കൊച്ചി സ്മാര്‍ട് സിറ്റി പദ്ധതി ബോര്‍ഡ് യോഗം

കൊച്ചി സ്മാര്‍ട് സിറ്റി പദ്ധതി പ്രദേശത്ത് രണ്ടാമതൊരു ഐറ്റി കെട്ടിടം കൂടി നിര്‍മിക്കാന്‍ വെളളിയാഴ്ച ചേര്‍ന്ന സ്മാര്‍ട് സിറ്റി ബോര്‍ഡ് യോഗം തീരുമാനിച്ചു.