മന്ത്രിസഭാ തീരുമാനങ്ങള്‍   16/01/2018

ജനുവരി 26ന് റിപ്പബ്ലിക്‍ ദിന പരേഡില്‍ തിരുവനന്തപുരത്ത് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം അഭിവാദ്യം സ്വീകരിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങില്‍ പങ്കെടുക്കും. മറ്റു ജില്ലകളില്‍ അഭിവാദ്യം സ്വീകരിക്കുന്ന മന്ത്രിമാരുടെ പേരു വിവരം ചുവടെ.

കൊല്ലം : പി. തിലോത്തമന്‍
പത്തനംതിട്ട : കടകംപളളി സുരേന്ദ്രന്‍
ആലപ്പുഴ : അഡ്വ. മാത്യു റ്റി. തോമസ്
കോട്ടയം : ജി. സുധാകരന്‍
ഇടുക്കി : എം. എം. മണി
എറണാകുളം : എ. സി. മൊയ്തീന്‍
തൃശ്ശൂര്‍ : പ്രൊഫ. സി. രവീന്ദ്രനാഥ്
പാലക്കാട് : അഡ്വ. വി. എസ്. സുനില്‍കുമാര്‍
മലപ്പുറം : ടി. പി. രാമകൃഷ്ണന്‍
കോഴിക്കോട് : എ. കെ. ബാലന്‍
വയനാട് : രാമചന്ദ്രന്‍ കടന്നപ്പളളി
കണ്ണൂര്‍ : കെ. കെ. ശൈലജ റ്റീച്ചര്‍
കാസര്‍ഗോഡ് : ഇ. ചന്ദ്രശേഖരന്‍