കോഴിക്കോട് മുക്കം ലവ്‌ഷോര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെന്റലി ചലഞ്ചിലെ കുട്ടികളാണ് മുഖ്യമന്ത്രിയേ സന്ദര്‍ശിച്ചു

മുഖ്യമന്ത്രിക്ക് നന്ദിയും പൂക്കളുമായി ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളെത്തി. കോഴിക്കോട് മുക്കം ലവ്‌ഷോര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെന്റലി ചലഞ്ചിലെ കുട്ടികളാണ് മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ സെക്രട്ടേറിയറ്റിലെത്തിയത്.