എം കെ ദാമോദരന്‍ മെമ്മോറിയല്‍ ഹാള്‍ ഉദ്ഘാടനം

കേരള ഹൈക്കോടതി അഡ്വക്കറ്റ്‌സ് അസോസിയേഷന്‍ ഗോള്‍ഡന്‍ ജൂബിലി ചേമ്പര്‍ കോംപ്‌ളക്‌സില്‍ സീനിയര്‍ അഡ്വക്കറ്റ് എം കെ ദാമോദരന്‍ മെമ്മോറിയല്‍ ഹാള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.