കേരള- ഡൽഹി സാംസ്കാരിക പൈതൃകോത്സവം

കേരള- ഡൽഹി സാംസ്കാരിക പൈതൃകോത്സവം കോണാട്ട് പ്ലേസ് സെൻട്രൽ പാർക്കിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായി ചേർന്ന് ഉദ്ഘാടനം ചെയ്തു.