കുടുംബശ്രീ സ്‌കൂള്‍ ഉദ്ഘാടനം

കുടുംബശ്രീ സ്‌കൂളിന്റെ ഉദ്ഘാടനം വിളപ്പില്‍ പഞ്ചായത്തിലെ പുളിയറക്കോണത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.