ഓഖി ചുഴലിക്കാറ്റില്‍ പെട്ട് പരിക്കുപറ്റിയവരെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു

ഓഖി ചുഴലിക്കാറ്റില്‍ പെട്ട് പരിക്ക് പറ്റി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും ജനറല്‍ ആശുപത്രിയിലും ചികില്‍സയില്‍ കഴിയുന്നവരെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു.