ജോര്‍ജിയന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി

ഇന്ത്യയിലെ ജോര്‍ജിയന്‍ അംബാസഡര്‍ ആര്‍വ്വില്‍ സുലിയസ്‌വിലിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി.