്സാ ചെലവിലേക്ക് അമ്പതിനായിരം രൂപ.

64. കാന്‍സര്‍ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന തൃശൂര്‍, തലപ്പിള്ളി, വെന്നൂര്‍, തെക്കേ കുന്നേല്‍ വീട്ടില്‍ മധുവിന്‍റെ ചികിത്സാ ചെലവിലേക്ക് അമ്പതിനായിരം രൂപ.

65. വന്‍കുടലിന് അസുഖം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന തൃശൂര്‍, കൊടുങ്ങല്ലൂര്‍, എരിയാട്, ആളംപറമ്പില്‍ വീട്ടില്‍ നിഹാസിന്‍റെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം രൂപ.

66. തലച്ചോറിന് ‘ടമരരൗഹമൃ അിലൗൃ്യാ’െ എന്ന രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ഇടുക്കി, ദേവികുളം, കെ.ഡി.എച്ച് വില്ലേജ്, ന്യൂ കോളനി, വഴിത്തല ഹൗസില്‍ പൗലോസിന്‍റെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം രൂപ.

67. ഹൃദ്രോഗ ശസ്ത്രക്രിയയ്ക്ക് വിധേയനായി ചികിത്സയില്‍ കഴിയുന്ന കൊല്ലം, ചിറക്കരത്താഴം, വി.ആര്‍. നിവാസില്‍ വാസുദേവന്‍റെ ചികിത്സാ ചെലവിലേക്ക് എഴുപത്തയ്യായിരം രൂപ

68. കാന്‍സര്‍ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കൊല്ലം, കല്ലുവാതുക്കല്‍, ഇളംകുളം, ജയന്‍ ഭവനില്‍ ദാമോദരന്‍റെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം രൂപ.

69. കൊല്ലം, കല്ലുവാതുക്കല്‍, അടുതല, പൂവണ്ണാല്‍ വീട്ടില്‍ രവീന്ദ്രന്‍നായരുടെ കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ.

70. വൃക്കരോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കൊല്ലം, പോളച്ചിറ, ഒഴുകുപാറ, എന്‍.ആര്‍. നിവാസില്‍ രവീന്ദ്രന്‍റെ ചികിത്സാ ചെലവിലേക്ക് അമ്പതിനായിരം രൂപ.

71. ഹൃദ്രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കൊല്ലം, നെടുങ്ങോലം, വാറുവിള വീട്ടില്‍ സുരേന്ദ്രന്‍റെ ചികിത്സാ ചെലവിലേക്ക് അമ്പതിനായിരം രൂപ.

72. ഹൃദ്രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന പത്തനംതിട്ട, അടൂര്‍, പയ്യനല്ലൂര്‍, എബിയില്‍ എബി മാമച്ചന്‍റെ ചികിത്സാ ചെലവിലേക്ക് അമ്പതിനായിരം രൂപ.

73. കാന്‍സറും വൃക്കരോഗവും ബാധിച്ച് ചികിത്സയില്‍ കഴിയുന്ന എറണാകുളം, ചേലാട്, കരിങ്ങഴ, പാലിയത്തു വീട്ടില്‍ പി.പി. പോളിന്‍റെ ചികിത്സാ ചെലവിലേക്ക് രണ്ടു ലക്ഷം രൂപ.

74. കൊല്ലം, ചവറ, ഇടപ്പള്ളിക്കോട്ട, മണ്ണൂര്‍ വീട്ടില്‍ ഇ.എ. റഹിമിന്‍റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ.

75. തൃശൂര്‍, അന്തിക്കാട്, തിരുവമ്പാട്ടില്‍ വീട്ടില്‍ മണികണ്ഠന്‍റെ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ.