Donate To CMDRF
Category: Financial Aid
ധനസഹായം 05/04/2017
1. ചേര്‍ത്തല, മായിത്ര, അരുണ്‍ നിവാസില്‍ അരുണ്‍ ബാബുവിന്റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ അനുവദിച്ചു.
2. കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന എറണാകുളം, വരാപ്പുഴ, പുത്തന്‍പള്ളി, വലിയ വീട്ടില്‍ ജിഷാല്‍ വി. ജോസിന്റെ ചികിത്സാ ചെലവിലേക്ക് ഒന്നര ലക്ഷം രൂപ.
3. കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന, ഹോസ്ദുര്‍ഗ്, അജാനൂര്‍ വില്ലേജില്‍ പള്ളോട്ട്, ശ്രുതി നിവാസില്‍ വിജയസായിയുടെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം രൂപ.
4. കണ്ണൂര്‍, പുഴാതി, അത്താഴക്കുണ്ട്, കരുവാത്ത് വീട്ടില്‍ കെ. ഷൈജുവിന്റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ.
5. കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന, തൃശൂര്‍, അരണാട്ടുകര, അറയ്ക്കല്‍ വീട്ടില്‍ ആനിയുടെ ചികിത്സാ ചെലവിലേക്ക് അമ്പതിനായിരം രൂപ. (more…)
ധനസഹായം 08/03/2017
1. വൃക്കരോഗത്തെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന കണ്ണൂര്‍ മുണ്ടല്ലൂര്‍, വടക്കുമ്പാട്, കുളത്തുംചാലില്‍ ഹൗസില്‍ കെ.കെ. രാജന്റെ ചികിത്സാ ചെലവിലേക്ക് അമ്പതിനായിരം രൂപ അനുവദിച്ചു.
2. കണ്ണൂര്‍, ഇരിണാവ്, മടക്കര, കുപ്പരയില് ഹൗസില്‍ കെ. അന്‍സാദിന്റെ മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ.
3. വാഹനാപകടത്തെത്തുടര്‍ന്ന് കാല് മുറിച്ചുമാറ്റപ്പെട്ട നെയ്യാറ്റിന്‍കര, കുന്നത്തുകാല്‍, ഐക്കാട്, ഉണ്ണംകോട് വിഷ്ണു ഭവനില്‍ എസ്. ജയകുമാറിന് കൃത്രിമ കാല് വയ്ക്കുന്നതിനുളള ശസ്ത്രക്രിയയ്ക്ക് ഒര%8
ധനസഹായം 02/02/2017 – 15/02/2017
1. കണ്ണൂര്‍, കക്കാട്, മുണ്ടയാല്‍ ലെയിനില്‍ പ്രദീപന്റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ അനുവദിച്ചു.
2. തൃശൂര്‍, ഇരിങ്ങാലക്കുട, പട്ടേപ്പാടം, ചെതലന്‍ വീട്ടില്‍ ജോജോ ആന്റണിയുടെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ
3. ഹെപ്പറ്റൈറ്റീസ്-സി രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന തിരുവനന്തപുരം, ആനാവൂര്‍, പിറവിളാകത്ത് റോഡരികത്ത് വീട്ടില്‍ പ്രജീതയുടെ ചികിത്സാ ചെലവിലേക്ക് എഴുപത്തയ്യായിരും രൂപ
4. കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന എറണാകുളം, ഞാറയ്ക്കല്‍, പെരുമ്പിള്ളി, താമരപ്പറമ്പില്‍ വീട്ടില്‍ ഡെയ്ലറ്റ് ഡിസൂസയുടെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം രൂപ.
5. ബ്ലഡ് കാന്‍സര്‍ ചികിത്സയില്‍ കഴിയുന്ന എറണാകുളം, വരാപ്പുഴ, പീലിപ്പോസ് പറമ്പില്‍ അമൃതയുടെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം രൂപ. (more…)
ധനസഹായം 25/01/2017
1. പത്തനംതിട്ട, അയിരൂര്‍, തേക്കുങ്കല്‍, പ്ലാന്തോട്ടത്തില്‍ വീട്ടില്‍ അജിത് ജെയിംസിന്റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ അനുവദിച്ചു.
2. അജ്ഞാത വാഹനം ഇടിച്ച് നട്ടെല്ലിന് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന തിരുവനന്തപുരം കാട്ടാക്കട, തൂങ്ങാംപാറ, ബെഥേല്‍ വീട്ടില്‍ അഖില്‍ സാമിന്റെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം രൂപ.
3. കോട്ടയം, വൈക്കം, താലൂക്ക്, ഞീഴൂര്‍, കാപ്പുംതല, കണ്ണംകുഴിയില്‍ വീട്ടില്‍ ജെയിംസ് ജോസഫിന്റെ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ
4. കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കോഴിക്കോട്, വില്ല്യാപ്പളളി, എളയടം കുറ്റിയില്‍ വീട്ടില്‍ കുഞ്ഞബ്ദുളളയുടെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം രൂപ. (more…)
ധനസഹായം 18/01/2017
1. ഉറങ്ങിക്കിടക്കവെ തെരുവ് നായ്ക്കളുടെ കടിയേറ്റ് മരിച്ച തിരുവനന്തപുരം, വര്‍ക്കല, മുണ്ടയില്‍, ചരുവിള വീട്ടില്‍ രാഘവന്റെ കുടുബത്തിന് അഞ്ചു ലക്ഷം രൂപ അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
2. സൈക്കിളില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന പാലക്കാട്, വടവന്നൂര്‍, പോക്കുന്നിക്കളം വീട്ടില്‍ ആദര്‍ശിന്റെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം.
3. ഹൃദ്രോഗം പക്ഷാഘാതം എന്നിവ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ആലപ്പുഴ, കൊറ്റംകുളങ്ങര കൊല്ലംപറമ്പില്‍ നവാസിന്റെ ചികിത്സാ ചെലവിലേക്ക് രണ്ടു ലക്ഷം.
4. ആലപ്പുഴ, വലിയകുളം, നീനു മന്‍സിലില്‍ നിസാറിന്റെ ഇടുപ്പെല്ല് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ഒരു ലക്ഷം. (more…)
ധനസഹായം 20/12/2016
1. ഹൃദ്രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ചേര്‍ത്തല, തൈക്കാട്ടുശ്ശേരി, കാക്കനാട്ട് ഹൗസില്‍ ഷീലയുടെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം.
2. മള്‍ട്ടിപ്പിള്‍ സ്ക്ലിറോസിസ് എന്ന അസുഖത്തെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന കൊല്ലം, പുത്തൂര്‍, വെണ്ടാര്‍, ഷീജാ മന്ദിരത്തില്‍ ഷീജാ സജീവിന്റെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം.
3. ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന തലശ്ശേരി, അഞ്ചരക്കണ്ടി, അരക്കന്‍ ഹൗസില്‍ ജാനകിയുടെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം.
4. ‘ഹീമോലിറ്റിക് യൂറെമിക് സിന്‍ഡ്രോം’ എന്ന രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കണ്ണൂര്‍, തളിപ്പറമ്പ്, മണ്ടളം, മറ്റത്തില്‍ വീട്ടില്‍ ജസ്റ്റിന് ഷിജുവിന്റെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം. (more…)
ധനസഹായം 14/12/2016
1. ഇടുക്കി, ദേവികുളം, വാളറ, പട്ടമ്മാവുടിയില് നൗഷാദിന്റെ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ അനുവദിച്ചു.
2. പത്തനംതിട്ട, കോയിപ്രം, ജയാനിവാസില്‍, വിജയ് നായരുടെ മജ്ജമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം.
3. തലച്ചോറില്‍ കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന മലപ്പുറം, നിലമ്പൂര്‍, മണിമൂളി, താഴത്തേടത്ത് വീട്ടില്‍ ഗ്രേസി ജോര്‍ജ്ജിന്റെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം.
4. വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മലപ്പുറം, തിരൂര്‍, പൈങ്കന്നൂര്‍, തിരുവാതിര വീട്ടില്‍ വിധുന്-ന്റെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം. (more…)
ധനസഹായം 08/12/2016
1. ദേഹത്ത് തെങ്ങു വീണു പരിക്കുപറ്റി ചികിത്സയില്‍ കഴിയുന്ന ആലപ്പുഴ, ചെങ്ങന്നൂര്‍, പുലിയൂര്, താമരപ്പളളില് വീട്ടില്‍ തോമസ് വര്‍ഗ്ഗീസിന്റെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം രൂപ അനുവദിച്ചു.
2. കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന തിരുവനന്തപുരം, നെടുമങ്ങാട്, പനവൂര്‍, അമീന ഹൗസില്‍ നജ്മയുടെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം രൂപ.
3. കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന എറണാകുളം, കോതമംഗലം കറുകടം, മതിലരികില്‍ വീട്ടില്‍ അനീഷിന്റെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം രൂപ.
4. ശ്വാസകോശ കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന എറണാകുളം, കോതമംഗലം, നെല്ലിക്കുഴി, കോലോത്തുകന്നേല് ഖാലിദിന്റെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം രൂപ. (more…)
ധനസഹായം 29/11/2016
1. എറണാകുളം, കാലടി, പടയാട്ടില്‍ വീട്ടില്‍ ദേവസ്സിക്കുട്ടിയുടെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ അനുവദിച്ചു.
2. വില്‍സന്‍സ് ഡിസീസ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന എറണാകുളം, ചെല്ലാനം, പാല്യതയ്യില്‍ ആന്റണിയുടെ ചികിത്സാ ചെലവിലേക്ക് രണ്ടു ലക്ഷം രൂപ.
3. വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന അമ്പലപ്പുഴ, പുറക്കാട്, കാവുപറമ്പില്‍ വീട്ടില്‍ രാഘവന്റെ ചികിത്സാ ചെലവിലേക്ക് എഴുപത്തയ്യായിരം രൂപ.
4. പിത്താശയ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ആലപ്പുഴ, കളര്‍കോട്, സനാതനപുരം, അരുണ്‍നിവാസില്‍ ചന്ദ്രബോസിന്റെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം രൂപ.
5. മലപ്പുറം, കൊണ്ടോട്ടി, നെടിയിരിപ്പ്, മുസലിയാരങ്ങാടി, ചോലക്കണിച്ചോട്ട് വീട്ടില്‍ ഉസ്മാന്റെ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ (more…)