ധനസഹായം 05/04/2017

1. ചേര്‍ത്തല, മായിത്ര, അരുണ്‍ നിവാസില്‍ അരുണ്‍ ബാബുവിന്‍റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ അനുവദിച്ചു.

2. കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന എറണാകുളം, വരാപ്പുഴ, പുത്തന്‍പള്ളി, വലിയ വീട്ടില്‍ ജിഷാല്‍ വി. ജോസിന്‍റെ ചികിത്സാ ചെലവിലേക്ക് ഒന്നര ലക്ഷം രൂപ.

3. കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന, ഹോസ്ദുര്‍ഗ്, അജാനൂര്‍ വില്ലേജില്‍ പള്ളോട്ട്, ശ്രുതി നിവാസില്‍ വിജയസായിയുടെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം രൂപ.

4. കണ്ണൂര്‍, പുഴാതി, അത്താഴക്കുണ്ട്, കരുവാത്ത് വീട്ടില്‍ കെ. ഷൈജുവിന്‍റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ.

5. കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന, തൃശൂര്‍, അരണാട്ടുകര, അറയ്ക്കല്‍ വീട്ടില്‍ ആനിയുടെ ചികിത്സാ ചെലവിലേക്ക് അമ്പതിനായിരം രൂപ.

6. എറണാകുളം, ഉദയംപേരൂര്‍, നടക്കാവ്, പറയിടത്ത്വെളി അഖിലിന്‍റെ മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ.

7. തൃശൂര്‍, ചെറുതുരുത്തി, കല്ലിങ്ങല്‍ വീട്ടില്‍ സല്‍മയുടെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ.

8. ഹൃദ്രോഗത്തെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന കാസര്‍ഗോഡ്, വലിയ പറമ്പ, പടന്ന കടപ്പുറം പ്രദീപ്കുമാറിന്‍റെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം രൂപ.

9. സെറിബ്രല്‍ പള്‍സി രോഗത്തെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന കാസര്‍ഗോഡ്, പടന്ന തെക്കേപ്പുറം അന്‍വിതയുടെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം രൂപ.

10. ഹൃദ്രോഗത്തെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന എറണാകുളം, കാരക്കുന്നം, പുതുപ്പാടി, തണ്ടേല്‍ വീട്ടില്‍ സേവ്യര്‍ ഔസേഫിന്‍റെ ചികിത്സാ ചെലവിലേക്ക് അമ്പതിനായിരം രൂപ.

11. കാന്‍സര്‍ രോഗത്തെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന എറണാകുളം, കുട്ടമ്പുഴ, പലവന്‍പടി, കപ്പിലാംകുടി വീട്ടില്‍ മോഹനന്‍റെ ചികിത്സാ ചെലവിലേക്ക് അമ്പതിനായിരം രൂപ.

12. വൃക്ക രോഗത്തെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന എറണാകുളം ജില്ലയില്‍, കോതമംഗലം, കറുകടം, നമ്പൂരി കണ്ടത്തില്‍ വീട്ടില്‍ ചോതിയുടെ ചികിത്സാ ചെലവിലേക്ക് അമ്പതിനായിരം രൂപ.

13. വൃക്ക രോഗത്തെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന എറണാകുളം, കോതമംഗലം, വടാട്ടുപാറ, ആപ്പിള്ളില്‍ വീട്ടില്‍ പരമേശ്വരന്‍റെ ചികിത്സാ ചെലവിലേക്ക് അമ്പതിനായിരം രൂപ.

14. അനൂറിസം (ഒരു വശം തളര്‍ന്ന്) ബാധിച്ച് ചികിത്സയില്‍ കഴിയുന്ന എറണാകുളം, കോതമംഗലം, പിണ്ടിമന, പുത്തയത്ത് വീട്ടില്‍പി.എം. ബേബിയുടെ ചികിത്സാ ചെലവിലേക്ക് എഴുപത്തയ്യായിരം രൂപ.

15. വൃക്ക രോഗത്തെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന എറണാകുളം, കുന്നത്തുനാട്, ഒക്കല്‍, ‘സംഗീത’യില്‍ സജീവ് കുമാറിന്‍റെ ചികിത്സാ ചെലവിലേക്ക് എഴുപത്തയ്യായിരം രൂപ.

