കേരള ഹൈക്കോടതിയുടെ വജ്രജൂബിലി ആഘോഷം

കേരള ഹൈക്കോടതിയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപനം രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്യുന്നു.