ഇന്ത്യയിലെ സൗദി അംബാസഡർ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ഇന്ത്യയിലെ സൗദി അംബാസഡർ ഡോ.സൗദ് ബിൻ മുഹമ്മദ് അൽ സാദി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി.