കിഡ് ഗ്ലോവ് പദ്ധതി

കുട്ടികള്‍ക്കും വിദ്യാർത്ഥികൾക്കും സൈബര്‍ സുരക്ഷ ഒരുക്കുന്ന കേരളാപോലീസ് പദ്ധതി ‘കിഡ് ഗ്ലോവ്’ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.