അന്തര്‍ദ്ദേശീയ ശിശുദിനം 2017

സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ കനകക്കുന്നില്‍ സംഘടിപ്പിച്ച അന്തര്‍ദ്ദേശീയ ശിശുദിനം ഉദ്ഘാടനം മുഖ്യമന്ത്രി നിർവ്വഹിച്ചു.