16. ന്യൂറോ സംബന്ധമായ രോഗത്തെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന എറണാകുളം, കോതമംഗലം, പിണ്ടിമന, വേട്ടാമ്പാറ, ചിറ്റേത്തുവീട്ടില്‍ സുബൈദാ മൂസയുടെ ചികിത്സാ ചെലവിലേക്ക് അമ്പതിനായിരം രൂപ.

17. വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന എറണാകുളം, വടാട്ടുപാറ, പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ മിനിയുടെ ചികിത്സാ ചെലവിലേക്ക് അമ്പതിനായിരം രൂപ.

18. വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന എറണാകുളം, കോതമംഗലം, പിടവൂര്‍, കല്ലുവിളയില്‍ വീട്ടില്‍ അമീറിന്‍റെ ചികിത്സാ ചെലവിലേക്ക് അമ്പതിനായിരം രൂപ.

19. ആലപ്പുഴ, പത്തിയൂര്‍, കീരിക്കാട്, വലിയ വീട്ടില്‍ രാജന്‍പിള്ളയുടെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ.

20. തൃശൂര്‍, ചാലക്കുടി, തളിയത്ത് ഹൗസില്‍ പോളിന്‍റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ.

21. തൃശൂര്‍, ചാലക്കുടി, കൊരട്ടി, വെളിയത്ത് വീട്ടില്‍ ജോസ് പിയൂസിന്‍റെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ.

22. ഹൃദ്രോഗത്തെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന തൃശൂര്‍, മുരിങ്ങൂര്‍, പാലമുറി, കാഞ്ഞങ്ങാട്ട് വീട്ടില്‍ അര്‍ജ്ജുനന്‍റെ ചികിത്സാ ചെലവിലേക്ക് അമ്പതിനായിരം രൂപ.

23. വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായി ചികിത്സയില്‍ കഴിയുന്ന പത്തനംതിട്ട, പറക്കോട്, വയല, ഷൈജു മന്‍സിലില്‍ ഷൈജുവിന്‍റെ ചികിത്സാ ചെലവിലേക്ക് മൂന്നു ലക്ഷം രൂപ.

24. കൊല്ലം, കരുനാഗപ്പള്ളി, കുലശേഖരപുരം, കൂട്ടുമ്മല്‍ ഹൗസില്‍ ശൈലേന്ദ്രന്‍റെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ.

25. കൊല്ലം, കരുനാഗപ്പള്ളി, ആലിന്‍കടവ്, ശ്രീമന്ദിരം വീട്ടില്‍ എസ്. സമീപന്‍റെ പാര്‍ക്കിന്‍സണ്‍ രോഗത്തിനുളള ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ.

26. കൊല്ലം, കൊട്ടാരക്കര, മൈത്രി നഗര്‍, ആനന്ദ ഭവനില്‍ അനീഷിന്‍റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ.

27. എറണാകുളം, ഇടകൊച്ചി, നാലടി പറമ്പില്‍, ടെസ മാനുവലിന്‍റെ ചെവി ശസ്ത്രക്രിയയ്ക്ക് അമ്പതിനായിരം രൂപ.

28. കോഴിക്കോട്, കുമരനല്ലൂര്‍, വല്ലത്തായിപ്പാറ, കീലത്ത് മുഹസിന്‍റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ.

29. കോഴിക്കോട്, കുന്ദമംഗലം, പടനിലം, പുത്തലത്ത് പൊയില്‍ വീട്ടില്‍ സൗഫില ബാനുവിന്‍റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ.

30. തൃശൂര്‍, പുത്തൂര്‍, മേത്തുള്ളിപ്പാടം, ചിറ്റിലപ്പിള്ളി വീട്ടില്‍ സീജന്‍ ജോസിന്‍റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ.

31. വാഹനാപകടത്തില്‍ ചെറുകുടലിമ്പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന തൃശൂര്‍, കരുവന്‍കാട്, കുണ്ടുകാട്, തേമാനാല്‍ വീട്ടില്‍ അജീഷിന്‍റെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം രൂപ.

32. എറണാകുളം, പുത്തന്‍വേലിക്കര, എളന്തിക്കര, പീഠക്കേരി ഹൗസില്‍ മണികണ്ഠന്‍റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ.

33. എറണാകുളം, വടക്കന്‍ പറവൂര്‍, എഴിക്കര, ഇല്ലത്തുപറമ്പില്‍ വീട്ടില്‍ രാജേഷിന്‍റെ ട്യൂമര്‍ ശസ്ത്രക്രിയയ്ക്ക് അമ്പതിനായിരം രൂപ.

34. എറണാകുളം, ചേന്ദമംഗലം, ഗോതുരുത്ത്, ചെറുപുള്ളിത്തറ വീട്ടില്‍ വിനിലിന്‍റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ.

35. എറണാകുളം, കിഴക്കമ്പലം, മുട്ടംതോട്ടില്‍ വീട്ടില്‍ മാര്‍ട്ടിന്‍റെ ഹൃദയ ശസ്ത്രക്രിയയ്ക്ക് അമ്പതിനായിരം രൂപ.

36. കാന്‍സര്‍ രോഗത്തെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന കോട്ടയം, കുറുപ്പുംതറ, മാഞ്ഞൂര്‍, മണ്ഡപത്തില്‍ വീട്ടില്‍ ജിജി ടോമിയുടെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം രൂപ.

37. എറണാകുളം, കടവന്ത്ര, ഗാന്ധിനഗര്‍, കൊട്ടാരപ്പറമ്പില്‍ വീട്ടില്‍ തങ്കച്ചന്‍റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ.

38. പാലക്കാട്, മണ്ണാര്‍കാട്, കൊടക്കാട്, കൊളമ്പന്‍ ഹൗസില്‍ ബഷീറിന്‍റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ.

39. കോട്ടയം, അയര്‍കുന്നം, മൂരിപ്പാറ വീട്ടില്‍ വിജയന്‍റെ ഹൃദയ ശസ്ത്രക്രിയയ്ക്ക് ഒരു ലക്ഷം രൂപ.

40. കണ്ണൂര്‍, കണ്ണാടിപ്പറമ്പ്, കേളോത്തുപറമ്പില്‍ വീട്ടില്‍ പ്രസാദിന്‍റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ.

41. കാന്‍സര്‍ രോഗത്തെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന ആലപ്പുഴ, ചേര്‍ത്തല, മുഹമ്മ, പുളിച്ചുവട്ടില്‍ വീട്ടില്‍ ലീലയുടെ ചികിത്സാ ചെലവിലേക്ക് രണ്ടു ലക്ഷം രൂപ.

42. എറണാകുളം, വരാപ്പുഴ, ചിറയ്ക്കകം, ഓളിപ്പറമ്പില്‍ വീട്ടില്‍ ആന്‍റണി നിധിന്‍റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ.

43. ഹൃദ്രോഗത്തെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന കോഴിക്കോട്, മുക്കം, കൊടിയത്തൂര്‍, ചാത്തപ്പറമ്പില്‍ വീട്ടില്‍ ചെറിയമുഹമ്മദിന്‍റെ ചികിത്സാ ചെലവിലേക്ക് അമ്പതിനായിരം രൂപ.

44. വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായി ചികിത്സയില്‍ കഴിയുന്ന കാസര്‍ഗോഡ്, മൈലാട്ടി, കോയംകൊട്ടച്ചാല്‍, തെക്കില്‍ രാമചന്ദ്രന്‍റെ ചികിത്സാ ചെലവിലേക്ക് രണ്ടു ലക്ഷം രൂപ.

45. വൃക്ക രോഗത്തെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന കാസര്‍ഗോഡ്, മുളിയാര്‍, ഇരിയണ്ണി, തായത്തുവളപ്പില്‍ വീട്ടില്‍ പ്രഭാകരന്‍റെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം രൂപ.

46. വയനാട്, വൈത്തിരി, മുട്ടില്‍ നോര്‍ത്ത്, പരിയാരം കാതിരി വീട്ടില്‍ വനിഷയുടെ മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ.