കോലറയാര്‍ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി നേരിട്ട് വിലയിരുത്തി

തിരുവല്ല ആലംതുരുത്തി പാലത്തിനു സമീപം ജനകീയ കൂട്ടായ്മയില്‍ നടന്നുവരുന്ന കോലറയാര്‍ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി നേരിട്ട് വിലയിരുത്തി.