എന്‍. സി. സി വാര്‍ഷികാഘോഷം ഉദ്ഘാടനം

തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടന്ന എന്‍. സി. സി വാര്‍ഷികാഘോഷം ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിർവഹിച്ചു.