കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിനൊപ്പം മുഖ്യമന്ത്രി ദുരിതമേഖലകളിൽ സന്ദർശനം നടത്തി

കേരളത്തിലെ കാലവർഷക്കെടുതി നേരിൽ കാണാൻ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് കൊച്ചിയിലെത്തിയ ആഭ്യന്തര മന്ത്രിക്കൊപ്പം മുഖ്യമന്ത്രി പിണറായി വിജയന്‍ ദുരിതമേഖലകളിൽ സന്ദർശനം നടത്തി