ടെക്‌നോസിറ്റിയിലെ ആദ്യ സ്ഥാപനമായ സണ്‍ടെക് കാമ്പസിന്റെ ശിലാസ്ഥാപനം

ടെക്‌നോ പാര്‍ക്കിന്റെ ഭാഗമായി പള്ളിപ്പുറത്ത് സ്ഥാപിക്കുന്ന ടെക്‌നോസിറ്റിയിലെ ആദ്യ സ്ഥാപനമായ സണ്‍ടെക് കാമ്പസിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.