കെഎസ്ആര്‍ടിസി പെന്‍ഷന്‍ വിതരണം

കെഎസ്ആര്‍ടിസി പെന്‍ഷന്‍ വിതരണം ആരംഭിച്ചു. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ പെന്‍ഷന്‍ വിതരണം ഉദ്ഘാടനം ചെയ്തു