ഗ്ലോബല്‍ ഇംപാക്‌ട് ചലഞ്ച്: സ്റ്റാര്‍ട്ടപ് സംരംഭകര്‍ മുഖ്യമന്ത്രിയുമായി ആശയവിനിമയം നടത്തി

കേരള സ്റ്റാര്‍ട്ടപ് മിഷനും സിംഗുലാരിറ്റി യൂണിവേഴ്‌സിറ്റി ഇന്ത്യയും സംയുക്തമായി ജൂലൈ രണ്ടു മുതല്‍ ഏഴുവരെ ടെക്‌നോപാര്‍ക്കില്‍ സംഘടിപ്പിക്കുന്ന ഗ്ലോബല്‍ ഇംപാക്‌ട്ചലഞ്ച് മത്സരാര്‍ത്ഥികള്‍ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച്‌ തങ്ങളുടെ നൂതന കണ്ടുപിടുത്തങ്ങള്‍ അവതരിപ്പിച്ചു