ഓഖി: കാണാതായ 91 പേർക്കും ധനസഹായം വിതരണം

ഓഖി ദുരന്തത്തിൽപ്പെട്ട് കടലിൽ കാണാതായ 92 പേരുടെ ആശ്രിതർക്കുള്ള ധനസഹായവിതരണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിച്ചു.