ആരോഗ്യ ജാഗ്രത സംസ്ഥാനതല ഉദ്ഘാടനം

പകര്‍ച്ചവ്യാധി പ്രതിരോധത്തിനും നിയന്ത്രണത്തിനുമായി നടപ്പാക്കുന്ന ‘ആരോഗ്യ ജാഗ്രത’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.